Kerala Mirror

June 5, 2024

ചിഹ്നവും ദേശീയ പാർട്ടി പദവിയും പോകില്ല, സിപിഎമ്മിന് ആശ്വാസം

ന്യൂഡൽഹി :രാജസ്ഥാനിൽ നിന്നും അംറാ റാം  ലോക്സഭയിലേക്ക് ജയിച്ചതോടെ  സിപിഎമ്മിന്റെ  ദേശീയ പാർട്ടി പദവി മാറ്റമില്ലാതെ തുടരും. 2033 വരെ ദേശീയ പാർട്ടി എന്ന നിലയിൽ സിപിഎമ്മിന് ഭീഷണിയില്ല. കേരളം, ബംഗാൾ, തമിഴ്‌നാട്, ത്രിപുര എന്നീ […]
June 5, 2024

സംഘ്പരിവാറിന് നട തുറന്ന് കൊടുത്തത് ടിഎൻ പ്രതാപനും ജോസ് വള്ളൂരുമാണെന്ന് യൂത്ത് കോൺഗ്രസ്

തൃശ്ശൂര്‍: സംഘ്പരിവാറിന് നട തുറന്ന് കൊടുത്തത് ടി.എൻ പ്രതാപനും ഡി.സി.സി പ്രസിഡന്‍റ് ജോസ് വള്ളൂരുമാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാർ. മുഹമ്മദ് ഹാഷിം, എബിമോൻ തോമസ്, കാവ്യാ രഞ്ജിത്ത്, മുഹമ്മദ് സരൂഖ് എന്നിവരാണ് നേതൃത്വത്തിനെതിരെ […]
June 5, 2024

‘രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ചയില്ല’: തെരഞ്ഞെടുപ്പ് തോല്‍വിക്കു പിന്നാലെ നിലപാട് കടുപ്പിച്ച് സിപിഐ

തിരുവനന്തപുരം: രാജ്യസഭാ സീറ്റിൽ വീട്ടുവീഴ്ചയില്ലെന്ന് സി.പി.ഐ. രാജ്യസഭാ സീറ്റ് സി.പി.ഐക്ക് അവകാശപ്പെട്ടതാണ്. കേരള കോണ്‍ഗ്രസിന് വേണമെങ്കില്‍ മറ്റ് പദവികള്‍ നല്‍കുന്നതില്‍ വിരോധമില്ലെന്നും സി.പി.എം നേത്വത്വത്തെ അറിയിച്ചു. തെരഞ്ഞെടുപ്പ് തോല്‍വിക്കു പിന്നാലെയാണ് സി.പി.ഐ നിലപാട് കടുപ്പിച്ചത്. ജൂലൈ […]
June 5, 2024

കേരളത്തിൽ ജൂൺ 8 വരെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ 8 വരെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇരട്ട ചക്രവാത ചുഴിയുടെയും, വടക്കൻ കാറ്റിന്‍റെയും സ്വാധീന ഫലമായാണ് നിലവിലെ മഴ. ഒറ്റപെട്ട ശക്തമായ മഴക്കുള്ള സാധ്യത മുൻനിർത്തി കോഴിക്കോട്, കണ്ണൂർ, […]
June 5, 2024

പ്ലസ് വണ്‍ : ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം : പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ഒന്നാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. 2,45,944 സീറ്റുകളിലാണ് അലോട്ട്മെന്റ്. ഇന്നു രാവിലെ 10 മുതല്‍ പ്രവേശനം നേടാം. ഏഴിന് വൈകിട്ട് അഞ്ചുവരെയാണ് ഒന്നാംഘട്ട ലിസ്റ്റ് അനുസരിച്ചുള്ള പ്രവേശനം. പൊതുവിദ്യാഭ്യാസ വകുപ്പിന്റ […]
June 5, 2024

സര്‍ക്കാര്‍ രൂപീകരിക്കാന്‍ നീക്കവുമായി ബിജെപി ; ഇന്ന് എന്‍ഡിഎ യോഗം

ന്യൂഡല്‍ഹി : ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ മറ്റു പാര്‍ട്ടികളുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കങ്ങള്‍ ബിജെപി ആരംഭിച്ചു. ഇതിന്റെ മുന്നോടിയായി എന്‍ഡിഎ യോഗം ഇന്ന് നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിലാണ് യോഗം. […]
June 5, 2024

നീറ്റ് യുജി പരീക്ഷ ഫലം പ്രഖ്യാപിച്ചു ; നാല് മലയാളികള്‍ ഉള്‍പ്പെടെ 67 പേര്‍ക്ക് ഒന്നാം റാങ്ക്

ന്യൂഡല്‍ഹി : ബിരുദതല മെഡിക്കല്‍/ അനുബന്ധ കോഴ്സുകളിലേക്കുള്ള രാജ്യത്തെ ഏക പ്രവേശനപരീക്ഷയായ നീറ്റ് 2024 പരീക്ഷാഫലം പ്രഖ്യാപിച്ചു. . ഉദ്യോഗാര്‍ത്ഥികള്‍ക്ക് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ടിഎ)യുടെ exams.nta.ac.in എന്ന ഔദ്യോഗിക വെബ്‌സൈറ്റില്‍ ഫലമറിയാം. ഈ വര്‍ഷം […]
June 5, 2024

സര്‍ക്കാര്‍ രൂപീകരണ സാധ്യത തേടി ഇന്ത്യാ സഖ്യം ; ഖാര്‍ഗെയുടെ വസതിയില്‍ ഇന്ന് യോഗം

ന്യൂഡല്‍ഹി : ലോക്‌സഭ തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രത്തില്‍ സഖ്യസര്‍ക്കാര്‍ രൂപീകരിക്കുന്നതിന്റെ സാധ്യതകള്‍ ആലോചിച്ച് ഇന്ത്യാ മുന്നണി. ഇതിന്റെ ഭാഗമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ ഇന്ത്യാ സഖ്യ നേതാക്കള്‍ ഇന്ന് യോഗം […]
June 5, 2024

ചക്രവാത ചുഴികൾ : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത ; മലയോര മേഖലകളില്‍ ജാഗ്രത

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് ഉണ്ട്. മലയോര മേഖലകളില്‍ ജാഗ്രത തുടരണം. ഇടിയോടും കാറ്റോടും കൂടിയ മഴ കിട്ടിയേക്കും അടുത്ത […]