Kerala Mirror

June 27, 2024

ഒന്നുകിൽ തിരിച്ചെടുക്കണം , അല്ലെങ്കിൽ പറഞ്ഞു വിടണം -ഗതാഗതമന്ത്രിക്ക് യദുവിന്റെ കത്ത്

തിരുവനന്തപുരം: മേയറുമായുള്ള തർക്കത്തെ തുടർന്ന് ജോലിയിൽനിന്ന് മാറ്റി നിർത്തിയ കെ.എസ്.ആർ.ടി താത്കാലിക ഡ്രൈവർ യദു ഗതാഗത മന്ത്രിക്ക് പരാതി നൽകി. തന്നെ ജോലിയിലേക്ക് തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടാണ് യദു കത്തെഴുതിയത്. ഒന്നുകിൽ തിരിച്ചെടുക്കണം അല്ലെങ്കിൽ പറഞ്ഞു വിടണമെന്ന് യദു […]
June 27, 2024

പി.​ജ​യ​രാ​ജ​ന്‍റെ മ​ക​ന് ക്വ​ട്ടേ​ഷ​ൻ ബ​ന്ധം, ആ​ഞ്ഞ​ടി​ച്ച് മുൻ കണ്ണൂർ ജില്ലാകമ്മറ്റിയംഗം മ​നു തോ​മ​സ്

ക​ണ്ണൂ​ർ: മു​തി​ർ​ന്ന സി​പി​എം നേ​താ​വും സം​സ്ഥാ​ന സ​മി​തി അം​ഗ​വു​മാ​യ പി.​ജ​യ​രാ​ജ​ന്‍റെ മ​ക​ൻ ജ​യി​ൻ രാ​ജി​ന് ക്വ​ട്ടേ​ഷ​ൻ, സ്വ​ർ​ണ​ക്ക​ട​ത്ത് സം​ഘ​വു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ണ്ടെ​ന്ന് ആ​രോ​പ​ണം. യു​വ​നേ​താ​വും അ​ടു​ത്തി​ടെ സി​പി​എ​മ്മി​ൽ നി​ന്നും പു​റ​ത്തു​പോ​യ ക​ണ്ണൂ​ർ മു​ൻ ജി​ല്ലാ ക​മ്മി​റ്റി […]
June 27, 2024

അതിശക്തമായ മഴ തുടരും , സംസ്ഥാനത്തുടനീളം ജാഗ്രതാ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും. ശക്തമായ മഴയെ തുടർന്ന് കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പ് നൽകി. മഴ താരതമ്യേന കുറവുള്ള ബാക്കി ഒമ്പത് ജില്ലകളിൽ യെല്ലോ അലെർട്ടും നൽകി.   മലയോര […]
June 27, 2024

വിധി നടപ്പാക്കാൻ ശ്രമിക്കുമ്പോൾ വിശ്വാസികൾ പ്രതിരോധിക്കുന്നു, ഓർത്തഡോക്‌സ്-യാക്കോബായ പള്ളിത്തർക്കത്തിൽ സത്യവാങ്മൂലം നൽകി സർക്കാർ

കൊച്ചി: ഓർത്തഡോക്‌സ്-യാക്കോബായ പള്ളിത്തർക്കത്തിൽ സത്യവാങ്മൂലം നൽകി സർക്കാർ. ക്രമസമാധാന നില ഉറപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും കോടതി വിധി നടപ്പിലാക്കാനെത്തുമ്പോൾ പ്രതിരോധിക്കാൻ വിശ്വാസികളുടെ വലിയ സംഘമെത്തുന്നു എന്നും സത്യവാങ്മൂലത്തിൽ പറയുന്നു. സ്ത്രീകളും, കുട്ടികളും, പ്രായമായവരുമുൾപ്പെടെ ആത്മഹത്യാ ഭീഷണി മുഴക്കുകയാണെന്നും […]
June 27, 2024

