Kerala Mirror

July 6, 2024

ബജറ്റ് സമ്മേളനം ജൂലൈ 22ന് തുടങ്ങും, മൂന്നാം മോദി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് 23ന്

ന്യൂഡൽഹി : മൂന്നാം മോദി സര്‍ക്കാരിന്‍റെ ആദ്യ പൊതു ബജറ്റ് ജൂലൈ 23ന് അവതരിപ്പിക്കും. പാര്‍ലമെന്‍റ് ബജറ്റ് സമ്മേളനം ജൂലൈ 22 മുതല്‍ ആരംഭിക്കും. ആഗസ്റ്റ് 12വരെ ഇരു സഭകളിലെയും ബജറ്റ് സമ്മേളനം തുടരും. ജൂലൈ […]
July 6, 2024

രാ​ഹു​ല്‍ ഗാ​ന്ധി ജൂ​ലൈ 8ന് ​മ​ണിപ്പൂരിലേക്ക്

ന്യൂ​ഡ​ൽ​ഹി : ലോ​ക്‌​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി ജൂ​ലൈ 8ന് ​മ​ണി​പ്പൂ​ര്‍ സ​ന്ദ​ര്‍​ശി​ക്കും. രാ​ഹു​ല്‍ ക​ലാ​പ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലെ ക്യാ​മ്പു​ക​ള്‍ സ​ന്ദ​ര്‍​ശി​ക്കും. പി​സി​സി നേ​താ​ക്ക​ളു​മാ​യി അ​ദ്ദേ​ഹം കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.മ​ണി​പ്പൂ​രി​ലെ​ത്തു​ന്ന രാ​ഹു​ല്‍ ഗാ​ന്ധി ഗ​വ​ര്‍​ണ​റു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. […]
July 6, 2024

കുല്‍ഗാമില്‍ ഭീകരരുമായി  ഏറ്റുമുട്ടല്‍; സൈനികന് വീരമൃത്യു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുല്‍ഗാമിലുണ്ടായ ഏറ്റുമുട്ടലില്‍ ജവാന് വീരമൃത്യു. പ്രദേശത്ത് സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തില്‍ സുരക്ഷാസേന പ്രദേശത്ത് തിരച്ചില്‍ ആരംഭിച്ചതിന് ശേഷമാണ് ഭീകരരുടെ വെടിവയ്പ് ഉണ്ടായത്. മൂന്ന് ഭീകരര്‍ […]
July 6, 2024

അമ്മയേയും മകളെയും മരിച്ചനിലയിൽ കണ്ടെത്തി; മരണം അമിതമായ അളവിൽ ഉറക്കഗുളിക കഴിച്ച്

തിരുവനന്തപുരം: പാലോട് അമ്മയേയും മകളെയും മരിച്ചനിലയിൽ കണ്ടെത്തി. ചെല്ലഞ്ചി ഗീതാലയത്തിൽ സുപ്രഭ (88), മകൾ ഗീത (59) എന്നിവരാണ് മരിച്ചത്. ഇവർ അമിതമായ അളവിൽ ഉറക്കഗുളിക കഴിക്കുകയായിരുന്നു. ഇന്ന് രാവിലെ എട്ടരയോടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.മാനസിക സമ്മർദമാണ് […]
July 6, 2024

വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ൽ മ​ഴ തു​ട​രും; അ​ഞ്ചു ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ മ​ഴ തു​ട​രു​മെ​ന്ന് മു​ന്ന​റി​യി​പ്പ്. അ​ടു​ത്ത അ​ഞ്ചു ദി​വ​സ​ത്തേ​ക്ക് വി​വി​ധ ജി​ല്ല​ക​ളി​ൽ കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു.ഇ​ന്ന് മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ടാ​ണ്. ഞാ​യ​റാ​ഴ്ച […]
July 6, 2024

സാമ്പത്തിക പ്രതിസന്ധി : ഇന്ത്യയിൽ നിക്ഷേപം നടത്തുന്നതിൽ നിന്ന് ടെസ്‌ല പിൻവാങ്ങുന്നു ?

വൈദ്യുത വാഹന വിപണിയിലെ ആഗോള ഭീമനായ ടെസ്‌ല ഇന്ത്യയിൽ നിക്ഷേപം നടത്തുന്നതിൽ നിന്ന് പിൻവാങ്ങുന്നതായി റിപ്പോർട്ട്. തെരഞ്ഞെടുപ്പിന് തൊട്ടുമുന്നോടിയായി നിശ്ചയിച്ച ഇലോൺ മസ്‌‌കിന്റെ ഇന്ത്യ സന്ദർശനം റദ്ദാക്കിയതിന് ശേഷം ടെസ്‌ലയുടെ ഉദ്യോഗസ്ഥർ സംസാരിച്ചിട്ടില്ലെന്ന് കേന്ദ്ര സർക്കാർ […]
July 6, 2024

മെഡിക്കല്‍ പ്രവേശനത്തില്‍ അനിശ്ചിതത്വം: നീറ്റ് യുജി കൗണ്‍സലിങ് മാറ്റിവച്ചു

ന്യൂഡല്‍ഹി: അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി കൗണ്‍സലിങ് മാറ്റിവച്ചു. ഇനിയൊരു അറിയിപ്പുണ്ടാവുന്നതു വരെ കൗണ്‍സലിങ് മാറ്റിവയ്ക്കുകയാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. അഖിലേന്ത്യാ ക്വാട്ടയിലെ കൗണ്‍സലിങ് ഇന്നു തുടങ്ങാനിരിക്കെയാണ് നടപടി. നീറ്റ് യുജി പരീക്ഷയില്‍ കൃത്രിമത്വം […]
July 6, 2024

പനിബാധിതര്‍ ഉയരുന്നു; അഞ്ച് ദിവസത്തിനിടെ ചികിത്സതേടിയത് അരലക്ഷത്തിലേറെപ്പേര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം കുടൂന്നു. ഇന്നലെ മാത്രം പനി ബാധിച്ച് ചികിത്സതേടിയത് 11,438 പേരാണ്. മൂന്ന് പേര്‍ മരിച്ചു. അഞ്ച് ദിവസത്തിനിടെ അരലക്ഷത്തിലേറെപ്പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. കൂടുതല്‍ രോഗികള്‍ മലപ്പുറത്താണ്. […]
July 6, 2024

‘ഞങ്ങള്‍ക്ക് ആ ഏര്‍പ്പാടില്ല, സിപിഎമ്മുകാരും ചെയ്യില്ല; സുധാകരനെതിരെ കൂടോത്രം ചെയ്തത് സതീശന്‍ കമ്പനി’- കെ സുരേന്ദ്രൻ

കോട്ടയം: കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ കൂടോത്രം ചെയ്യണമെങ്കില്‍ അത് സതീശന്‍ കമ്പനിയല്ലാതെ മറ്റാരുമായിരിക്കില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സുധാകരനെതിരെ സിപിഎമ്മുകാര്‍ കൂടോത്രം ചെയ്യാന്‍ സാധ്യതയില്ലെന്നും ബിജെപിക്ക് അങ്ങനെയുള്ള ഏര്‍പ്പാടുമില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. […]