Kerala Mirror

May 23, 2024

യുഎൻഎ നേതാവ് ജാസ്മിൻ ഷാ വിദേശത്ത് നിന്നും ഹവാല പണം കടത്തിയെന്നാരോപണം

കൊച്ചി: വിദേശത്ത് നിന്നും ഹവാല പണം കടത്തിയെന്നാരോപണം യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ ഭാരവാഹി ജാസ്മിൻ ഷായ്ക്കെതിരെ ഹൈക്കോടതിയിൽ ഹർജി. ഇ.ഡി അന്വേഷണം വേണമെന്നാണാവശ്യം. ഹർജിയിൽ ഹൈക്കോടതി ഇ.ഡിയുടെ നിലപാട് തേടി.കരുവന്നൂർ കേസിലെ പ്രതിയായ എം.കെ കണ്ണനുമായി […]
May 23, 2024

പെരിയാറിലെ മത്സ്യകൂട്ടക്കുരുതി: അലൈൻസ് മറൈൻ പ്രോഡക്ട്സ് കമ്പനി പൂട്ടാൻ ഉത്തരവ്

കൊച്ചി: പെരിയാറിലെ മത്സ്യകൂട്ടക്കുരുതിയില്‍ അലൈൻസ് മറൈൻ പ്രോഡക്ട്സ് എന്ന കമ്പനി പൂട്ടാൻ ഉത്തരവ്. മലിനീകരണ നിയന്ത്രണ ബോർഡാണ് നോട്ടീസ് നൽകിയത്. പെരിയാറിലേക്ക് നിയമവിരുദ്ധമായി മാലിന്യം ഒഴുക്കിയതിനാണ് നടപടി. പെരിയാറിലെ മത്സ്യക്കുരുതി വ്യവസായശാലകളിലെ രാസമാലിന്യങ്ങൾ തുറന്നുവിട്ടത് കൊണ്ടാണെന്ന് […]
May 23, 2024

സമസ്തയെ മുന്നില്‍ നിര്‍ത്തി പിണറായി ലീഗിനെ പൊളിക്കുമോ?

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ മുഖപത്രമായ സുപ്രഭാതത്തിന്റെ ഗള്‍ഫ് എഡിഷന്‍ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് മന്ത്രി മുഹമ്മദ് റിയാസിന് നല്‍കിയ സ്വീകരണം കേരളത്തിലെ ഏറ്റവും വലിയ മുസ്‌ളീം മത പണ്ഡിത സംഘടനയെ പിളര്‍പ്പിന്റെ വക്കത്ത് വരെ എത്തിച്ചിരിക്കുകയാണ്. […]
May 23, 2024

മദ്യനയത്തിലെ സമൂല മാറ്റം, ലക്ഷ്യം അടുത്ത നിയമസഭാ തെരഞ്ഞെടുപ്പോ?

സിപിഎമ്മും മദ്യവ്യവസായികളും തമ്മിലുള്ള ബന്ധം പലപ്പോഴും വലിയ തോതിലുള്ള ആരോപണങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. സിപിഎമ്മിന്റെ രാഷ്ട്രീയം പോലും മദ്യവ്യവസായികളെ ചുറ്റിപ്പറ്റിയാണ് നീങ്ങുന്നതെന്നും പാര്‍ട്ടിയുടെ ഉറവ വറ്റാത്ത വരുമാനസ്രോതസാണ് മദ്യവ്യവസായികളെന്നുമുള്ള ആരോപണങ്ങളും രാഷ്ടീയഎതിരാളികളും മാധ്യമങ്ങളുമൊക്കെ പലപ്പോഴായി ഉന്നയിക്കുന്നതുമാണ്.  യുഡിഎഫിനെപ്പോലെ […]
May 23, 2024

താനെയിലെ കെമിക്കല്‍ ഫാക്ടറിയില്‍ സ്‌ഫോടനം; നാലുപേര്‍ വെന്തുമരിച്ചു

മുംബൈ: താനെ ഡോംബിവാലിയിലെ കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ തീപിടിത്തത്തില്‍ നാലുപേര്‍ മരിച്ചു. 25 പേര്‍ക്ക് പരിക്കേറ്റു. ഫാക്ടറിയിലെ ബോയിലര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു അപകടം. നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട് ഫാക്ടറിയില്‍നിന്ന് വന്‍ […]
May 23, 2024

വാർഡ് വിഭജന ഓർഡിനൻസ് : കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് സംസ്ഥാനസർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തെ വാർഡ് വിഭജന ഓർഡിനൻസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ഇല്ലാത്തതുകൊണ്ട് ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പ് വച്ചിരുന്നില്ല. തുടർന്നാണ് സർക്കാർ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. ഓർഡിനൻസിൽ […]
May 23, 2024

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; പെണ്‍കുട്ടിയുടെ രഹസ്യ മൊഴി ഇന്ന് രേഖപ്പെടുത്തും

കോഴിക്കോട് : പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പെണ്‍കുട്ടിയുടെ രഹസ്യ മൊഴി ഇന്ന് രേഖപ്പെടുത്തും. വൈകിട്ട് കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ്‌ന് മുന്‍പാകെയാണ് മൊഴി രേഖപ്പെടുത്തുക. കേസന്വേഷണത്തിന്റെ ഭാഗമായി രഹസ്യമൊഴി രേഖപ്പെടുത്താന്‍ നേരത്തെ നോട്ടീസ് നല്‍കിയതിനെ […]
May 23, 2024

പാലക്കാട് കൊല്ലങ്കോട് പുലി ചത്തത് ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

പാലക്കാട്: കൊല്ലങ്കോട് വനംവകുപ്പ് പിടികൂടിയ പുലിയുടെ മരണ കാരണം ഹൃദയാഘാതവും ആന്തരിക രക്തസ്രാവവും മൂലമെന്ന് പോസ്റ്റ്‍മോർട്ടം റിപ്പോർട്ട്. കമ്പിവേലിയിൽ കുടുങ്ങിയത് ആന്തരിക രക്തസ്രാവത്തിന് കാരണമായി. ഇന്നലെയാണ് കൊല്ലങ്കോട് സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കമ്പിവേലിയിൽ പുലി കുടുങ്ങിയത്. […]
May 23, 2024

പെരിയാറിലെ മത്സ്യക്കുരുതിക്ക് കാരണം രാസമാലിന്യമെന്ന് ജലസേചന വിഭാഗം, എറണാകുളം ചിത്രപ്പുഴയിലും മീനുകൾ ചത്തുപൊങ്ങി

കൊച്ചി: പെരിയാറിലെ മത്സ്യക്കുരുതിക്ക് കാരണം രാസമാലിന്യമെന്ന് കണ്ടെത്തൽ. പാതാളം ഷട്ടറിന് മുമ്പുള്ള ഫാക്ടറിയിലെ രാസമാലിന്യമാണ് പുഴയിലെത്തിയത്. വ്യവസായവകുപ്പിനും മലിനീകരണ നിയന്ത്രബോർഡിനും ഇറിഗേഷൻ വകുപ്പിന്റെ റിപ്പോർട്ടിൽ വിമർശനമുണ്ട്. മെയ് 20ന് വൈകിട്ട് 3.30നാണ് ഷട്ടറുകൾ തുറന്നത്. എന്നാൽ […]