Kerala Mirror

June 25, 2024

ഏഴുവർഷം തടവും 10 ലക്ഷം പിഴയും, ഭക്ഷണത്തിൽ കൃത്രിമനിറം നൽകുന്ന രാസവസ്തുക്കൾക്ക് കർണാടകയിൽ നിരോധനം

ബംഗളൂരു: ഭക്ഷണങ്ങൾക്ക് കൃത്രിമ നിറം നൽകാനുപയോഗിക്കുന്ന രാസവസ്തുക്കൾ പൂർണമായും നിരോധിച്ച് കർണാടക സർക്കാർ. സംസ്ഥാനത്ത് ചിക്കൻ, ഫിഷ് കബാബ് തുടങ്ങിയ വിഭവങ്ങളിൽ നിറത്തിനായി അനിയന്ത്രിതമായി രാസവസ്തുക്കൾ ചേർക്കുന്നത് ജനങ്ങളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുമെന്ന് കണ്ടതിനെതുടർന്നാണിത്. ആരോഗ്യവകുപ്പ് […]
June 25, 2024

ഓം ബിർളക്കെതിരെ കൊടിക്കുന്നിൽ,  ഇന്ത്യൻ പാർലമെന്റ് ചരിത്രത്തിൽ ആദ്യമായി സ്പീക്കർ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ്

ന്യൂഡൽഹി : ഇന്ത്യൻ പാർലമെന്റ് ചരിത്രത്തിൽ ആദ്യമായി സ്പീക്കർ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടക്കും. എൻഡിഎ സ്ഥാനാർഥിയായ കഴിഞ്ഞ സഭയിലെ സ്പീക്കർ ഓം ബിർളക്കെതിരെ കേരളത്തിൽ നിന്നുള്ള കോൺഗ്രസ് എംപി കൊടിക്കുന്നിൽ സുരേഷ് ഇൻഡ്യാ സഖ്യ സ്ഥാനാർത്ഥിയാകും. […]
June 25, 2024

ടിപി കേസ് പ്രതികളുടെ ശിക്ഷായിളവ്; അടിയന്തര പ്രമേയ നോട്ടീസ് തള്ളി

തിരുവനന്തപുരം: ടിപി വധക്കേസ് പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള നീക്കം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നൽകിയില്ല..പ്രതികൾക്ക് ഇളവ് നൽകിയിട്ടില്ലെന്നും നോട്ടീസ് അവതരണത്തിന് അനുമതി നൽകാനാവില്ലെന്നും സ്പീക്കർ നിലപാടെടുത്തു. ടിപി […]
June 25, 2024

ഓസീസ് പുറത്ത്, ബംഗ്ളാദേശിനെ വീഴ്ത്തി ചരിത്രം കുറിച്ച് അഫ്‌ഗാനിസ്ഥാൻ സെമിയിൽ

കിങ്സ്ടൗൺ: ബംഗ്ലദേശിനെ തോൽപിച്ച് അഫ്ഗാനിസ്ഥാൻ ട്വന്റി20 ലോകകപ്പ് സെമിയിൽ. എട്ട് റൺസ് വിജയമാണ് അഫ്ഗാനിസ്ഥാൻ നേടിയത്. ഇതോടെ ഒന്നാം ഗ്രൂപ്പിൽനിന്നും രണ്ടാം സ്ഥാനക്കാരായി അഫ്ഗാനിസ്ഥാന്‍ സെമിയിലെത്തി. ഓസ്ട്രേലിയ പുറത്തായി. ജയത്തോടെ ഒന്നാം ഗ്രൂപ്പിൽ അഫ്ഗാനു നാലു […]
June 25, 2024

