Kerala Mirror

June 3, 2024

ജനവിധിക്ക്  മണിക്കൂറുകൾ മാത്രം ബാക്കി, ഫലം എപ്പോള്‍ പുറത്തുവരും?

ന്യൂഡൽഹി : പതിനെട്ടാമത് തെരഞ്ഞെടുപ്പ് ഫലം വരാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി. ഏഴു ഘട്ടങ്ങളിലായി നടന്ന ചരിത്രത്തിലെ ദൈര്‍ഘ്യമേറിയ പൊതു തെരഞ്ഞെടുപ്പിന്റെ വിധിപ്രഖ്യാപനത്തിന് കാതോര്‍ത്ത്‌നില്‍ക്കുകയാണ് രാജ്യം. ചൊവ്വാഴ്ച രാവിലെ എട്ടുമുതല്‍ 543 മണ്ഡലങ്ങളിലേയും ജനവിധി […]
June 3, 2024

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസില്‍ മാറ്റങ്ങളുണ്ടാക്കും

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം സംസ്ഥാന തലത്തിലും അഖിലേന്ത്യാ തലത്തിലും കോണ്‍ഗ്രസില്‍ മാറ്റങ്ങളുണ്ടാക്കുമെന്ന കാര്യം ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.എഐസിസി അധ്യക്ഷനായി മല്ലികാര്‍ജ്ജുന ഖാര്‍ഗെ തുടരുമെങ്കിലും പ്രധാന ചുമതലകള്‍ കൈവശം വയ്ക്കുന്ന എഐസിസി ജനറല്‍ സെക്രട്ടറിമാരില്‍ ചില മാറ്റങ്ങളുണ്ടാകും. ലോക്‌സഭാ […]
June 3, 2024

എറണാകുളത്തും കോഴിക്കോടും അതിശക്തമായ മഴക്ക് സാധ്യത; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. എറണാകുളത്തും കോഴിക്കോടും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ആറ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. മധ്യ-വടക്കൻ കേരളത്തിൽ മഴ കനക്കുമെന്നും മുന്നറിയിപ്പുണ്ട്. കോഴിക്കോടും എറണാകുളത്തും വരും മണിക്കൂറുകളിൽ അതിശക്തമായ മഴക്ക് സാധ്യതയെന്നാണ് […]
June 3, 2024

സ്ത്രീവോട്ടർമാരുടെ എണ്ണത്തിൽ ലോകറെക്കോഡിട്ട് ഇന്ത്യ, ഫലപ്രഖ്യാപനത്തിന് പൂര്‍ണ സജ്ജമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍. വോട്ടെണ്ണലിൽ വീഴ്ച ഉണ്ടാകില്ല. ശക്തമായ സംവിധാനമാണ് ഒരുക്കിയിട്ടുള്ളതെന്നും ചീഫ് ഇലക്ഷൻ കമ്മീഷണർ പറഞ്ഞു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 64.2 കോടി പേര്‍ […]
June 3, 2024

മാസപ്പടി കേസ് : ഗിരീഷ് ബാബുവിന്റെ ഹർജിക്കൊപ്പം കുഴൽനാടന്റെ റിവിഷൻ ഹർജിയും പരിഗണിക്കാമെന്ന് ഹൈക്കോടതി

കൊ​ച്ചി: മാ​സ​പ്പ​ടി കേ​സി​ൽ  മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ സ​മ​ർ​പ്പി​ച്ച റി​വി​ഷ​ൻ‌ ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​ത് മാ​റ്റി ഹൈ​ക്കോ​ട​തി. ഈ ​മാ​സം പ​തി​നെ​ട്ടി​ലേ​ക്കാ​ണ് ഹ​ർ​ജി മാ​റ്റി​യ​ത്. അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി വി​ജി​ല​ൻ​സ് കോ​ട​തി ത​ള്ളി​യ​തി​നെ​തി​രേയാണ് റിവിഷൻ ഹർജി നൽകിയിട്ടുള്ളത്. […]
June 3, 2024

ചലച്ചിത്ര, മാധ്യമപ്രവര്‍ത്തകനും സൈക്കോ പത്രാധിപരുമായ ചെലവൂർ വേണു അന്തരിച്ചു

കോഴിക്കോട്: ചലച്ചിത്ര, മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ചെലവൂര്‍ വേണു അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം.കേരളത്തിലെ ആദ്യമനസശാസ്ത്ര മാഗസിന്‍ സൈക്കോയുടെ പത്രാധിപര്‍ ആയിരുന്നു. 2011ഓടെയാണ് സൈക്കോയുടെ പ്രസിദ്ധീകരണം പൂര്‍ണമായും നിലച്ചത്. ഓഗസ്റ്റില്‍ സൈക്കോ വീണ്ടും പ്രസിദ്ധീകരണം […]
June 3, 2024

സ്‌കൂൾബസുകളുടെ അപ്‌ഡേറ്റ് നൽകുന്ന വിദ്യാവാഹൻ ആപ്പിനോട് മുഖം തിരിച്ച് സ്‌കൂളുകൾ

കുട്ടികൾ സഞ്ചരിക്കുന്ന സ്‌കൂൾ വാഹനത്തിന്റെ വിവരങ്ങൾ അറിയുന്നതിന് മോട്ടോർ വാഹന വകുപ്പ് അവതരിപ്പിച്ച ‘വിദ്യാ വാഹൻ’  ആപ്പിനോട് മുഖം തിരിച്ച് സ്‌കൂൾ ബസുകൾ.  പ്രവേശനോത്സവത്തിനു മുന്നോടിയായി ഫിറ്റ്നസ് പരിശോധനക്ക് എത്തിയ ഭൂരിപക്ഷം ബസുകളിലും ഈ ആപ് […]
June 3, 2024

വ​ട​ക​ര​യി​ല്‍ ജാ​ഗ്ര​ത; വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ത്തി​ന് സ​മീ​പം ഇ​ന്ന് വൈ​കി​ട്ട് മു​ത​ല്‍ നി​രോ​ധ​നാ​ജ്ഞ

കോഴിക്കോട്: ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ നടക്കാനിരിക്കെ, വടകരയില്‍ പ്രത്യേക സേനാ വിന്യാസവുമായി ജില്ലാഭരണകൂടം. അതീവ പ്രശ്‌നബാധിത മേഖലകളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഇന്നു വൈകീട്ടു മുതല്‍ നാളെ വൈകീട്ടു വരെ […]
June 3, 2024

പോസ്റ്റൽ ബാലറ്റുകൾ മാത്രമായി ആദ്യം എണ്ണില്ല , ഇന്ത്യ സഖ്യത്തിന്റെ ആവശ്യം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ നടക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ പോസ്‌റ്റൽ ബാലറ്റുകൾ മാത്രമായി ആദ്യം എണ്ണണം എന്ന പ്രതിപക്ഷ സഖ്യമായ ഇന്ത്യയുടെ ആവശ്യം നിരാകരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. പോസ്‌റ്റൽ ബാലറ്റുകൾ മാത്രമായി ആദ്യം […]