Kerala Mirror

June 26, 2024

വോട്ടെടുപ്പിലേക്ക് പോയില്ല, ഓം ബിർല 18ാം ലോക്സഭയുടെ സ്പീക്കർ

ന്യൂഡൽഹി:  ഓം ബിർല 18ാം ലോക്സഭയുടെ സ്പീക്കർ. ഒാം ബിർലയെ സ്പീക്കറാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അവതരിപ്പിച്ച പ്രമേയം സഭ ശബ്ദ വോട്ടോടെ പാസാക്കി. പ്രതിപക്ഷം ഡിവിഷൻ (ബാലറ്റ് ഉപയോഗിച്ച് അല്ലെങ്കിൽ ഇലക്ട്രോണിക് സംവിധാനത്തിൽ രേഖപ്പെടുത്തുന്ന […]
June 26, 2024

പെരിയാറിലേക്ക് അർധരാത്രി മാലിന്യം ഒഴുക്കിവിട്ടു; ഏലൂരിലെ ഓയിൽ കമ്പനി അടച്ചുപൂട്ടാൻ തീരുമാനം

കൊച്ചി: പെരിയാറിൽ നിയമലംഘനം തുടർന്ന് വ്യവസായ ശാലകൾ. ബുധനാഴ്ച പുലർച്ചെ രണ്ട് മണിയോടെ കറുത്ത നിറത്തിലുള്ള മാലിന്യം ഒഴുക്കിവിട്ടു. കനത്ത മഴക്കിടയിലാണ് പുഴയിലേക്ക് മാലിന്യം ഒഴുക്കിവിട്ടത്. സംഭവം അറിഞ്ഞതോടെ പ്രതിഷേധവുമായി പരിസ്ഥിതി പ്രവർത്തകർ രംഗത്തുവന്നു.കറുത്ത നിറത്തിലുള്ള […]
June 26, 2024

ആരോഗ്യമേഖലയിൽ ആഗോളതല നേട്ടവുമായി അമൃത ആശുപത്രി

കൊച്ചി: ഇന്ത്യയിൽ നിന്ന് ഒന്നാമതായി ടൈംസ് ഹയർ എജ്യുക്കേഷന്റെ (THE) ലോകത്തെ മികച്ച 100 ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പട്ടികയിൽ അമൃത വിശ്വവിദ്യാപീഠം ഇടംപിടിച്ചപ്പോൾ ആരോഗ്യരംഗത്ത് നേടിയത് ആഗോളതലത്തിൽ 7-ാം സ്ഥാനം. കൊച്ചിയിലും ഫരീദാബാദിലുമുള്ള അമൃത ആശുപത്രികളുടെ […]
June 26, 2024

മാ​ർ​ട്ടി​ന​സ് ര​ക്ഷ​ക​നാ​യി; ചി​ലി​യെ വീ​ഴ്ത്തി അ​ർ​ജ​ന്‍റീ​ന ക്വാ​ർ​ട്ട​റി​ൽ

ന്യൂ​ജേ​ഴ്സി: കോ​പ്പ അ​മേ​രി​ക്ക ഫു​ട്ബോ​ളി​ൽ ചി​ലി​യെ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​ന് വീ​ഴ്ത്തി അ​ർ​ജ​ന്‍റീ​ന ക്വാ​ർ​ട്ട​റി​ൽ. സ​മ​നി​ല​യി​ലേ​ക്കെ​ന്ന് ഉ​റ​പ്പി​ച്ച മ​ത്സ​ര​ത്തി​ന്‍റെ 88-ാം മി​നി​റ്റി​ൽ ലൗ​ട്ടാ​രോ മാ​ർ​ട്ടി​ന​സാ​ണ് അ​ർ​ജ​ന്‍റീ​ന​യു​ടെ വി​ജ​യ​ഗോ​ൾ നേ​ടി​യ​ത്. വി​ജ​യ​ത്തോ​ടെ ഗ്രൂ​പ്പ് എ​യി​ൽ ര​ണ്ടു ക​ളി​ക​ളി​ൽ​നി​ന്ന് […]
June 26, 2024

മൂന്നു ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്, ഇടുക്കി ജില്ലയിലാകെ രാത്രി യാത്ര നിരോധനം

തിരുവനന്തപുരം: അതിതീവ്രമഴ കണക്കിലെടുത്ത് സംസ്ഥാനത്ത് കേന്ദ്രകാലാവസ്ഥ വകുപ്പ് മൂന്നു ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. എല്ലാ ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്നും പ്രവചനമുണ്ട്. കനത്ത മഴ തുടരുന്ന […]
June 26, 2024

​നെതർലാൻഡ്സിനെ വീഴ്ത്തി  ഗ്രൂപ്പ് ചാമ്പ്യൻമാരായി ഓസ്ട്രിയ, രണ്ടാംസ്ഥാനക്കാരായി ഫ്രാൻസും പ്രീക്വാർട്ടറിൽ

മ്യൂണിച്ച് :  വമ്പൻമാരായ ഫ്രാൻസും നെതർലൻഡ്സും അണിനിരന്ന ഗ്രൂപ്പ് ​ഡിയിലെ ചാമ്പ്യൻമാരായി ഓസ്ട്രിയ പ്രീ ക്വാർട്ടറിൽ . നെതർലൻഡ്സിനെതിരെ പൊരുതി നേടിയ ജയത്തോടെ ഓസ്ട്രിയക്ക് ആറുപോയന്റായി. പോളണ്ടിനെതി​രെ സമനിലയിൽ കുരുങ്ങിയ ഫ്രാൻസ് അഞ്ചുപോയന്റുമായി പ്രീക്വാർട്ടർ ഉറപ്പിച്ചപ്പോൾ […]
June 26, 2024

വീണ്ടും കുരുക്കി ; ജാമ്യാപേക്ഷ സുപ്രീംകോടതിയിൽ എത്താനിരിക്കെ ജയിലിലെത്തി കേജ്‍രിവാളിനെ അറസ്റ്റ് ചെയ്ത് സിബിഐ

ന്യൂഡൽഹി:  മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ സിബിഐ അറസ്റ്റ് ചെയ്തു. ജയിലിലെത്തി ചോദ്യം ചെയ്തശേഷമാണ് സിബിഐ അറസ്റ്റ് രേഖപ്പെടുത്തിയത്. സിബിഐയാണ് മദ്യനയക്കേസിൽ ആദ്യം അന്വേഷണം തുടങ്ങിയത്. പിന്നീടാണ് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് (ഇ.ഡി) അന്വേഷണം നടത്തിയത്. […]
June 26, 2024

രാഹുൽഗാന്ധി പ്രതിപക്ഷ നേതാവ്, തീരുമാനം ഇൻഡ്യാ മുന്നണി യോഗത്തിൽ

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി ലോക്സഭയിലെ പ്രതിപക്ഷ നേതാവാകും. ഇൻഡ്യാ മുന്നണി യോഗത്തിലാണ് ഈ തീരുമാനം. പത്തു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ലോക്‌സഭയ്ക്കു പ്രതിപക്ഷനേതാവിനെ ലഭിക്കുന്നത്.  2014, 2019 തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് ആകെ സീറ്റിന്റെ 10% […]
June 26, 2024

ക്രിക്കറ്റിലെ മഴനിയമത്തിന്റെ ഉപജ്ഞാതാക്കളിലൊരാളായ ഫ്രാങ്ക് ഡക്ക്വർത്ത് അന്തരിച്ചു

ലണ്ടൻ: ക്രിക്കറ്റിലെ മഴനിയമമായ ഡക്ക്വർത്ത് ലൂയിസിന്റെ ഉപജ്ഞാതാക്കളിലൊരാളായ ഫ്രാങ്ക് ഡക്ക്വർത്ത് അന്തരിച്ചു. 84 വയസ്സായ അദ്ദേഹം ഇംഗ്ലീഷുകാരനാണ്. നിയമത്തിന്റെ സ്ഥാപകരിലൊരാളായ ലൂയിസ് 2020ൽ അന്തരിച്ചിരുന്നു. മഴമൂലം ക്രിക്കറ്റ് മത്സരം അവസാനിക്കു​​മ്പോൾ വിജയിയെ കണ്ടെത്താനും ഓവറുകൾ വെട്ടിക്കുറക്കുമ്പോഴും […]