Kerala Mirror

May 21, 2024

കേരള തീരത്ത് ഇന്ന് രാത്രി ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്ന് മുന്നറിയിപ്പ് 

തിരുവനന്തപുരം: വിഴിഞ്ഞം മുതൽ കാസർകോട് വരെ ചൊവ്വാഴ്ച രാത്രി ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറിത്താമസിക്കണം.ബീച്ചിലേക്കുള്ള […]
May 21, 2024

ഈ സീസണോടെ മതിയാക്കുന്നു, ടോണി ക്രൂസ് വിരമിക്കൽ പ്രഖ്യാപിച്ചു

റയൽ മാഡ്രിഡ് മധ്യനിര താരം ടോണി ക്രൂസ് ഫുട്‍ബോളിൽ നിന്നുള്ള വിരമിക്കൽ പ്രഖ്യാപിച്ചു.  ഒരു ഔദ്യോഗിക പ്രസ്താവനയിലൂടെ ആണ് ക്രൂസ് വിരമിക്കൽ പ്രