Kerala Mirror

June 12, 2024

പ്രധാനമന്തിയടക്കം പ്രമുഖർ സാക്ഷി , നാ​ലാം​വട്ടവും  ആ​ന്ധ്ര​യു​ടെ മു​ഖ്യ​മ​ന്ത്രി​യാ​യി ച​ന്ദ്ര​ബാ​ബു നാ​യി​ഡു

അ​മ​രാ​വ​തി: ആ​ന്ധ്രാ പ്ര​ദേ​ശി​ന്‍റെ മു​ഖ്യ​മ​ന്ത്രി​യാ​യി തെ​ലു​ഗു​ദേ​ശം പാ​ര്‍​ട്ടി അ​ധ്യ​ക്ഷ​ന്‍ എ​ന്‍. ച​ന്ദ്ര​ബാ​ബു നാ​യി​ഡു സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റു. ദൈ​വ​നാ​മ​ത്തി​ലാ​യി​രു​ന്നു സ​ത്യ​പ്ര​തി​ജ്ഞ. ഗ​ന്നാ​വ​ര​ത്തി​ലെ വി​ജ​യ​വാ​ഡ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന് സ​മീ​പ​മു​ള്ള കേ​സ​ര​പ്പ​ള്ളി ഐ​ടി പാ​ര്‍​ക്കി​ന് സ​മീ​പ​മു​ള്ള മൈ​താ​ന​ത്താ​യി​രു​ന്നു സ​ത്യ​പ്ര​തി​ജ്ഞാ […]
June 12, 2024

ആന്ധ്രാ സർക്കാരിന്റെ സത്യപ്രതിജ്ഞക്കിടെ തമിഴിസൈ സൗന്ദർരാജന് അമിത്ഷായുടെ പരസ്യ താക്കീത്

വിജയവാഡ: ആന്ധ്രപ്രദേശിൽ ചന്ദ്രബാബു നായിഡു സർക്കാരിന്റെ സത്യപ്രതിജ്ഞച്ചടങ്ങിനിടെ തമിഴ്നാട് ബിജെപി നേതാവും തെലങ്കാന മുൻ ഗവർണറുമായ തമിഴിസൈ സൗന്ദർരാജന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരസ്യ താക്കീത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ വൈറലായി. […]
June 12, 2024

പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനം ജൂൺ 24 മുതൽ ജൂലൈ 3 വരെ; സ്പീക്കർ തെരഞ്ഞെടുപ്പും നടക്കും

ന്യൂഡൽഹി: പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനം ജൂൺ 24 മുതൽ ജൂലൈ മൂന്നു വരെ നടക്കും. രാജ്യ സഭാ സമ്മേളനം ജൂൺ 27 മുതൽ ജൂലൈ 3 വരെയും നടത്താൻ തീരുമാനം. മൂന്നാം മോദി സർക്കാർ […]
June 12, 2024

പ്രതിരോധക്കാരനായും പരിശീലകനായും നാല് പതിറ്റാണ്ടോളം കളം നിറഞ്ഞ ടികെ ചാത്തുണ്ണി അന്തരിച്ചു

കൊച്ചി: കേരള മുൻ ഫുട്‌ബോൾ താരവും പരിശീലകനുമായിരുന്ന ടി കെ ചാത്തുണ്ണി അന്തരിച്ചു. ഇന്നുരാവിലെ ഏഴേമുക്കാലോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അർബുദബാധിതനായി ചികിത്സയിൽ കഴിയുകയായിരുന്നു. ഗോവൻ ക്ലബുകളുടെ പ്രതാപകാലത്ത് അവരെയും ഇന്ത്യയിലെ ഏറ്റവും മികച്ച ക്ലബ്ബായ […]
June 12, 2024

സിപിഎമ്മിനെ തോൽപ്പിച്ചത് പോരാളി ഷാജിയടക്കമുള്ള ഗ്രൂപ്പുകൾ ; വോട്ടുകിട്ടാത്തതിന് സോഷ്യൽ മീഡിയയെ പഴിച്ച് എംവി ജയരാജൻ

കണ്ണൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ സോഷ്യൽ മീഡിയയിലൂടെ തിരിച്ചടി നേരിട്ടെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയും കണ്ണൂർ ലോക്സഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥിയുമായിരുന്ന എം.വി ജയരാജൻ. സമൂഹ മാധ്യമങ്ങളിൽ ഒറ്റ നോട്ടത്തിൽ ഇടതുപക്ഷം എന്ന് തോന്നുന്ന പല […]
June 12, 2024

പുതിയ മദ്യനയം; ബാർ ഉടമകളുമായി ഇന്ന് എക്സൈസ് മന്ത്രി ചർച്ച നടത്തും

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ പുതിയ മദ്യനയം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് ബാർ ഉടമകളുമായി ഇന്ന് എക്സൈസ് മന്ത്രി ചർച്ച നടത്തും. ഉച്ചയ്ക്ക് 12 മണിക്ക് നിയമസഭയിലെ മീറ്റിംഗ് ഹാളിൽ ആണ് ചർച്ച നടക്കുന്നത്. ഡ്രൈ ഡേ ഒഴിവാക്കണം, […]
June 12, 2024

ഒഡീഷ മുഖ്യമന്ത്രിയായി മോഹന്‍ ചരണ്‍ മാജിഇന്ന് സത്യപ്രതിജ്ഞ ചെയ്യും ; രണ്ട് ഉപമുഖ്യമന്ത്രിമാര്‍

ഭുവനേശ്വര്‍: ബിജെപി നേതാവ് മോഹന്‍ ചരണ്‍ മാജി ഒഡീഷയിലെ പുതിയ മുഖ്യമന്ത്രിയാകും. ഭുവനേശ്വറില്‍ ചേര്‍ന്ന ബിജെപി നിയമസഭാകക്ഷി യോഗത്തിലാണ് തീരുമാനം. ഇന്നാണ്  സത്യപ്രതിജ്ഞ. രണ്ട് ഉപമുഖ്യമന്ത്രിമാരും സത്യപ്രതിജ്ഞചെയ്യും. കെവി സിങ് ദിയോ, പ്രവതി പരിദ എന്നിവരാണ് […]
June 12, 2024

കെ മുരളീധരന്‍ പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല; വികെ ശ്രീകണ്ഠന്‍

കോഴിക്കോട്: കെ മുരളീധരന്‍ പാലക്കാട് നിയോജക മണ്ഡലത്തില്‍ നിന്ന് ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് തൃശൂര്‍ ഡിസിസി പ്രസിഡന്റും എംപിയുമായ വികെ ശ്രീകണ്ഠന്‍. ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് ഹൈക്കമാന്‍ഡ് ആണെന്നും കരുത്തനും ഊര്‍ജസ്വലനുമായ സ്ഥാനാര്‍ഥിയാണ് കെ […]
June 12, 2024

ടി20 ലോകകപ്പ് : റിസ്‌വാന് അർധസെഞ്ച്വറി; കാനഡക്കെതിരെ പാകിസ്താന് ജയം

ന്യൂയോർക്ക്: ടി20 ലോകകപ്പിൽ കാനഡയെ ഏഴ് വിക്കറ്റിന് തകർത്ത് പാകിസ്താൻ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ കാനഡ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 106 റൺസാണ് നേടിയത്. 44 പന്തിൽ 52 റൺസെടുത്ത ആരോൺ ജോൺസണാണ് ടോപ് സ്‌കോറർ. […]