Kerala Mirror

July 3, 2024

നീറ്റ് ക്രമക്കേട്; നാളെ ഇടതുവിദ്യാർത്ഥി സംഘടനകളുടെ ദേശീയ വി​ദ്യാഭ്യാസ ബന്ദ്

‌ന്യൂഡൽഹി: നീറ്റ് ക്രമക്കേടിൽ പ്രതിഷേധിച്ച് ഇടത് വിദ്യാഭ്യാസ സംഘടനകൾ നാളെ ദേശീയ വി​ദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു. എസ്.എഫ്.ഐ, എ.ഐ.എസ്.എഫ് എന്നീ സംഘടനകളാണ് ബന്ദിന് ആഹാന്വം ചെയ്തത്. കേന്ദ്ര വി​​ദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാണ് സംഘടനകളുടെ […]
July 3, 2024

തുടർച്ചയായി രണ്ടാം വർഷവും സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ കുട്ടികൾ കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ കുട്ടികൾ കുറഞ്ഞു. 6928 കുട്ടികളാണ് സർക്കാർ സ്കൂളിൽ ഇത്തവണ കുറഞ്ഞത്. എയ്ഡഡ് മേഖലയിലും കുറവുണ്ടായി. ആറാം പ്രവൃത്തിദിനത്തിലെ കണക്കുകളാണ് പുറത്തുവന്നത്. അൺ എയ്ഡഡിലെ ഒന്നാം ക്ലാസിൽ 7944 കുട്ടികളുടെ വർധനവ് […]
July 3, 2024

ഭോലെ ബാബയെ ഒഴിവാക്കി, ഹാഥ്റസ് സത്സംഗ് സംഘാടകര്‍ക്കെതിരെ കേസ്

ഹാഥ്റസ്: ഹാഥ്റസില്‍ ആള്‍ദൈവം ഭോലെ ബാബ നടത്തിയ പ്രാര്‍ഥനയോഗത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 130 പേര്‍ മരിച്ച സംഭവത്തില്‍ സംഘാടകര്‍ക്കെതിരെ യുപി പൊലീസ് കേസെടുത്തു. എന്നാല്‍ എഫ്ഐആറില്‍ സാകർ വിശ്വ ഹരി ഭോലെ ബാബ എന്നറിയപ്പെടുന്ന […]
July 3, 2024

ഇന്ത്യൻ ടീമിൻ്റെ യാത്ര വീണ്ടും നീട്ടി; വെല്ലുവിളിയാകുന്നത് ചുഴലിക്കാറ്റ്

ബെറിൽ ചുഴലിക്കാറ്റ് ഭീഷണിയുടെ  സാഹചര്യത്തിൽ  ബാർബഡോസിൽ നിന്നുള്ള ഇന്ത്യൻ ടീമിന്റെ മടക്കം വീണ്ടും വൈകും.ഇന്നലെ ഇന്ന് വൈകുന്നേരത്തോടെ ഡൽഹിയിലെത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ഈ പ്ലാനിൽ മാറ്റം വന്നുവെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട്. നിലവിലെ സാഹചര്യത്തിൽ ജൂലൈ 4  […]
July 3, 2024

അ​മ്മ മ​രി​ച്ചെ​ന്ന് വി​ശ്വ​സി​ക്കു​ന്നി​ല്ല: മാ​ന്നാ​റി​ൽ കൊ​ല്ല​പ്പെ​ട്ട ക​ല​യു​ടെ മ​ക​ൻ

