Kerala Mirror

May 29, 2024

തെക്കന്‍ ജില്ലകളില്‍ തീവ്ര മഴയ്ക്കു സാധ്യത; അഞ്ചിടത്ത് ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: തീവ്രമഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്തെ അഞ്ചു ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം. തിരുവനന്തപുരം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ […]
May 29, 2024

ജാമ്യം നീട്ടാനുള്ള ഹര്‍ജി സുപ്രീംകോടതി ലിസ്റ്റ് ചെയ്തില്ല, കെജരിവാളിനു ജൂണ്‍ രണ്ടിനു ജയിലിലേക്കു മടങ്ങേണ്ടി വരും

ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ ഇടക്കാല ജാമ്യത്തില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനു സുപ്രീം കോടതിയില്‍ തിരിച്ചടി. ചികിത്സാ ആവശ്യങ്ങള്‍ക്കായി ഇടക്കാല ജാമ്യം ഏഴു ദിവസം നീട്ടണമെന്ന് ആവശ്യപ്പെട്ടു നല്‍കിയ ഹര്‍ജി അടിയന്തരമായി ലിസ്റ്റ് ചെയ്യാന്‍ […]
May 29, 2024

ഡൽഹിയിലെ കൊടുംചൂടിൽ മലയാളി പൊലീസ് ഉദ്യോ​ഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു

ന്യൂഡൽഹി: ഡൽഹിയിലെ കൊടുംചൂടിൽ മലയാളി പൊലീസ് ഉദ്യോ​ഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് വടകര സ്വദേശി ബിനേഷാണ് മരിച്ചത്. ഡൽഹി പൊലീസിൽ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടറാണ്. വസീറാബാദ് പൊലീസ് ട്രെയിനിങ് സെന്ററിൽ നടക്കുന്ന പ്രത്യേക പരിശീലനത്തിനിടെയായിരുന്നു സംഭവം. […]
May 29, 2024

‘അനുമതിയില്ലാതെ അവധി എടുത്തവർ ജൂൺ ആറിനകം തിരികെ കയറണം’ ആരോഗ്യപ്രവർത്തകർക്ക് അന്ത്യശാസനവുമായി സർക്കാർ

തിരുവനന്തപുരം: അനധികൃതമായി അവധിയെടുത്ത് മാറി നിൽക്കുന്നവർക്കെതിരെ ആരോ​ഗ്യ വകുപ്പിന്റെ നടപടി. ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർ ജൂൺ ആറിനകം പുനഃപ്രവേശിക്കണം. സന്നദ്ധത അറിയിച്ച് തിരികെയെത്തുന്നവർക്ക് ബോണ്ട് വ്യവസ്ഥ ഉൾപ്പെടെ ബാധകമായിരിക്കും. അച്ചടക്ക നടപടികൾ തീർപ്പാക്കി വകുപ്പ് […]
May 29, 2024

ബാർ കോഴയിൽ കേസെടുക്കാനാവില്ലെന്ന് ക്രൈം ബ്രാഞ്ച്

തിരുവനന്തപുരം: ബാർ കോഴയിൽ കേസെടുക്കാനാവില്ലെന്ന് അറിയിച്ച് ക്രൈം ബ്രാഞ്ച്. പ്രാഥമിക അന്വേഷണത്തിൽ കേസെടുക്കാനുള്ള തെളിവുകൾ ലഭിച്ചില്ല. പണപ്പിരിവ് നടത്തിയത് കെട്ടിടം വാങ്ങാനാണെന്ന് വ്യക്തമാണ്. ശബ്ദരേഖ ചോർത്തിയതിന് പിന്നിൽ ഗൂഢാലോചനയുണ്ടെങ്കിൽ മാത്രം തുടർനടപടികൾ സ്വീകരിക്കുമെന്നും ക്രൈം ബ്രാഞ്ച് […]
May 29, 2024

ബാറില്‍ ഇഡി കയറുമോ? പേടി സിപിഎമ്മിന്…

കഴിഞ്ഞ കുറച്ച് ദിവസമായി സിപിഎം ഏറ്റവും ഭയക്കുന്നത് ഡ്രൈഡേ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ  പണം  പിരിക്കല്‍ വിവാദത്തെയാണ്. കേരളത്തിലെ പ്രതിപക്ഷം ഈ വിഷയം ഏറ്റെടുത്ത് രാഷ്ട്രീയ പ്രക്ഷോഭമാക്കുമോ എന്ന കാര്യത്തിലല്ല സിപിഎമ്മിനു ഭയം. യുഡിഎഫിനെ രാഷ്ട്രീയമായി നേരിടാന്‍ […]
May 29, 2024

ഒന്നും കാണാതെ മോദി ധ്യാനിക്കാനിരിക്കില്ല

പ്രധാനമന്ത്രി നരേന്ദ്രമോദി കന്യാകുമാരിയിലെ വിവേകാനന്ദ ധ്യാനമണ്ഡപത്തില്‍ ഒരു ദിവസം മുഴുവന്‍ ധ്യാനത്തിലിരിക്കാനെത്തുകയാണ്.  മെയ് 31ന് ധ്യാനമണ്ഡപത്തിലെത്തി ഒരു ദിവസം മുഴുവൻ അവിടെ ചിലവഴിക്കുമെന്നാണ് തമിഴ്‌നാട് ബിജെപി വ്യക്തമാക്കിയിട്ടുള്ളത്. ഇതിന് മുമ്പ് 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ […]
May 29, 2024

പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും

കൊച്ചി : പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും. അഡ്മിഷൻ ഗേറ്റ്‍ വേ വഴി അലോട്മെൻ്റ് ഫലം പരിശോധിക്കാം. എസ്.എസ്.എൽ.സി പുനർമൂല്യനിർണയത്തിലെ ഫലം ട്രയൽ അലോട്ട്മെന്‍റിൽ പരിഗണിച്ചിട്ടില്ല. പുനർമൂല്യനിർണയത്തിലെ ഗ്രേഡ് വ്യത്യാസം ജൂൺ അഞ്ചിന് […]