Kerala Mirror

July 4, 2024

വടക്കൻ ജില്ലകളിൽ ശക്തമായ മഴ , മൂന്നുജില്ലകളിൽ യെല്ലോ അലർട്ട്

കൊച്ചി :സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. വടക്കൻ ജില്ലകളിൽ കൂടുതൽ ശക്തമായ മഴ ലഭിയ്ക്കും.ഇന്നും നാളെയും കണ്ണൂർ,കാസർഗോഡ്, കോഴിക്കോട് ജില്ലകളിൽ മാത്രമാണ് യെല്ലോ അലർട്ട് ഉള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 […]
July 4, 2024

വിഴിഞ്ഞം തുറമുഖം : ജൂലൈ 12 ന് ആദ്യ ട്രയൽ റൺ, ആദ്യമടുക്കുന്നത് മദർഷിപ്

തിരുവനന്തപുരം: നീണ്ട കാത്തിരിപ്പിനൊടുവില്‍ വിഴിഞ്ഞം തുറമുഖം പ്രവര്‍ത്തന സജ്ജമാകുന്നു. ആദ്യ മദര്‍ഷിപ്പ് അടുത്ത വെള്ളിയാഴ്ച തുറമുഖത്ത് എത്തും. മദര്‍ഷിപ്പിന് വന്‍സ്വീകരണം ഒരുക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്.വാണിജ്യാടിസ്ഥാനത്തില്‍ തുറമുഖം പ്രവര്‍ത്തനക്ഷമമാകുന്നതിന്റെ ആദ്യ പടിയായാണ് മദര്‍ഷിപ്പ് തുറമുഖത്ത് എത്തുന്നത്. ഗുജറാത്തിലെ […]
July 4, 2024

ഹത്രാസ് അപകടം : രണ്ടു സ്ത്രീകളുൾപ്പടെ ആറുപേർ അറസ്റ്റിൽ

ഹത്രാസ് : ഹത്രാസ് അപകടത്തിൽ ആറുപേരെ അറസ്റ്റ് ചെയ്തു. രണ്ടു സ്ത്രീകളുൾപ്പടെയുള്ളവരാണ് അറസ്റ്റിലായത്. കേസിലെ ആദ്യ അറസ്റ്റ് ആണ് ഇവരുടേത്. മുഗൾഗർഹി ഗ്രാമത്തിൽ മതപരമായ ചടങ്ങിനിടെയാണ് അപകടമുണ്ടായത്. അപകടത്തിൽ 123 പേര് മരിച്ചിരുന്നു. സംഭവത്തിൽ മുഖ്യമന്ത്രി […]
July 4, 2024

ചർച്ച പരാജയം: റേഷൻ വ്യാപാരികൾ സമരവുമായി മുന്നോട്ട്

തിരുവനന്തപുരം: ഭക്ഷ്യ മന്ത്രി ജി.ആർ അനിലും ധനകാര്യ മന്ത്രി കെ.എൻ ബാല​ഗോപാലുമായും നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് സമരവുമായി മുന്നോട്ട് പോകാൻ റേഷൻ വ്യാപാരികളുടെ തീരുമാനം. ഈ മാസം 8നും 9നും റേഷൻ കടകൾ അടച്ചിട്ട് […]
July 4, 2024

കെ സുധാകരനെ അപായപ്പെടുത്താന്‍ നടാലിലെ വീട്ടില്‍ കൂടോത്രം, വിവാദം

കണ്ണൂര്‍: കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ വീട്ടില്‍ കൂടോത്രം നടത്തിയതായി ആരോപണം. സുധാകരനെ അപായപ്പെടുത്താനാണ് നടാലിലെ വീട്ടില്‍ കൂടോത്രം നടത്തിയതെന്ന ആരോപണം വലിയ ചര്‍ച്ചയായിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കെ സുധാകരന്റെ കണ്ണൂര്‍ നടാലിലെ വസതിയില്‍ നിന്ന് […]
July 4, 2024

മുതലപ്പൊഴിയിൽ കേന്ദ്രമന്ത്രി ജോർജ് കുര്യനെതിരെ കോൺ​ഗ്രസ് പ്രതിഷേധം

തിരുവനന്തപുരം: മുതലപ്പൊഴിയിൽ സന്ദർശനം നടത്താനെത്തിയ കേന്ദ്രമന്ത്രി ജോർജ് കുര്യനെതിരെ കോൺ​ഗ്രസ് പ്രതിഷേധം. ഹാർബർ എക്സിക്യൂട്ടീവ് എ‍‍ഞ്ചിനീയർ, മത്സ്യതൊഴിലാളികൾ തുടങ്ങിയവരുമായി ചർച്ച നടത്തി മടങ്ങവേയാണ് വനിതകളടക്കമുള്ള കോൺ​ഗ്രസ് പ്രവർത്തകർ കേന്ദ്രമന്ത്രിക്കെതിരെ പ്രതിഷേധിച്ചത്. മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് […]
July 4, 2024

ജാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ ഇന്ന് വൈകിട്ട് 5 മണിക്ക്

റാഞ്ചി: ജാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. സോറനെ സത്യപ്രതിജ്ഞയ്ക്ക് ഗവർണർ ക്ഷണിച്ചതിനെ തുടർന്നാണ് തീരുമാനം. 5 മാസത്തിന് ശേഷമാണു ഹേമന്ത്‌ സോറൻ വീണ്ടും മുഖ്യമന്ത്രിയാകുന്നത്. ഹേമന്ത് സോറന് വേണ്ടി നിലവിലെ മുഖ്യമന്ത്രി […]
July 4, 2024

സിപിഐ പാലക്കാട് തച്ചമ്പാറ ലോക്കൽ സെക്രട്ടറിയും ലോക്കൽ കമ്മിറ്റി അംഗങ്ങളും ബിജെപിയിൽ

പാലക്കാട്: സിപിഐക്ക് വൻ തിരിച്ചടിയായി ലോക്കൽ കമ്മിറ്റി സെക്രട്ടറി ഉൾപ്പെടെ പാർട്ടി വിട്ട് ബിജെപിയിലേക്ക് ചേക്കേറി. തച്ചമ്പാറ ലോക്കല്‍ സെക്രട്ടറിയായിരുന്ന ജോര്‍ജ് തച്ചമ്പാറയാണ് ബിജെപിയിലേക്ക് കൂടുമാറിയത്. ജോർജ് തച്ചമ്പാറ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനില്‍ […]
July 4, 2024

‘ഞാൻ മഹാരാജാവല്ല, ജനങ്ങളുടെ ദാസൻ’; വിഡി സതീശന് മറുപടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: എസ്എഫ്ഐക്കെതിരായ വിമർശനം സഭയിൽ ഉന്നയിച്ച പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ആരോപണങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. താനൊരു മഹാരാജാവ് അല്ലെന്നും ജനങ്ങളുടെ ദാസൻ മാത്രമാണെന്നും പിണറായി ചൂണ്ടിക്കാട്ടി. എസ്എഫ്ഐക്ക് എതിരായ വിമർശനവുമായി ബന്ധപ്പെട്ട് […]