ആ​ല​പ്പു​ഴ: അ​മ്മ മ​രി​ച്ചെ​ന്ന് വി​ശ്വ​സി​ക്കു​ന്നി​ല്ലെ​ന്ന് മാ​ന്നാ​റി​ൽ കൊ​ല്ല​പ്പെ​ട്ട ക​ല​യു​ടെ മ​ക​ൻ. അ​മ്മ ജീ​വ​നോ​ടെ ഉ​ണ്ടെ​ന്നാ​ണ് ക​രു​തു​ന്ന​തെ​ന്നും ടെ​ൻ​ഷ​ൻ അ​ടി​ക്ക​ണ്ടെ​ന്ന് അ​ച്ഛ​ൻ പ​റ​ഞ്ഞു​വെ​ന്നും ക​ല​യു​ടെ മ​ക​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.പൊ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ ഒ​ന്നും കി​ട്ടി​ല്ലെ​ന്നും പൊലീ​സ് അ​ന്വേ​ഷ​ണം തെ​റ്റാ​യ […]
July 3, 2024

എ​ല്ലാ ജി​ല്ല​ക​ളി​ലും ഇ​ടി​യോ​ടു​കൂ​ടി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത , രണ്ടുജില്ലകളിൽ യെല്ലോ അലർട്ട്

തി​രു​വ​ന​ന്ത​പു​രം: അ​ടു​ത്ത മൂ​ന്നു​മ​ണി​ക്കൂ​റി​ൽ സം​സ്ഥാ​ന​ത്തെ എ​ല്ലാ ജി​ല്ല​ക​ളി​ലും ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യ മി​ത​മാ​യ മ​ഴ​യ്ക്കും മ​ണി​ക്കൂ​റി​ൽ 40 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത്തി​ൽ വീ​ശി​യേ​ക്കാ​വു​ന്ന ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു. ഇ​ന്ന് ക​ണ്ണൂ​ർ, […]
July 3, 2024

കൊളംബിയയുമായി സമനില, കോപ്പ ക്വാർട്ടറിൽ ബ്രസീലിന് മുന്നിൽ ഉറുഗ്വേ

കാലിഫോർണിയ: കോപ്പ അമേരിക്ക ഗ്രൂപ്പ്​ ഡിയിലെ വമ്പൻ പോരിൽ ബ്രസീലിനെ വിറപ്പിച്ച്​ കൊളംബിയ. റാഫീന്യയുടെ സുന്ദരമായ ഫ്രീകിക്ക്​ ഗോളിൽ മുന്നിലെത്തിയ ബ്രസീലിനെ ഡാനിയൽ മുനോസി​ൻറ ഗോളിൽ കൊളംബിയ സമനിലയിൽ കുരുക്കി. ബ്രസീലിയൻ ഗോൾമുഖത്തേക്ക്​ നിരന്തരം ഇരച്ചുകയറിയ […]
July 3, 2024

ആരാണ് ഹത്രാസ് ദുരന്തത്തിന് വഴിവെച്ച സക്കാർ വിശ്വ ഹരിയെന്ന ഭോലെ ബാബ?

ഉത്തർപ്രദേശിലെ ഹത്രാസ് ജില്ലയിൽ ഒരു മത സമ്മേളനത്തിലുണ്ടായ ദാരുണമായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 130 കടന്നു. സക്കാർ വിശ്വ ഹരിയെന്നും ഭോലെ ബാബയെന്നും എന്നറിയപ്പെടുന്ന നാരായൺ സാകർ ഹരി നടത്തിയ സത്സംഗത്തിൻ്റെ സമാപനത്തിലാണ് […]
July 3, 2024

കല കൊലപാതക കേസ്: കസ്റ്റഡിയിലുള്ള മൂന്നുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി

ആലപ്പുഴ: മാന്നാർ കൊലപാതക കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള മൂന്നുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇനിയുള്ള രണ്ടുപേരുടെയും അറസ്റ്റ് ഉടൻ തന്നെ രേഖപ്പെടുത്തുമെന്നാണ് വിവരം.. കൊല്ലപ്പെട്ട കലയുടെ ഭർത്താവ് അനിൽകുമാറിന്റെ ബന്ധുക്കളും സുഹൃത്തുക്കളും അടക്കം കൊലപാതകത്തിൽ നേരിട്ടും അല്ലാതെയും […]