ന്യൂഡല്‍ഹി: എന്‍ഡിഎ സർക്കാർ രൂപീകരണ ചർച്ചയിൽ വകുപ്പ് വിഭജനം ഇന്ന് ഉണ്ടായേക്കും. വകുപ്പുകൾ നൽകുന്നതുമായ ബന്ധപ്പെട്ടുള്ള തർക്കം തുടരുന്നത് സർക്കാരിനെ ബാധിക്കും എന്നാണ് വിലയിരുത്തൽ. റെയിൽവേ വകുപ്പ് വേണമെന്ന് നിലപാടിലുറച്ച് നിൽക്കുകയാണ് ജെ ഡിയു. നാളെ […]