റൊണാൾഡീഞ്ഞോയുടെ പ്രവചനത്തിന് സല്യൂട്ട് , കോപ്പയിൽ ബ്രസീലിന് നനഞ്ഞ തുടക്കം

ന്യൂയോർക്ക്  : ഈ ബ്രസീലിയൻ ടീമിൽ തനിക്ക് പ്രതീക്ഷയില്ലെന്ന മുൻ താരം റൊണാൾഡീഞ്ഞോയുടെ വാക്കുകൾ ശരിവെച്ചു കൊണ്ട് മഞ്ഞപ്പടയ്ക്ക് കോപ്പയിൽ നനഞ്ഞ തുടക്കം.  ലൊസാഞ്ചലസിലെ സോഫി സ്റ്റേഡിയത്തിൽ  നടന്ന കോപ്പ അമേരിക്ക ഗ്രൂപ്പ് ഡി മത്സരത്തിൽ […]
June 25, 2024

മഴയ്ക്ക് ശമനമില്ല, കണ്ണൂരും കാസർഗോഡും ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അതിശക്തമായ മഴയ്ക്കുള്ള സാധ്യത മുൻനിർത്തി കണ്ണൂർ കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പ് നൽകി. എറണാകുളം മുതൽ വയനാട് വരെയുള്ള എഴ് ജില്ലകളിൽ യെല്ലോ […]
June 25, 2024

വാസവന് ദേവസ്വം കൊടുത്തത് വെള്ളാപ്പള്ളിയെ മെരുക്കാനോ?

കെ രാധാകൃഷ്ണന് പകരം മന്ത്രിയായ ഒആർ കേളുവിന് രാധാകൃഷ്ണന്റെ വകുപ്പായിരുന്ന ദേവസ്വം കൊടുക്കാതെ പിണറായിയുടെ വിശ്വസ്തനായ വിഎന്‍ വാസവന് നല്‍കിയത് എസ്എന്‍ഡിപി യോഗം ജനറല്‍ വെള്ളാപ്പള്ളി നടേശനെ പ്രീണിപ്പിക്കാനാണെന്ന് സൂചന. വെള്ളാപ്പള്ളിയുടെ അടുത്തയാളാണ് വാസവന്‍. സിപിഎമ്മിന്റെ […]
June 25, 2024

പിണറായിക്കെതിരെയുളള വിമര്‍ശനങ്ങള്‍ക്ക് മൂര്‍ച്ച കൂടുന്നു, എന്ത് ചെയ്യണമെന്നറിയാതെ നേതൃത്വം

മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള ജില്ലാ കമ്മിറ്റികളിലെ വിമര്‍ശനങ്ങള്‍ക്ക് മൂര്‍ച്ച കൂടുന്നത് സിപിഎം സംസ്ഥാന നേതൃത്വത്തെ അലോസരപ്പെടുത്തുന്നു. മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ ആരോപണങ്ങള്‍ പാര്‍ട്ടി താങ്ങേണ്ട ഗതികേടിലേക്ക് എത്തിച്ചതാണ്  തെരഞ്ഞെടുപ്പിലെ തിരിച്ചടിക്കുള്ള പ്രധാനകാരണങ്ങളിലൊന്നായി വിമര്‍ശനമുന്നയിക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്നത്. മകള്‍ക്കെതിരെ മാസപ്പടിയുള്‍പ്പെടെയുള്ള […]
June 25, 2024

ചരിത്രത്തില്‍ ആദ്യമായി ‘അനുരഞ്ജനത്തിന്റെ’ സൂചന നല്‍കി നരേന്ദ്രമോദി

നരേന്ദ്രമോദി എന്ന രാഷ്ട്രീയ നേതാവിന്റെ ചരിത്രത്തില്‍ ഇതാദ്യമായിരിക്കും അനുരഞ്ജനം, സഹവര്‍ത്തിത്വം തുടങ്ങിയ വാക്കുകള്‍ ഉപയോഗിക്കുന്നത്. പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളനം തുടങ്ങുമ്പോള്‍ സഹകരണത്തിന്റെ പാതയിലൂടെയായിരിക്കും തന്റെ മൂന്നാമത്തെ സര്‍ക്കാര്‍ നീങ്ങുകയെന്നും ക്രിയാത്മക പ്രതിപക്ഷത്തിന്റെ അനിവാര്യതയെ അംഗീകരിക്കേണ്ടത് […]