Kerala Mirror

June 26, 2024

നീ​റ്റ് പ​രീ​ക്ഷാ ക്ര​മ​ക്കേ​ടി​ൽ സ​മ​ഗ്ര അ​ന്വേ​ഷ​ണം വേ​ണം: കേരള നിയമസഭ പ്രമേയം പാസാക്കി 

തി​രു​വ​ന​ന്ത​പു​രം: നീ​റ്റ് പ​രീ​ക്ഷ​യി​ലെ ക്ര​മ​ക്കേ​ടി​നെ​തി​രെ ഐ​ക​ക​ണ്ഠേ​നെ പ്ര​മേ​യം പാ​സാ​ക്കി നി​യ​മ​സ​ഭ. എം. ​വി​ജി​ൻ അ​വ​ത​രി​പ്പി​ച്ച ഉ​പ​ക്ഷേ​പ​മാ​ണ് പാ​സാ​ക്കി​യ​ത്.നീറ്റ്‌ –  പ​രീ​ക്ഷ​യെ കാ​വി​വ​ത്ക​രി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ന്ന​തെ​ന്ന് എം. ​വി​ജി​ൻ ആ​രോ​പി​ച്ചു. നീ​റ്റ് പ​രീ​ക്ഷാ ക്ര​മ​ക്കേ​ട് ല​ക്ഷ​ക്ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ളു​ടെ […]
June 26, 2024

ഉന്നത പദവിയിൽ ഇരുന്ന് പാർട്ടിയെ പ്രതിസന്ധിയിലാക്കിയ നേതാവാണ് താങ്കൾ, പി ജയരാജന് മറുപടിയുമായി മനു തോമസ്

കണ്ണൂർ: പി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി സിപിഎം പുറത്താക്കിയ മനു തോമസ്. ഫേസ്ബുക്ക് പോസ്റ്റിലുടെയാണ് മനുവിന്റെ മറുപടി. ജയരാജന്റെ ഇന്നത്തെ അവസ്ഥ ദയനീയമാണെന്ന് മനു തോമസ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ‘ഉന്നത പദവിയിൽ ഇരുന്ന് […]
June 26, 2024

അടുത്ത മൂന്ന് ദിവസം ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശങ്ങളിൽ ജാ​ഗ്രതാനിർദേശം

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. അടുത്ത മൂന്ന് ദിവസം ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. കനത്ത മഴയുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ഇന്ന് എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിൽ […]
June 26, 2024

 അജണ്ടയിലില്ലാത്ത അടിയന്തരാവസ്ഥയെ അപലപിക്കുന്നു പ്രമേയം,  അസാധാരണ നീക്കവുമായി സ്പീക്കർ

ന്യൂഡൽഹി: അജൻഡയിലില്ലാത്ത പ്രമേയം അവതരിപ്പിച്ചു ലോക്‌സഭയിൽ അസാധാരണ നീക്കവുമായി സ്പീക്കർ. അടിയന്തരാവസ്ഥയെ അപലപിച്ചു സ്പീക്കര്‍ തന്നെ അവതരിപ്പിച്ച പ്രമേയത്തിൽ ഇന്ദിരാ ഗാന്ധിയെയും കോൺഗ്രസിനെയും പേരെടുത്തു വിമർശിച്ചു. ഉടൻ തന്നെ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി. അടിയന്തരാവസ്ഥയുടെ ഇരുണ്ടകാലം […]
June 26, 2024

പ്രതിപക്ഷം ജനങ്ങളുടെ ശബ്ദം ഉയർത്തുമ്പോൾ  അടിച്ചമർത്തരുത്’; സ്പീക്കറെ അഭിനന്ദിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: പ്രതിപക്ഷം സഭയിൽ ഉയർത്തുന്നത് ജനങ്ങളുടെ ശബ്ദമാണെന്നും അത് അടിച്ചമർത്താൻ ശ്രമിക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും രാഹുൽ ഗാന്ധി. ഇത്തവണ പ്രതിപക്ഷം കൂടുതൽ കരുത്തരാണെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടന സംരക്ഷിക്കാൻ പര്യാപ്തരായ പ്രതിപക്ഷ അംഗങ്ങൾ  സഭയിലുണ്ടാകണമെന്നാണ് ജനങ്ങൾ […]
June 26, 2024

കനത്ത മഴയിൽ ജലനിരപ്പ് ഉയരുന്നു, അഞ്ച് നദികളിൽ പ്രളയ മുന്നറിയിപ്പ്

തിരുവനന്തപുരം: കനത്ത മഴയിൽ ജലനിരപ്പ് ഉയരുന്നതിനാൽ അഞ്ച് നദികളിൽ കേന്ദ്ര ജല കമ്മീഷൻ പ്രളയ മുന്നറിയിപ്പ് നൽകി.പത്തനംതിട്ട ജില്ലയിലെ മഡമൺ സ്റ്റേഷൻ (പമ്പ നദി), കല്ലൂപ്പാറ സ്റ്റേഷൻ (മണിമല നദി) എന്നിവിടങ്ങളിൽ ഇന്ന് ഓറഞ്ച് മുന്നറിയിപ്പ് […]
June 26, 2024

അതിശക്തമായ മഴയ്ക്ക് സാധ്യത, 7 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; അഞ്ചിടത്ത് യെല്ലോ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത. കൂടുതൽ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം […]
June 26, 2024

മഴ കനക്കുന്നു: മലങ്കര, പാംബ്ല, കല്ലാർകുട്ടി ഡാമുകൾ തുറന്നു, പെരിങ്ങൽകുത്ത് ഡാമിൽ റെഡ് അലർട്ട് 

കോട്ടയം: കേരളത്തിൽ മഴ ശക്തമായി തുടരുന്നതിനിടെ വിവിധ ഇടങ്ങളിൽ കനത്ത നാശനഷ്ടം.  മലങ്കര ഡാം തുറന്നതിനാൽ മൂവാറ്റുപുഴ, തൊടുപുഴ ആറുകളുടെ തീരത്ത് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ജലനിരപ്പ് 2 മീറ്റർ കൂടി ഉയർന്നാൽ പത്തനംതിട്ട മൂഴിയാർ […]
June 26, 2024

അനധികൃത അവധി റദ്ദാക്കാത്ത 676 പേരെ പുറത്താക്കാൻ ആരോഗ്യവകുപ്പ്

തിരുവനന്തപുരം: അനധികൃത അവധിയിലുള്ളവർ ജോലിയിൽ തിരികെ പ്രവേശിക്കണമെന്ന സർക്കാർ നിർദേശം പാലിക്കാതെ ആരോഗ്യ പ്രവർത്തകർ. അനധികൃത അവധിയിലുള്ള 700 പേരിൽ തിരികെ പ്രവേശിച്ചത് 24 പേരാണ് .  ഒരുമാസം മുമ്പാണ് അനധികൃത അവധിയിലുള്ളവർ തിരികെ എത്തണമെന്ന് […]