Kerala Mirror

May 27, 2024

പണം ആവശ്യപ്പെട്ടത് ഓഫിസ് കെട്ടിടം വാങ്ങാനല്ല: ബാർ ഉടമകളുടെ വാദം പൊളിയുന്നു

തിരുവനന്തപുരം: ബാർകോഴ വിവാദത്തിൽ ബാറുടമകളുടെ വാദം പൊളിയുന്നു. ഓഫീസ് കെട്ടിടത്തിനാണ് രണ്ടര ലക്ഷം പിരിച്ചതെന്ന വാദമാണ് ഇപ്പോള്‍ തെറ്റാണെന്ന് തെളിഞ്ഞിരിക്കുന്നത്.കെട്ടിടം വാങ്ങാൻ മാസങ്ങൾക്ക് മുമ്പ് തന്നെ നേതൃത്വം പണം ആവശ്യപ്പെട്ടിരുന്നു. അന്ന് ഒരു ലക്ഷം രൂപ […]
May 27, 2024

മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കം: സച്ചിൻ ദേവ് എംഎൽഎ ബസിൽ കയറിയെന്ന് സാക്ഷി മൊഴി

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവർ യദുവുമായുണ്ടായ വാക്കുതർക്കത്തിനിടെ ആര്യയുടെ ഭര്‍ത്താവും എം.എല്‍.എയുമായ സച്ചിൻ ദേവ് ബസിൽ കയറിയെന്ന് യാത്രക്കാരും കണ്ടക്ടറും മൊഴി നൽകി. ബസിൽ കയറിയ സച്ചിൻദേവ്, തമ്പാനൂര്‍ ഡിപ്പോയിലേക്ക് പോകാൻ ആവശ്യപ്പെട്ടു. […]
May 27, 2024

ഇടക്കാല ജാമ്യം നീട്ടണമെന്നാവശ്യപ്പെട്ട് അരവിന്ദ് കേജ്രിവാൾ സുപ്രീം കോടതിയിൽ

ന്യൂഡൽഹി : ഇടക്കാല ജാമ്യം 7 ദിവസത്തേക്ക് നീട്ടണമെന്ന് ആവശ്യപ്പെട്ട് അരവിന്ദ് കേജ്രിവാൾ സുപ്രീം കോടതിയെ സമീപിച്ചു. മദ്യനയ കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് കേജ്രിവാളിന്റെ ഹർജി. മാർച്ച് 21 ന് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് അറസ്റ്റ് […]
May 27, 2024

അവസാനലാപ്പിലെ 115 സീറ്റുകളില്‍ എന്തു സംഭവിക്കും ? ബിജെപിക്ക് അങ്കലാപ്പ്

പതിനെട്ടാം  ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ആറാംഘട്ടം പിന്നിട്ടപ്പോൾ വോട്ടിംഗ് ശതമാനം കുറയുന്നത് വീണ്ടും ബിജെപിയുടെ ചങ്കിടിപ്പിക്കുന്നുണ്ടെന്നത് വ്യക്തം. 59.62% പോളിംഗാണ് ആറാം ഘട്ടത്തില്‍ രേഖപ്പെടുത്തിയത്. പശ്ചിമബംഗാളിലാണ് ഏറ്റവും കൂടുതല്‍ പോളിങ് നടന്നത്. 78.20 %. ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് […]
May 27, 2024

ഡ്രൈഡെ പിൻവലിക്കുന്നത് കുരുക്കാവുമെന്ന തിരിച്ചറിവ്, സിപിഎം ബാറുകാരെ പിണക്കില്ല

ബാറുടമാസംഘം നേതാവിന്റെ ശബ്ദരേഖ പുറത്തുവന്നതോടെ സിപിഎം കടുത്ത ജാഗ്രതയിലാണ്.  മന്ത്രി മുഹമ്മദ് റിയാസിനെ ലക്ഷ്യമിട്ട് പ്രതിപക്ഷം നീങ്ങുന്നുവെന്ന് മനസിലായപ്പോഴാണ് വളരെ സൂക്ഷ്മതയോടെ ഈ വിഷയം കൈകാര്യം ചെയ്യാന്‍ പിണറായിയുടെ മനസറിഞ്ഞ് പാർട്ടി നിര്‍ദേശം നല്‍കിയത്. എംവി […]
May 27, 2024

