കൊച്ചി : നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചതിൽ ജില്ലാ ജഡ്ജിയുടെ അന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്ന അതിജീവിതയുടെ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സംഭവത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷണം നടത്തിക്കണമെന്നാണ് […]
ആലപ്പുഴ: ആവേശം സിനിമയിലെ അംബാൻ സ്റ്റൈലിൽ സ്വിമ്മിങ് പൂൾ നിർമിച്ച് കുരുക്കിലായി യൂട്യൂബർ സഞ്ജു ടെക്കി. സഫാരി കാറിനുള്ളിലാണ് സ്വിമ്മിങ് പൂൾ സജ്ജീകരിച്ചത്. വെള്ളം നിറച്ച വാഹനം പൊതു നിരത്തിൽ ഓടിച്ചതോടെയാണ് ആലപ്പുഴ എൻഫോഴ്സ്മെന്റ് ആർ.ടി.ഒ […]
നെയ്യാറില്‍ ചേര്‍ന്ന കെഎസ്‌യു സംസ്ഥാനക്യാമ്പിലെ കൂട്ടയടിയും അതിനെത്തുടര്‍ന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരനുമായി ബന്ധമുള്ള കെഎസ് യു നേതാക്കളെ സസ്‌പെന്‍ഡ് ചെയ്തതും പുതിയൊരു യുദ്ധമുഖമാണ് കേരളത്തിലെ കോണ്‍ഗ്രസില്‍ തുറന്നത്. തന്നോട് ആലോചിക്കാതെയും തന്റെ അനുവാദമില്ലാതെയുമാണ് കെഎസ് […]
ഗുണ്ടാനേതാവ് തമ്മനം ഫൈസലിന്റെ വീട്ടില്‍ വിരുന്നിനെത്തി കുടുക്കിലായ ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എംജി സാബു സംസ്ഥാന പൊലീസ് സംവിധാനത്തിലെ ജീര്‍ണ്ണതയുടെ അവസാനത്തെ ഉദാഹരണമാണ്. അതിലുപരി ഇത്തരം നിരവധി സാബുമാര്‍ പൊലീസ് വകുപ്പിലെ വിവിധ തലങ്ങളില്‍ ഇപ്പോഴും […]
തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച കാലവർഷം എത്താനിരിക്കെ, അതുവരെ ശക്തമായ വേനൽ മഴ തുടർന്നേക്കും. ഇന്ന് മുന്നറിയിപ്പ് ഓറഞ്ച് അലർട്ട് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം യെല്ലോ അലർട്ട് തിരുവനന്തപുരം, കൊല്ലം, ഇടുക്കി, തൃശ്ശൂർ
ന്യൂഡൽഹി : പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഏഴു ഘട്ടമായി രണ്ടര മാസത്തോളം നീണ്ട പ്രചാരണം വ്യാഴാഴ്‌ച അവസാനിക്കും. ശനിയാഴ്‌ചയാണ് അവസാനഘട്ട വോട്ടെടുപ്പ്. ചൊവ്വാഴ്‌ച വോട്ടെണ്ണും. ഏഴു സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണപ്രദേശത്തുമായി 57 മണ്ഡലത്തിലേക്കാണ് അവസാന വോട്ടെടുപ്പ്. […]
അമൃത‌്സർ: പഞ്ചാബിൽ ബിജെപി നേതാക്കളുടെ വീടുകൾ വളഞ്ഞ് കർഷകരുടെ പ്രതിഷേധം. ലോക്സഭാ തിരഞ്ഞെടുപ്പിനു ദിവസങ്ങൾ മാത്രം അവശേഷിക്കെയാണു സംസ്ഥാനത്തെ 16 നേതാക്കളുടെ വീടുകൾ സംയുക്ത കിസാൻ മോർച്ച (രാഷ്ട്രീയേതരം), കിസാൻ മസ്ദൂർ മോർച്ച എന്നിവരുടെ നേതൃത്വത്തിൽ […]
മസ്‌കറ്റ്: ഒമാനില്‍ നിന്ന് കേരളത്തിലേക്കുള്ള കൂടുതല്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി. ജൂണ്‍ രണ്ട്, നാല്, ആറ് ദിവസങ്ങളിലെ കോഴിക്കോട് -മസ്‌ക്റ്റ് വിമാനവും ജൂണ്‍ മൂന്ന്, അഞ്ച്, ഏഴ് ദിവസങ്ങളിലെ മസ്‌കറ്റ് – കോഴിക്കോട് […]