തിരുവനന്തപുരം : ഇഞ്ചോടിഞ്ഞ് പോരാട്ടം നടക്കുന്ന തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാർഥി ശശിതരൂർലീഡ് തിരിച്ചു പിടിച്ചു. നിലവിൽ തരൂർ 15235 വോട്ടിനാണ് ലീഡു ചെയ്യുന്നത്. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിൽ എൻഡിഎയുടെ രാജീവ് ചന്ദ്രശേഖർ 24000 വോട്ടിന് മുന്നിലായിരുന്നു. […]