വെള്ളം പാഴാക്കുന്നതിനെ ചൊല്ലി തർക്കം, കണ്ണൂരിൽ അയൽവാസിയെ അച്ഛനും മക്കളും അടിച്ചുകൊന്നു

കണ്ണൂർ : പൈപ്പ്‌ പൊട്ടി വെള്ളം പാഴാകുന്നത്‌ ചോദ്യംചെയ്‌ത അയൽവാസിയെ അച്ഛനും മക്കളും ചേർന്ന്‌ മർദിച്ച്‌ കൊലപ്പെടുത്തി. കക്കാട് തുളിച്ചേരി നമ്പ്യാർമെട്ടയിലെ ‘അമ്പൻ’ ഹൗസിൽ അജയകുമാറാ(61)ണ് മരിച്ചത്. സംഭവത്തിൽ ടി ദേവദാസ്, മക്കളായ സജ്ജയ്‌ദാസ്‌, സൂര്യദാസ്‌ […]
May 27, 2024

മേയർ-യദു തർക്കം , ലൈംഗിക ചേഷ്ട കാട്ടിയെന്ന ആര്യ രാജേന്ദ്രന്റെ പരാതി ശരിയെന്ന് പൊലീസ്

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനും – കെ.എസ്.ആര്‍.ടി.സി ഡ്രൈവർ യദുവും തമ്മിലെ തർക്കത്തിൽ മേയറുടെ പരാതി ശരിവെയ്ക്കുന്ന തെളിവുകൾ ലഭിച്ചെന്ന് പൊലീസ്. സംഭവം പുനരാവിഷ്കരിച്ചതിലൂടെ കെ.എസ്.ആര്‍.ടി.സി ഡ്രൈവർ യദു ലൈംഗികച്ചുവയുള്ള ആംഗ്യം കാണിച്ചെന്നതിന്റെ തെളിവുകളാണ് ലഭിച്ചത്. […]
May 27, 2024

യു.പിയിൽ ആശുപത്രിയിൽ തീപിടിത്തം; 12 രോഗികളെ രക്ഷപ്പെടുത്തി

ബാഗ്പത്: ഉത്തർപ്രദേശ് ബാഗ്പത്തിലെ ആസ്ത ആശുപത്രിയിൽ തീപിടുത്തം.12 രോഗികളെ രക്ഷപ്പെടുത്തി. ഡൽഹി-സഹാരൻപൂർ റോഡിലെ ബരാൗത്തിലെ ആസ്ത ആശുപത്രിയുടെ മുകള്‍നിലയിലാണ് തീപിടിത്തമുണ്ടായത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടികളെയും രക്ഷപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. വിവരമറിഞ്ഞെത്തിയ ഫയർഫോഴാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീപിടിത്തത്തിൽ […]
May 27, 2024

ബാർകോഴ: മന്ത്രി എം.ബി രാജേഷിന്റെ വീട്ടിലേക്ക് ഇന്ന് യൂത്ത് കോൺഗ്രസ് മാർച്ച്

തിരുവനന്തപുരം: മദ്യനയവുമായി ബന്ധപ്പെട്ട ബാർകോഴ വിവാദത്തിൽ യൂത്ത് കോൺഗ്രസ് പ്രത്യക്ഷസമരത്തിലേക്ക്. എക്‌സൈസ് മന്ത്രി എം.ബി രാജേഷിന്റെ ഔദ്യോഗിക വസതിയിലേക്ക് ഇന്ന് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തും. നോട്ടെണ്ണൽ യന്ത്രവുമായാണ് മാർച്ച്. യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ […]