Kerala Mirror

June 4, 2024

ഉത്തര്‍പ്രദേശില്‍ അടിപതറി ബിജെപി ; കുതിപ്പുമായി ഇന്ത്യാസഖ്യം

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഇന്ത്യാസഖ്യത്തിന് വന്‍ മുന്നേറ്റം. വാരാണസയില്‍ മത്സരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി പോലും കടുത്ത മത്സരമാണ് നേരിടുന്നത്. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും പുറകിലാണ്. രാഹുല്‍ ഗാന്ധി, അഖിലേഷ് യാദവ് തുടങ്ങിയ പ്രതിപക്ഷ സഖ്യ നേതാക്കള്‍ മുന്നിലാണ്. […]
June 4, 2024

തൃശൂരിൽ സുരേഷ് ​ഗോപി മുന്നിൽ

തൃശൂർ : തൃശൂരിൽ 2360ന് മുകളിൽ വോട്ടുകൾക്ക് സുരേഷ് ​​ഗോപി മുന്നിൽ. എൻ.ഡി.എ നിലവിൽ തൃശൂരിലും തിരുവന്തപുരത്തും ബിജെപി ലീഡ് ചെയ്യുന്നു.
June 4, 2024

വയനാട്ടില്‍ വിജയം ഉറപ്പിച്ച് രാഹുല്‍; റായ്ബറേലിയിലും അമേഠിയിലും കോണ്‍ഗ്രസ് മുന്നില്‍

ന്യൂഡല്‍ഹി: വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ വയനാട്ടിലും റായ്ബറേലിയിലും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് വന്‍ മുന്നേറ്റം. വയനാട്ടില്‍ രാഹുലിന്റെ ഭൂരിപക്ഷം അരലക്ഷം കടന്നു. റായ്ബറേലിയിലും രാഹുല്‍ മുന്നേറുകയാണ്. അമേഠിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാണ് ലീഡ് ചെയ്യുന്നത്. വാരാണസിയില്‍ പ്രധാനമന്ത്രി […]
June 4, 2024

അ​ടി​പ​ത​റി എ​ൽ​ഡി​ഫ് ; ആ​ല​ത്തൂ​രി​ൽ മാ​ത്രം ലീ​ഡ്

കോ​ട്ട​യം : ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ തെ​റ്റു​ക​യാ​ണ് എ​ൽ​ഡി​എ​ഫി​ന്. അ​ടി​തെ​റ്റി​പോ​കു​ന്നി​ട​ത്ത് ആ​കെ എ​ൽ​ഡി​എ​ഫി​ന് ഒ​രു ആ​ശ്വാ​സം ന​ൽ​കു​ന്ന​ത് ആ​ല​ത്തൂ​ർ മ​ണ്ഡ​ല​മാ​ണ്. ശ​ക്ത​മാ​യ മ​ത്സ​രം ന​ട​ക്കു​ന്ന വ​ട​ക​ര​യി​ൽ പോ​ലും മു​ന്നി​ട്ടു​നി​ൽ​ക്കാ​ൻ എ​ൽ​ഡി​എ​ഫി​നാ​കു​ന്നി​ല്ല. യു​ഡി​എ​ഫി​ന്‍റെ ര​മ്യ ഹ​രി​ദാ​സി​നെ​തി​രേ മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​നെ […]
June 4, 2024

വാരാണസിയില്‍ പൊരിഞ്ഞ പോരാട്ടം, മോദിക്ക് ലീഡ്

പ്രധാനമന്ത്രി നരേന്ദ്രമോദി മത്സരിക്കുന്ന വാരാണസിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. ഒരു ഘട്ടത്തില്‍ പിന്നിലേക്ക് പോയ മോദി നേരിയ വോട്ടിനാണ് ലീഡ് ചെയ്യുന്നത്. വോട്ടെണ്ണലിന്റെ ആദ്യ രണ്ടു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ 50.4 ശതമാനം വോട്ടുവിഹിതത്തോടെ നേരിയ മുന്നേറ്റമാണ് കാഴ്ചവെയ്ക്കുന്നത്. […]
June 4, 2024

മണിപ്പൂരില്‍ കോണ്‍ഗ്രസ് മുന്നില്‍

ഇംഫാല്‍ : മണിപ്പൂരില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ രണ്ടു മണ്ഡലങ്ങളിലും കോണ്‍ഗ്രസിനാണ് ലീഡ്. ഇന്നര്‍ മണിപ്പൂരില്‍ കോണ്‍ഗ്രസിന്‍റെ അംഗോംച ബിമോൾ അകോയിജം 4568 വോട്ടുകൾക്കാണ് ലീഡ് ചെയ്യുന്നത്. ബിജെപിയുടെ തൗണോജം സിംഗ് രണ്ടാം സ്ഥാനത്താണ്. മണിപ്പൂരില്‍ കോണ്‍ഗ്രസിന്‍റെ […]
June 4, 2024

ബംഗാളില്‍ ഇഞ്ചോടിഞ്ച്; ബിജെപി 18, തൃണമൂല്‍ 16, കോണ്‍ഗ്രസ് സിപിഎം സഖ്യം മൂന്നിടത്ത്

കൊല്‍ക്കത്ത: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആദ്യ ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ ബംഗാളില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. 42 മണ്ഡലങ്ങളില്‍ 18 ഇടത്ത് ബിജെപിയും 16 ഇടത്ത് തൃണമൂലും മൂന്നിടത്ത് കോണ്‍ഗ്രസും സിപിഎം സഖ്യവും ലീഡ് ചെയ്യുന്നു. ബര്‍ദ്വാനില്‍ […]
June 4, 2024

വാരാണാസിയിൽനരേന്ദ്ര മോദി പിന്നിൽ

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ ഒരു മണിക്കൂർ പിന്നിടുമ്പോൾ പുറത്തുവരുന്ന ആദ്യ ഫലസൂചനകളിൽ യു.പിയിലെ വാരാണസിയിൽ ബിജെപി സ്ഥാനാർഥിയായ പ്രധാനമന്ത്രി നരേന്ദ്രമോദി പിന്നിൽ. 6000ഓളം വോട്ടുകൾക്കാണ് മോദി പിന്നിലുള്ളത്.കോൺഗ്രസ് സ്ഥാനാർഥിയും യു.പി പിസിസി അധ്യക്ഷനുമായ അജയ് […]
June 4, 2024

ലീഡ് നില നൂറ് കടന്ന് ഇൻഡ്യാ സഖ്യം

ന്യൂഡൽഹി : വോട്ടെണ്ണൽ ആദ്യ 20 മിനിറ്റ് കടക്കുമ്പോൾ 128 സീറ്റുകളിൽ ഇൻഡ്യാ സഖ്യം ലീഡ് ചെയ്യുന്നു. 231 സീറ്റുകളിൽ എൻ.ഡി.എ ആണ് ലീഡ് ചെയ്യുന്നത്. മറ്റുള്ളവർ 11 സീറ്റുകളിൽ ലീഡ് ചെയ്യുന്നുണ്ട്. കേരളത്തിൽ 11 […]