Kerala Mirror

May 25, 2024

ആറാംഘട്ട വോട്ടെടുപ്പ് : ബംഗാളിൽ 70 ശതമാനം കടന്നു, രാജ്യത്ത് മൂന്നുമണി വരെ 49.2 % പോളിങ്

ന്യൂഡൽഹി : ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആറാംഘട്ട വോട്ടെടുപ്പിൽ മൂന്നുമണി വരെ 49.2 % പോളിങ്. 70.19 % പോളിങ് രേഖപ്പെടുത്തിയ ബംഗാളാണ് വോട്ടിങ് ശതമാനത്തിൽ മുന്നിൽ. ഉത്തർപ്രദേശിൽ 43.95%, ഡൽഹിയിൽ 44.58 %, ബിഹാറിൽ 45.21 […]
May 25, 2024

മ​ലേ​ഷ്യ​ൻ മാ​സ്റ്റേ​ഴ്സ് :പി​വി സി​ന്ധു ഫൈനലിൽ

ക്വാലാലംപുർ: മ​ലേ​ഷ്യ​ൻ മാ​സ്റ്റേ​ഴ്സ് ബാ​ഡ്മി​ന്റ​ൺ വ​നി​ത സിം​ഗി​ൾ​സി​ൽ ഇ​ന്ത്യ​യു​ടെ പി.​വി. സി​ന്ധു ഫൈനലിൽ പ്രവേശിച്ചു. 88 മിനിറ്റ് നീണ്ട മൂ​ന്ന് സെ​റ്റ് പോ​രാ​ട്ട​ത്തി​ൽ തായ്‍ലൻഡ് താരം ബുസാനൻ ഓങ്ബാംറുങ്ഫാനെ 13-21, 21-16, 21-12ന് തോൽപ്പിച്ചാണ് സിന്ധു […]
May 25, 2024

മൽസ്യം ചത്ത വെള്ളത്തിൽ ജലത്തിൽ രാസമാലിന്യമുണ്ട് , മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ട് തള്ളി കുഫോസ്

ആലുവ: പെരിയാറിലെ മത്സ്യക്കുരുതിയിൽ കുഫോസ് (കേരള മത്സ്യബന്ധന സമുദ്ര ഗവേഷണ സര്‍വകലാശാല) റിപ്പോർട്ട് സമർപ്പിച്ചു. ജലത്തിൽ രാസ സാന്നിധ്യം കണ്ടെത്തി. അമോണിയം, സൾഫൈഡ് എന്നിവയുടെ അളവാണ് അപകടകരമാം തരത്തിൽ കണ്ടെത്തിയത്. ജലത്തിൽ അമോണിയയും സൾഫൈഡും അപകടകരമായ […]
May 25, 2024

മോട്ടിവേഷൻ സ്പീച്ചിനിടെ തെറിയഭിഷേകം ;  അനിൽ ബാലചന്ദ്രന്റെ കാർ തടഞ്ഞ് ബിസിനസുകാർ

കോഴിക്കോട്: മോട്ടിവേഷണൽ സ്പീച്ചിനിടെ തെറിയഭിഷേകം നടത്തിയ പ്രശസ്ത മോട്ടിവേഷൻ സ്പീക്കറായ അനിൽ ബാലചന്ദ്രനെ കാണികൾ ഇറക്കി വിട്ട വാർത്ത സോഷ്യൽ മീഡിയയിലടക്കം വൈറലായിക്കഴിഞ്ഞു. കോഴിക്കോട് സിഎസ്‌ഡബ്ള്യു‌എയുടെ ബിസിനസ് മീറ്റിനിടെയായിരുന്നു സംഭവം. മാപ്പ് പറഞ്ഞെങ്കിൽ മാത്രമേ അനിലിന്റെ […]
May 25, 2024

