Kerala Mirror

June 22, 2024

കേരളത്തിന് 24,000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് കേന്ദ്രത്തോട് ധനമന്ത്രി

ന്യൂഡൽഹി: കേരളത്തിന് 24,000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ ആവശ്യപ്പെട്ടു. ഇത് അടുത്ത കേന്ദ്ര ബജറ്റിൽ ഉൾപ്പെടുത്തി പ്രഖ്യാപിക്കണം. മനുഷ്യവിഭവ വികസനം, സുസ്ഥിര വികസന ലക്ഷ്യങ്ങൾ, സ്റ്റാർട്ടപ്പ്, നൂതനത്വം […]
June 22, 2024

കള്ളക്കുറിച്ചി വിഷമദ്യ ദുരന്തം: മുഖ്യ പ്രതി പിടിയിൽ

ചെന്നൈ: തമിഴ്നാട്ടിനെ ​ഞെട്ടിച്ചകള്ളക്കുറിച്ച വിഷമദ്യ ദുരന്തത്തിൽ വ്യാജമദ്യം വിതരണം ചെയ്ത പ്രതി പിടിയിൽ. 55 പേരുടെ മരണത്തിനിടയാക്കിയ കേസിൽ ചിന്നദുരൈ ആണ് പിടിയിലായത്. ചിന്നദുരൈയാണ് പ്രദേശത്ത് മദ്യം വിതരണം ചെയ്തതെന്നാണ് കണ്ടെത്തൽ. 3 പേരെ നേരത്തെ […]
June 22, 2024

ഇടമലയാര്‍ ഇറിഗേഷന്‍ പദ്ധതി അഴിമതി; 43 പ്രതികള്‍ക്ക് മൂന്ന് വര്‍ഷം തടവും രണ്ട് ലക്ഷം രൂപ പിഴയും

തൃശൂര്‍: ഇടമലയാര്‍ ഇറിഗേഷന്‍ പദ്ധതി അഴിമതിയില്‍ 43 പ്രതികള്‍ക്ക് മൂന്ന് വര്‍ഷം തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ. തൃശൂര്‍ വിജിലന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, അസിസ്റ്റന്റ് […]
June 22, 2024

പരീക്ഷാപി​ഴ​വ് പ​രി​ശോ​ധി​ക്കാ​ന്‍ സ​മി​തി​; കെ.​രാ​ധാ​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ന്‍

ന്യൂ​ഡ​ല്‍​ഹി: ദേ​ശീ​യ പ​രീ​ക്ഷാ ഏ​ജ​ന്‍​സി​യു​ടെ(​എ​ന്‍​ടി​എ) പി​ഴ​വു​ക​ള്‍ പ​രി​ശോ​ധി​ക്കാ​ന്‍ ഉ​ന്ന​ത​ത​ല സ​മി​തി​യെ നി​യോ​ഗി​ച്ച് കേ​ന്ദ്രം. ഇ​സ്രോ മു​ന്‍ ചെ​യ​ര്‍​മാ​നും മ​ല​യാ​ളി​യു​മാ​യ ഡോ.​കെ.​രാ​ധാ​കൃ​ഷ്ണ​നാ​ണ് ഏ​ഴം​ഗ സ​മി​തി​യു​ടെ അ​ധ്യ​ക്ഷ​ന്‍. നി​ല​വി​ലെ പ​രീ​ക്ഷാ സ​മ്പ്ര​ദാ​യ​ത്തി​ല്‍ ഏ​തെ​ങ്കി​ലും ത​ര​ത്തി​ല്‍ മാ​റ്റം വ​രു​ത്ത​ണോ എ​ന്ന് […]
June 22, 2024

പെരിയ കൊലക്കേസ് പ്രതിയുടെ വിവാഹത്തില്‍ പങ്കെടുത്ത കെപിസിസി സെക്രട്ടറിയടക്കമുള്ള നേതാക്കളെ പുറത്താക്കി കോണ്‍ഗ്രസ്

കാസര്‍കോട്: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുത്ത നേതാക്കളെ കെപിസിസി പുറത്തക്കി. ബാലകൃഷ്ണന്‍ പെരിയ, രാജന്‍ പെരിയ, പ്രമോദ് പെരിയ എന്നിവരയൊണ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയത്. പരസ്യമായി രക്തസാക്ഷി കുടുംബങ്ങളെ അപമാനിച്ചുവെന്ന […]
June 22, 2024

നീ​റ്റ് പ​രീ​ക്ഷാ ക്ര​മ​ക്കേട് : ജാ​ര്‍​ഖ​ണ്ഡി​ല്‍ ഏ​ഴ് പേ​ര്‍ അ​റ​സ്റ്റി​ല്‍

റാ​ഞ്ചി: നീ​റ്റ് പ​രീ​ക്ഷാ ക്ര​മ​ക്കേ​ടി​ല്‍ ജാ​ര്‍​ഖ​ണ്ഡി​ല്‍ നി​ന്ന് ഏ​ഴ് പേ​രെ ബി​ഹാ​ര്‍ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​വ​രെ പാ​റ്റ്‌​ന​യി​ലേ​ക്ക് കൊ​ണ്ടു​വ​രും. ജാ​ര്‍​ഖ​ണ്ഡി​ല്‍​നി​ന്നാ​ണ് നീ​റ്റ് പ​രീ​ക്ഷ​യു​ടെ ചോ​ദ്യ​പേ​പ്പ​ര്‍ ചോ​ര്‍​ന്ന​തെ​ന്ന വി​വ​രം നേ​ര​ത്തേ പു​റ​ത്തു​വ​ന്നി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ജാ​ര്‍​ഖ​ണ്ഡി​ല്‍ […]
June 22, 2024

ടി​.പി കേ​സ് പ്ര​തി​ക​ളെ വി​ട്ട​യ​ക്കി​ല്ല; സൂ​പ്ര​ണ്ടി​നോ​ട് വി​ശ​ദീ​ക​ര​ണം തേ​ടു​മെ​ന്ന് ജ​യി​ല്‍ മേ​ധാ​വി

തി​രു​വ​ന​ന്ത​പു​രം: ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ന്‍ വ​ധ​ക്കേ​സ് പ്ര​തി​ക​ളെ വി​ട്ട​യ​ക്കി​ല്ലെ​ന്ന് ജ​യി​ല്‍ മേ​ധാ​വി ബ​ല്‍​റാം കു​മാ​ര്‍ ഉ​പാ​ധ്യാ​യ. പ്ര​തി​ക​ളെ വി​ട്ട​യ​ക്കാ​ന്‍ വ​ഴി​വി​ട്ട നീ​ക്ക​മെ​ന്ന വാ​ര്‍​ത്ത​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം.ടി​.പി കേ​സ് പ്ര​തി​ക​ള്‍​ക്ക് 20 വ​ര്‍​ഷം വ​രെ ശി​ക്ഷാ ഇ​ള​വ് […]
June 22, 2024

മലപ്പുറത്ത് ഇന്ന് റെഡ് അലര്‍ട്ട്; 7 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: വരും ദിവസങ്ങളിൽ മധ്യ-വടക്കൻ കേരളത്തിൽ മഴ കനക്കുമെന്ന മുന്നറിയിപ്പ് നിലനിൽക്കെ മലപ്പുറത്ത് ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും […]
June 22, 2024

മലപ്പുറത്ത് കുറവുള്ളത് 2954 സീറ്റുകള്‍ മാത്രം;  പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ പ്രതികരണവുമായി മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ പ്രതികരണവുമായി മന്ത്രി വി ശിവൻകുട്ടി. മലപ്പുറത്ത് പ്ലസ് വണ്ണിൽ കുറവുള്ളത് 2954 സീറ്റുകള്‍ മാത്രമെന്നാണ് മന്ത്രിയുടെ വിശദീകരണം. അണ്‍ എയ്ഡഡ് ഒഴികെ 11,083 സീറ്റുകള്‍ ജില്ലയിൽ ഒഴിവുണ്ട്. ഇനി […]