Kerala Mirror

July 1, 2024

കു​റു​വ ദ്വീ​പി​ല്‍ സംസ്ഥാന സർക്കാർ ന​ട​ത്തു​ന്ന നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ത​ട​ഞ്ഞ് ഹൈ​ക്കോ​ട​തി

കൊ​ച്ചി : സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ വ​യ​നാ​ട് കു​റു​വ ദ്വീ​പി​ല്‍ ന​ട​ത്തു​ന്ന നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ത​ട​ഞ്ഞ് ഹൈ​ക്കോ​ട​തി. നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് അ​നു​മ​തി ന​ല്‍​കി​യ​ത് എ​ങ്ങ​നെ​യാ​ണെ​ന്ന കാ​ര്യ​ത്തി​ല്‍ വി​ശ​ദീക​ര​ണം ന​ല്‍​കാ​നും സ​ര്‍​ക്കാ​രി​ന് നി​ര്‍​ദേശം ന​ല്‍​കി.വ​യ​നാ​ട്ടി​ലെ എ​ക്കോ​ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ള്‍ താ​ല്‍​ക്കാ​ലി​ക​മാ​യി […]
July 1, 2024

ചെപ്പോക്ക് ടെസ്റ്റ് : ദക്ഷിണാഫ്രിക്കൻ വനിതകളെ 10 വിക്കറ്റിന് തകർത്ത് ഇന്ത്യ

ചെ​ന്നൈ: ചെ​പ്പോ​ക്ക് സ്‌​റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന ടെ​സ്റ്റ് മ​ത്സ​ര​ത്തി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ വ​നി​ത​ക​ളെ ത​ക​ര്‍​ത്ത് ഇ​ന്ത്യ​ന്‍ വ​നി​ത​ക​ള്‍. 10 വി​ക്ക​റ്റി​നാ​ണ് വി​ജ​യി​ച്ച​ത്.ആ​ദ്യ ഇ​ന്നിം​ഗ്‌​സി​ല്‍ ഇ​ന്ത്യ നേ​ടി​യ 603 പി​ന്തു​ട​ര്‍​ന്ന ദ​ക്ഷി​ണാ​ഫ്രി​ക്ക 266 റ​ണ്‍​സി​ന് പു​റ​ത്താ​യി​രു​ന്നു. തു​ട​ര്‍​ന്ന് ഫോ​ളൊ​ഓ​ണ്‍ ചെ​യ്യേ​ണ്ടി […]
July 1, 2024

അയോധ്യയിൽ മത്സരിക്കാൻ മോദി ആഗ്രഹിച്ചു, തോൽക്കുമെന്ന് സർവേ നടത്തിയവർ വിലക്കിയതോടെ പിന്മാറി- ലോക്സഭയിൽ രാഹുൽഗാന്ധി

ന്യൂഡൽഹി: അയോധ്യയിൽ മത്സരി​ക്കണോയെന്ന് മോദി രണ്ടുതവണ സർവേ നടത്തിയെന്നും സർവേ നടത്തിയവർ വേണ്ടെന്ന് പറഞ്ഞതോടെയാണ് അദ്ദേഹം വാരാണസിയിൽ മത്സരിച്ചതെന്നും അവിടെനിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടതെന്നും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ലോക്സഭയിൽ നന്ദിപ്രമേയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു രാഹുൽ. […]
July 1, 2024

സംവരണക്വാട്ട ഉയര്‍ത്തണമെന്ന ആവശ്യം കേരളത്തിൽ തിരിച്ചടിയാകുമോ എന്ന് കോണ്‍ഗ്രസിന് ഭയം

അഖിലേന്ത്യാ തലത്തില്‍ ജാതി സംവരണവിഷയം വീണ്ടുമുയര്‍ത്താനുള്ള കോണ്‍ഗ്രസിന്റെ  നീക്കം കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ തിരിച്ചടിയാകുമെന്ന് വിലയിരുത്തല്‍. കേരളത്തില്‍ കോണ്‍ഗ്രസിന്റെ വോട്ടുബാങ്കുകളായ നായര്‍- സിറിയന്‍ ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ നിന്നും കടുത്ത എതിര്‍പ്പുണ്ടാകുമെന്ന  ഭയമാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിനുള്ളത്. […]
July 1, 2024