ഹോളിവുഡ് നടനും ടെലിവിഷൻ താരവുമായ ബിൽ കോബ്സ് അന്തരിച്ചു

ന്യൂയോർക്ക്: ഹോളിവുഡ് നടനും ടെലിവിഷൻ താരവുമായ ബിൽ കോബ്സ് (90) അന്തരിച്ചു. കലിഫോർണിയയിലെ വസതിയിലായിരുന്നു അന്ത്യം. കുടുംബാം​ഗങ്ങളാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ വിവരും അറിയിച്ചത്. മരണകാരണം വ്യക്തമല്ല. ഒഹിയോയിൽ ജനിച്ച വിൽബർട്ട് ഫ്രാൻസിസികോ കോബ്സ് എന്ന ബിൽ കോബ്സ് […]
June 27, 2024

ഒടുവിൽ തരൂർ സത്യപ്രതിജ്ഞ ചെയ്തു

ന്യുഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി ലോക്‌സഭയില്‍ സത്യപ്രതിജ്ഞ ചെയ്തു. വിദേശത്തായിരുന്നതിനാല്‍ കേരളത്തിലെ മറ്റ് എംപിമാരോടൊപ്പം ആദ്യദിവസം പ്രതിജ്ഞ ചെയ്യാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. ബുധനാഴ്ച സ്പീക്കര്‍ തെരഞ്ഞെടുപ്പിന് മുന്‍പും അവസരമുണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന് വിമാനത്താവളത്തില്‍ നിന്നും […]
June 27, 2024

ജൂലൈ എട്ട്, ഒമ്പത് തീയതികളില്‍ റേഷൻകടകള്‍ അടച്ചിട്ടുകൊണ്ട് സംസ്ഥാന വ്യാപക സമരം

കോഴിക്കോട്: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് റേഷൻ കടകള്‍ അടച്ചിട്ടുകൊണ്ട് സംസ്ഥാന വ്യാപകമായി സമരം നടത്തുമെന്ന് പ്രഖ്യാപിച്ച് റേഷൻ കട ഉടമകളുടെ സംഘടന. ജൂലൈ എട്ട്, ഒമ്പത് തീയതികളില്‍ സംസ്ഥാന വ്യാപകമായി സമരം ആരംഭിക്കാനാണ് റേഷൻ വിതരണക്കാരുടെ […]
June 27, 2024

വീണ്ടും സഭയിൽ അടിയന്തരാവസ്ഥ,  അടിയന്തരാവസ്ഥയെ ‘ഭരണഘടനാവിരുദ്ധം’ എന്ന് വിശേഷിപ്പിച്ച് രാഷ്ട്രപതി

ന്യൂഡൽഹി : തുടർച്ചയായ രണ്ടാം ദിവസവും അടിയന്തരാവസ്ഥ പാർലമെന്റിൽ ചർച്ചയാക്കി ഭരണപക്ഷം. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിലാണ് അടിയന്തരാവസ്ഥ ചർച്ചയിൽ നിർത്താനായി ഭരണപക്ഷം ശ്രമിച്ചത്. 1975-ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഏർപ്പെടുത്തിയ അടിയന്തരാവസ്ഥയെ ഭരണഘടനയ്‌ക്കെതിരായ ഏറ്റവും വലിയ ആക്രമണം […]
June 27, 2024

ടിപി വധക്കേസ് പ്രതികൾക്ക് ശിക്ഷാ ഇളവ് ശുപാർശ:  മൂന്ന് ജയിൽ ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികളെ ശിക്ഷായിളവ് ശുപാർശയിൽ ഉൾപ്പെടുത്തിയ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിന്റെ ചുമതലയുള്ള ജോയിന്റ് സൂപ്രണ്ട് കെ.എസ് ശ്രീജിത്ത് അടക്കം മൂന്നു ഉദ്യോഗസ്ഥരെയാണ് സസ്പെൻഡ് ചെയ്തത്. വിഷയം പ്രതിപക്ഷ […]