Kerala Mirror

July 3, 2024

ഒരു കൈ സഹായം! പ്രതിഷേധിച്ച് ക്ഷീണിച്ച ഹൈബി ഈഡന് വെള്ളം നൽകി മോദി

ന്യൂഡൽഹി : മുദ്രാവാക്യം വിളിച്ച് ക്ഷീണിച്ച കോൺഗ്രസ് എംപിമാർക്ക് വെള്ളം വെച്ചുനീട്ടി പ്രധാനമന്ത്രി. പ്രധാനമന്ത്രിയുടെ രണ്ട് മണിക്കൂറിലധികം നീണ്ട മോദിയുടെ പ്രസംഗത്തിനെതിരായ പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് രണ്ടു കോൺഗ്രസ് എംപിമാർക്ക് മോദി കുടിവെള്ളം വെച്ച് നീട്ടിയത്. ലോക്സഭയിൽ […]
July 3, 2024

സ്ത്രീ സംവരണം നടപ്പാക്കാനായി ജയിച്ചവരെ തോല്പിക്കണോ ? അ​മ്മക്കെ​തി​രേ ര​മേ​ഷ് പി​ഷാ​ര​ടി​

കൊ​ച്ചി: അ​ഭി​നേ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യാ​യ “അ​മ്മ’​യി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വോ​ട്ട് കു​റ​ഞ്ഞ​വ​രെ വി​ജ​യി​ക​ളാ​യി പ്ര​ഖ്യാ​പി​ച്ച​തി​നെ​തി​രേ സം​ഘ​ട​ന നേ​തൃ​ത്വ​ത്തി​നു ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ ര​മേ​ഷ് പി​ഷാ​ര​ടി ക​ത്തു ന​ല്‍​കി.വോ​ട്ട് കു​റ​ഞ്ഞ​വ​രെ ജ​യി​പ്പി​ക്കു​ന്ന​ത് ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ​മാ​ണെ​ന്ന് നേ​തൃ​ത്വ​ത്തി​ന് അ​യ​ച്ച ക​ത്തി​ല്‍ പ​റ​ഞ്ഞു. വ​നി​താ […]
July 3, 2024

മെ​റി​ഹ് ഡെ​മി​റ​ലിന് ഡബിൾ, ഓ​സ്ട്രി​യ​യെ വീ​ഴ്ത്തി തു​ർ​ക്കി ക്വാ​ർ​ട്ട​റി​ൽ

ബെ​ർ​ലി​ൻ: യൂ​റോ ക​പ്പി​ലെ ആ​വേ​ശ​പ്പോ​രാ​ട്ട​ത്തി​ൽ ഓ​സ്ട്രി​യ​യെ വീ​ഴ്ത്തി തു​ർ​ക്കി ക്വാ​ർ​ട്ട​റി​ൽ. ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്കാ​യി​ര​ന്നു തു​ർ​ക്കി​യു​ടെ ജ​യം.ഇ​ര​ട്ട ഗോ​ളു​ക​ൾ നേ​ടി​യ മെ​റി​ഹ് ഡെ​മി​റ​ലി​ന്‍റെ മി​ക​വി​ലാ​ണ് തു​ർ​ക്കി​യു​ടെ ജ​യം. ക്വാ​ർ​ട്ട​റി​ൽ നെ​ത​ർ​ല​ൻ​ഡ്സാ​ണ് തു​ർ​ക്കി​യു​ടെ എ​തി​രാ​ളി​ക​ൾ. മ​ത്സ​ര​ത്തി​ന്‍റെ ഒ​ന്നാം […]
July 3, 2024

മരണസംഖ്യ ഉയരുന്നു, യുപിയിൽ പ്രാർത്ഥനാ യോഗത്തിലെ തിരക്കിൽ മരിച്ചവരുടെ എണ്ണം 130 കടന്നു

