ന്യൂഡൽഹി: 18-ാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കം. ഭർതൃഹരി മെഹ്താബ് ആണ് പ്രോടെം സ്പീക്കർ. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബി.ജെ.ഡിയിൽനിന്ന് ബി.ജെ.പിയിലെത്തിയ മെഹ്ത്താബ് ഏഴാം തവണയാണ് ലോക്‌സഭാംഗമാകുന്നത്. എട്ടാം തവണ സഭയിലെത്തിയ കൊടിക്കുന്നിൽ സുരേഷിനെ പ്രോടെം സ്പീക്കറാക്കാത്തതിൽ […]
ന്യൂഡൽഹി : എംപിമാരെ പാര്‍ലമെന്‍റ് സമ്മേളനത്തിലേക്ക് സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യൻ ജനാധിപത്യത്തിന്‍റെ ചരിത്ര ദിനമാണ് ഇതെന്ന് പ്രധാനമന്ത്രി പറഞ്ഞു. തുടര്‍ച്ചയായി മൂന്നാം തവണ അധികാരത്തിലെത്തുന്നത് 60 വര്‍ഷത്തിന് ശേഷമാണ്. രാജ്യത്തെ നയിക്കാന്‍ […]
ന്യൂഡൽഹി : എംപിമാർക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്ന ചടങ്ങിൽ പ്രോ ടേം സ്പീക്കർ ഭർതൃഹരി മഹ്താബിനെ സഹായിക്കില്ലെന്ന് ഇൻഡ്യാ മുന്നണി തീരുമാനം. ഈ ചടങ്ങിനുള്ള പാനലിൽ തെരഞ്ഞെടുക്കപ്പെട്ട ഇൻഡ്യാ മുന്നണി എംപിമാർ ആ കർമം നിർവഹിക്കില്ലെന്ന് ഇൻഡ്യാ […]
തിരുവനന്തപുരം: ഭരണ ഘടനയിൽ സംസ്ഥാനത്തിന്‍റെ പേര് കേരളം എന്നാക്കി മാറ്റാൻ മുഖ്യമന്ത്രി ഇന്ന് വീണ്ടും നിയമസഭയിൽ പ്രമേയം കൊണ്ട് വരും. ഐക്യകേരളപ്പിറവി കഴിഞ്ഞ് അരനൂറ്റാണ്ട് പിന്നിട്ട ശേഷവും സംസ്ഥാനത്തിന്റെ പേര് ഏകീകൃത സ്വഭാവമില്ലാതെ ഉപയോഗിക്കപ്പെടുന്നത് അവസാനിപ്പിക്കാനുള്ള […]
കോട്ടയം: കോട്ടയം ലോക്സഭാ സീറ്റിലെ കേരളാ കോൺഗ്രസ് മാണി വിഭാഗത്തിന്റെ തോൽവിക്ക് മുഖ്യമന്ത്രിയുടെ നിലപാടുകളും കാരണമായെന്ന് വിമർശനം. കോട്ടയത്തെ ഇടതു സ്ഥാനാർത്ഥിയായിരുന്ന തോമസ് ചാഴിക്കാടനാണ് കേരള കോൺഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ മുഖ്യമന്ത്രിക്കെതിരെ വിമർശനം […]
പാലക്കാട്: സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി യോഗത്തിൽ സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എ.കെ ബാലനെതിരെ രൂക്ഷ വിമർശനം. ചിഹ്നം സംരക്ഷിക്കാൻ വോട്ട് പിടിക്കണം എന്ന എ.കെ ബാലന്‍റെ പ്രസ്താവന തെറ്റായിപ്പോയി. തെരഞ്ഞെടുപ്പ് യോഗങ്ങള്‍ക്കിടെയായിരുന്നു എ.കെ ബാലന്‍റെ […]
വയനാട് : കേണിച്ചിറയിൽ പിടിയിലായ കടുവയ്ക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ കാട്ടിലേക്ക് തുറന്നു വിടാൻ ആകില്ല. താഴത്തെ നിരയിലെ രണ്ട് പല്ലുകൾ തകർന്നിട്ടുണ്ട്. തോൽപ്പെട്ടി 17 എന്ന കടുവ നിലവിൽ ഇരുളം വനം വകുപ്പ് കേന്ദ്രത്തിലാണുള്ളത്. […]
കൊച്ചി : ദേശീയപാതയില്‍ മാടവനയില്‍ ബൈക്ക് യാത്രക്കാരന്റെ മരണത്തിന് ഇടയാക്കിയ അപകട കാരണം കല്ലട ബസിന്റെ അമിത വേഗമെന്ന് നിഗമനം. മഴ പെയ്ത് നനഞ്ഞുകിടന്ന റോഡില്‍ പെട്ടെന്ന് ഡ്രൈവര്‍ ബ്രേക്ക് ചവിട്ടിയതോടെ ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു […]