Kerala Mirror

June 20, 2024

’50 ശതമാനത്തിനു മുകളില്‍ സംവരണം വേണ്ട’; ബിഹാര്‍ സര്‍ക്കാര്‍ കൊണ്ടുവന്ന നിയമ ഭേദഗതി പട്‌ന ഹൈക്കോടതി റദ്ദാക്കി

പട്‌ന: സര്‍ക്കാര്‍ ജോലിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം അന്‍പതു ശതമാനത്തില്‍നിന്ന് 65 ശതമാനമായി ഉയര്‍ത്തി ബിഹാറിലെ നിതീഷ് കുമാര്‍ സര്‍ക്കാര്‍ കൊണ്ടുവന്ന നിയമ ഭേദഗതി പട്‌ന ഹൈക്കോടതി അസാധുവാക്കി. സംവരണം അന്‍പതു ശതമാനത്തില്‍ കവിയരുതെന്ന സുപ്രീം […]
June 20, 2024

ആഭ്യന്തരവകുപ്പിനും പൊലീസിനുമെതിരെ സിപിഎം സംസ്ഥാന സമിതിയിൽ രൂക്ഷ വിമർശനം, മറുപടി പറയാതെ പിണറായി 

തിരുവനന്തപുരം: സി.പി.എം സംസ്ഥാന കമ്മിറ്റിയിൽ ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമർശനം. മുഖ്യമന്ത്രിയെ കൂടാതെ മറ്റ് ചില അധികാര കേന്ദ്രങ്ങൾ പൊലീസിനെ നിയന്ത്രിക്കുകയാണെന്നും സർക്കാരിനെ വികൃതമാക്കുന്ന നടപടികളാണ് പൊലീസിൽ നിന്നുണ്ടായതെന്നും വിമർശനമുണ്ടായി.  സംസ്ഥാനത്ത് ഗുണ്ടകളെ അടിച്ചമര്‍ത്തുന്നതില്‍ പൊലീസിനു […]
June 20, 2024

“ഉക്രെയ്ൻ യുദ്ധം തടയുന്ന ആൾക്ക് ചോദ്യപേപ്പർ ചോർച്ച തടയാൻ കഴിഞ്ഞില്ല “; പ്രധാനമന്ത്രിയെ പരിഹസിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി :  യുജിസി-നെറ്റ് റദ്ദാക്കലിലും നീറ്റ് വിവാദത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. “മോദി ജി റഷ്യ-ഉക്രെയ്ൻ യുദ്ധം നിർത്തിയെന്നാണ് പറയുന്നത്. എന്നാൽ ചില കാരണങ്ങളാൽ ഇന്ത്യയിലെ പേപ്പർ ചോർച്ച തടയാൻ […]
June 20, 2024

സംസ്ഥാനത്തിന് പുറത്ത് രജിസ്റ്റർ ചെയ്ത ബസുകൾ ഇനി മുതൽ നിരത്തിലിറക്കാൻ അനുവദിക്കില്ലെന്ന് തമിഴ്നാട് ഗതാഗതവകുപ്പ്

ചെന്നൈ: സംസ്ഥാനത്തിന് പുറത്ത് രജിസ്റ്റർ ചെയ്തിട്ടുള്ളതും അനധികൃത സ്റ്റേജ് കാരിയറുകളായി ഓടിക്കുന്നതുമായ ബസുകൾ ഇനി മുതൽ നിരത്തിലിറക്കാൻ അനുവദിക്കില്ലെന്ന് തമിഴ്നാട് ഗതാഗതവകുപ്പ്. ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ചട്ടങ്ങൾ ലംഘിച്ചോടുന്ന ബസുകൾക്ക് സർക്കാർ നൽകിയ സമയപരിധി […]
June 20, 2024

രാമായണം സ്കിറ്റ് അവതരിപ്പിച്ച ഐഎടി വിദ്യാര്‍ഥികള്‍ക്ക് 1.2 ലക്ഷം രൂപ വീതം പിഴ

മുംബൈ: രാമായണം സ്കിറ്റായി അവതരിപ്പിച്ച ഐഐടി വിദ്യാർത്ഥികൾക്ക് പിഴ. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ബോംബെ (ഐഐടി ബോംബെ) ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ വാർഷിക പെർഫോമിംഗ് ആർട്‌സ് ഫെസ്റ്റിവലിൽ ‘രാഹോവൻ’ എന്ന നാടകം അവതരിപ്പിച്ച 8  വിദ്യാർഥികൾക്കാണ് 1.2 […]
June 20, 2024

​ജനമനസറിയുന്നതിൽ ഇടതുപക്ഷം പരാജയപ്പെട്ടു, മുസ്ലിം വോട്ടുകൾ കേന്ദ്രീകരിക്കപ്പെട്ടപ്പോൾ ഈഴവ വോട്ടുകൾ ഭിന്നിച്ചു : സിപിഎം

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് കനത്ത തിരിച്ചടി നേരിട്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ​ജനങ്ങളു​ടെ മനസറിയുന്നതിൽ ഇടതുപക്ഷം പരാജയപ്പെട്ടു. ക്ഷേമപെൻഷൻ മുടങ്ങിയതും സർക്കാർ ജീവനക്കാരുടെ ഡി.എ കുടിശ്ശികയും തിരിച്ചടിയായെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിലെ […]
June 20, 2024

സം​സ്ഥാ​ന​ത്ത് അ​ടു​ത്ത അ​ഞ്ചു​ദി​വ​സം തീ​വ്ര​മ​ഴ​യ്ക്ക് സാ​ധ്യ​ത, കണ്ണൂരിൽ ഇന്ന് ഓറഞ്ച് അലർട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് അ​ടു​ത്ത അ​ഞ്ചു​ദി​വ​സം തീ​വ്ര​മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ്. വി​വി​ധ ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച്, യെ​ല്ലോ അ​ല​ർ​ട്ടു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. ഇ​ന്ന് ക​ണ്ണൂ​ർ ജി​ല്ല​യി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ടാ​ണ്. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍, മ​ല​പ്പു​റം, […]
June 20, 2024

കെ.എസ്.ആർ.ടി.സി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മലപ്പുറത്തു ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു

മലപ്പുറം: കെ.എസ്.ആർ.ടി.സി ബസും ഓട്ടോ റിക്ഷയും കൂട്ടിയിടിച്ച് മലപ്പുറത്തു മൂന്നുപേർ മരിച്ചു. മേൽമുറി മുട്ടിപ്പടിയിൽ നടന്ന വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ മൂന്നുപേരാണ് മരിച്ചത് . മഞ്ചേരി പുൽപ്പറ്റ ഒളമതിൽ സ്വദേശികളായ അഷ്റഫ് , ഭാര്യ സാജിദ […]
June 20, 2024

പരാജയമറിയാത്ത ജനപ്രതിനിധിയെന്ന മേൽവിലാസവുമായി കേളു വയനാട്ടിലെ ആദ്യ സിപിഎം മന്ത്രിയാകുമ്പോൾ

കൽപ്പറ്റ: വയനാട് ജില്ലയിൽ നിന്നുള്ള ആദ്യ സിപിഎം മന്ത്രിയാണ് ഒ ആർ കേളു. ആദിവാസി വിഭാ​ഗത്തിൽ നിന്നും സിപിഎം മന്ത്രിയാക്കുന്ന ആദ്യ നേതാവ്.  ആദിവാസി ​ഗോത്ര വിഭാ​ഗമായ  കുറിച്യ വിഭാ​ഗത്തിൽ നിന്നും സംസ്ഥാന സർക്കാരിൽ ഇടംനേടുന്ന […]