ല‌ക്‌നൗ: ഉത്തർപ്രദേശിലെ ഹത്രാസിൽ പ്രാർത്ഥനാ യോഗത്തിനിടെ (സത്‌സംഗ്)​ തിക്കിലും തിരക്കിലും മൂന്ന് കുട്ടികളടക്കം 130 പേർക്ക് ദാരുണാന്ത്യം. മരിച്ചവരിൽ കൂടുതലും സ്ത്രീകളാണ്. നിരവധിപേ‌ർക്ക് പരിക്കേറ്റു . മുഗൾഗഢി ഗ്രാമത്തിൽ ഇന്നലെ നടന്ന പരിപാടിയിൽ ആയിരക്കണക്കിനാളുകളാണ് പങ്കെടുത്തത്.പരിപാടി […]
July 3, 2024

കാറിൽ വെച്ച് കഴുത്തിഞെരിച്ച് കലയെ കൊന്നതിന് ദൃക്‌സാക്ഷികൾ, ഇല്ലാത്ത കാമുകനൊപ്പം ഒളിച്ചോടിയെന്ന് കള്ളക്കഥ പരത്തി

ആലപ്പുഴ: ആലപ്പുഴയിൽ 15 വർഷം മുൻപ് കാണാതായ മാന്നാർ സ്വദേശിയായ കലയെ അനിൽകുമാറിന്റെ കാറിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടതായി കസ്റ്റഡിയിൽ ഉള്ളവർ പൊലീസിന് മൊഴി നൽകിയതായി സൂചന . കഴുത്തിൽ തുണി ഉപയോഗിച്ച് മുറുക്കി ആണ് […]
July 3, 2024

15 വർഷം മുമ്പ് കാണാതായ കലയുടെ കൊലപാതകം സ്ഥിരീകരിച്ച് പൊലീസ്; ഇസ്രായേലിലുള്ള ഭർത്താവിനെ നാട്ടിലെത്തിക്കും

ആലപ്പുഴ: 15 വർഷം മുമ്പ് കാണാതായ മാന്നാറ് സ്വദേശി കലയുടേത് കൊലപാതകം തന്നെയാണെന്ന് പൊലീസ്. 2008ലാണ് കലയെ കാണാതായത്. കൊലപാതകത്തിന് പിന്നിൽ ഭർത്താവ് അനിലിനെ സംശയിക്കുന്നുണ്ട്. ഇയാളെ നാട്ടിലെത്തിക്കാൻ ശ്രമിക്കുന്നു. നിലവിൽ അഞ്ച് പേർ കസ്റ്റഡിയിലുണ്ടെന്നും […]
July 3, 2024

നൂറിൽ 99 അല്ല, 543 ൽ 99 ആണ് നിങ്ങൾക്ക് കിട്ടിയത്, രാഹുൽഗാന്ധിക്ക് ബാലബുദ്ധിയെന്നും മോദി

ന്യൂഡൽഹി: കോൺഗ്രസിനെ അരാജകവാദികളെന്നും പരജീവിയെന്നും കുറ്റപ്പെടുത്തി ലോക്‌സഭയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി. ഹിന്ദുക്കളുമായി ബന്ധപ്പെടുത്തി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉന്നയിച്ച ആക്ഷേപങ്ങൾക്കു മറുപടിയായി രണ്ടു മണിക്കൂറും 16 മിനിട്ടും നീണ്ട പ്രസംഗം മുഴുവൻസമയവും തടസപ്പെടുത്താൻ പ്രതിപക്ഷം […]
July 3, 2024

ഗോളടിച്ചും അടിപ്പിച്ചും ഗാക്‌പോ; മൂന്ന് ഗോളിന് റൊമാനിയയെ തകർത്ത് ഡച്ച് പട യൂറോ ക്വാർട്ടറിൽ

ബെർലിൻ: എതിരില്ലാത്ത മൂന്ന് ഗോളിന് റൊമാനിയയെ തകർത്ത് നെതർലാൻഡ്‌സ് യൂറോ കപ്പ് ക്വാർട്ടറിൽ. ഡോൺയെൽ മാലെൻ(83, 90+3) ഇരട്ട ഗോൾനേടി. കോഡി ഗാക്‌പോ (20)യും ഓറഞ്ച് പടക്കായി വലകുലുക്കി. മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയ ഡച്ച് പട […]