ഹിന്ദുവിന്റെ പേരിൽ ആക്രമണം നടക്കുന്നുവെന്ന് രാഹുൽ ഗാന്ധി, ഇടപെട്ട് മോദി; ലോക്സഭയിൽ ഭരണകക്ഷി-പ്രതിപക്ഷ പോര്

ന്യൂഡൽഹി: ഹിന്ദുവിന്റെ പേരിൽ ആക്രമണം നടക്കുന്നുവെന്ന രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിന്റെ പേരിൽ ലോക്സഭയിൽ ഭരണകക്ഷി-പ്രതിപക്ഷ പോര്.’ഹിന്ദുവെന്ന് അവകാശപ്പെടുന്നവർ വെറുപ്പ് പറയുന്നു, നിങ്ങൾ ഹിന്ദുവല്ല. ഹിന്ദുവിന്റെ പേരിൽ അക്രമണം നടക്കുന്നുവെന്നുമുളള രാഹുൽ ഗാന്ധിയുടെ സഭയിലെ പരാർമർശത്തിന്മേലാണ് ഭരണപക്ഷം […]
July 1, 2024

ബുധനാഴ്ച വരെ ശക്തമായ മഴ : ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിങ്കളാഴ്ച രണ്ട് ജില്ലകളില്‍ തീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്നും ആറ് ജില്ലകളില്‍ ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. കണ്ണൂര്‍, […]
July 1, 2024

സിബിഐ അറസ്റ്റിനെതിരെ കെജ്‌രിവാൾ ഡൽഹി ഹൈക്കോടതിയിൽ

ന്യൂഡൽഹി: സി.ബി.ഐ അറസ്റ്റിനെതിരെ ഹൈക്കോടതിയെ സമീപിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ. സി.ബി.ഐ കസ്റ്റഡിയിൽ വിട്ട വിചാരണ കോടതി ഉത്തരവിനെയും കേജ്രിവാൾ ഹരജിയിൽ ചോദ്യം ചെയ്യുന്നു. മദ്യനയ രൂപീകരണത്തിന് ചുക്കാൻ പിടിച്ചത് ഡൽഹി മുഖ്യമന്ത്രിയെന്നും സൗത്ത് […]
July 1, 2024

ചുഴലിക്കാറ്റും കനത്തമഴയും : ടി20 ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീം ബാർബഡോസിൽ കുടുങ്ങി

ടി20 ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീം ബാർബഡോസിൽ കുടുങ്ങി .  കനത്ത മഴയും ചുഴലിക്കാറ്റ് മുന്നറിയിപ്പും ഉള്‍പ്പെടെയുള്ള പ്രതികൂല കാലാവസ്ഥയാണ് ലോകചാമ്പ്യന്‍മാരുടെ നാട്ടിലേക്കുള്ള മടക്കം പ്രതിസന്ധിയിലായത്. നിലവില്‍ ഹോട്ടലില്‍ തന്നെ കഴിയുകയാണ് ടീം അംഗങ്ങള്‍. ടീം […]
July 1, 2024

നീറ്റ് വിഷയത്തിൽ പാർലമെന്റിന് മുൻപിൽ പ്രതിപക്ഷ പ്രതിഷേധം, അടിയന്തര പ്രമേയ നോട്ടീസുമായി രാധാകൃഷ്ണനും ഹൈബിയും

ന്യൂഡൽഹി: നീറ്റ് വിഷയത്തിൽ പാർലമെന്റിന് മുൻപിൽ പ്രതിപക്ഷ പ്രതിഷേധം. നീറ്റ് ക്രമക്കേടിൽ നടപടി ആവശ്യപ്പെട്ടാണ് ഇൻഡ്യാ സഖ്യ നേതാക്കൾ പാർലമെന്റിനു മുൻപിൽ പ്രതിഷേധിക്കുന്നത്.അതിനിടെ ചോദ്യപേപ്പർ ചോർന്നതിനെ സംബന്ധിച്ച് ലോക്സഭയിൽ കേന്ദ്രസർക്കാർ മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് കെ. […]