ഇല്യുമിനാറ്റി പാട്ട് സഭാ വിശ്വാസങ്ങൾക്കെതിര്, മഞ്ഞുമ്മൽ ബോയ്‌സ്, പ്രേമലു, ആവേശം സിനിമകൾക്കെതിരെ  ബിഷപ്പ്

കൊച്ചി: അടുത്തിടെ തിയേറ്ററുകളിലെത്തി സൂപ്പർ‌ഹിറ്റായ മഞ്ഞുമ്മൽ ബോയ്‌സ്, പ്രേമലു, ആവേശം സിനിമകൾക്കെതിരെ വിമർശനവുമായി ബിഷപ്പ് ജോസഫ് കരിയിൽ. സിനിമകൾ മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ബിഷപ്പ് കുറ്റപ്പെടുത്തി. കൊച്ചിയിൽ കുട്ടികൾക്കായി സഭ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു വിമർശനം. ആവേശം സിനിമയിലെ […]
May 25, 2024

ബാര്‍ കോഴക്കേസ്; എസ്പി മധുസൂദനന്റെ കീഴിലുള്ള  പ്രത്യേക സംഘം അന്വേഷണം തുടങ്ങി 

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ എക്‌സൈസ് മന്ത്രി എംബി രാജേഷിന്റെ പരാതിയില്‍ പ്രത്യേക സംഘം പ്രാഥമികാന്വേഷണം തുടങ്ങി. കേസ് എടുക്കാതെയുള്ള പ്രാഥമിക അന്വേഷമാണ് നടക്കുക. ക്രൈംബ്രാഞ്ച് എസ്പി മധുസൂദനനാണ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുക. ക്രൈംബ്രാഞ്ച് ആസ്ഥാനത്തെ ഡിവൈഎസ്പി […]
May 25, 2024

ഗുജറാത്തിൽ വീണ്ടും ആൾക്കൂട്ടക്കൊല : സഹോദരിക്കുള്ള കന്നുകാലികളുമായി പോയ യുവാവിനെ അടിച്ചുകൊന്നു

അഹ്മദാബാദ്: ഗുജറാത്തിൽ മുസ്‌ലിം യുവാവിനെ ആൾക്കൂട്ടം അടിച്ചുകൊന്നു. സഹോദരിയുടെ വീട്ടിലേക്കു കന്നുകാലികളുമായി പോകുന്നതിനിടെയായിരുന്നു ആൾക്കൂട്ടം ആയുധങ്ങളുമായി ആക്രമിച്ചത്. സേഷൻ നവ സ്വദേശി മിഷ്രി ഖാൻ ബലോച്(40) ആണു കൊല്ലപ്പെട്ടത്.ബനസ്‌കന്ത ജില്ലയിലെ ദിയോദറിൽ കഴിഞ്ഞ ദിവസം വൈകീട്ടായിരുന്നു […]
May 25, 2024

രാസമാലിന്യമല്ല , പെരിയാറിലെ മത്സ്യക്കുരുതിക്ക് കാരണം ഓക്‌സിജന്‍ ലെവല്‍ താഴ്ന്നതെന്ന് മലിനീകരണ നിയന്ത്രണ ബോർഡ്

കൊച്ചി: പെരിയാറിലെ മത്സ്യക്കുരുതിക്ക് കാരണം ഏലൂരിലെ ഷട്ടര്‍ തുറന്നതിന് പിന്നാലെ, ഓക്‌സിജന്‍ ലെവല്‍ കുത്തനെ താഴേക്ക് പോയതാണെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ്. പെരിയാറില്‍ രാസമാലിന്യം കണ്ടെത്തിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രാഥമിക റിപ്പോര്‍ട്ട് മലിനീകരണ നിയന്ത്രണബോര്‍ഡ് സബ് […]
May 25, 2024

ന്യൂനമര്‍ദം രാത്രിയോടെ ചുഴലിക്കാറ്റാകും,തെക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ശനിയാഴ്ച തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളില്‍ ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ഞായറാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ […]