തൃശൂർ : ഇന്ന് രാവിലെ തൃശൂർ, പാലക്കാട് ജില്ലകളിലുണ്ടായ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം പാവറട്ടി വെൻമേനാട് എന്ന സ്ഥലത്താണെന്ന് ജിയോളജി വകുപ്പിന്റെ കണ്ടെത്തൽ. രാവിലെ എട്ട് പതിനഞ്ചോട് കൂടിയായിരുന്നു തൃശൂരിലെ കുന്നംകുളം, ചെറുതുരുത്തി, ഗുരുവായൂർ തുടങ്ങിയ സ്ഥലങ്ങളിൽ […]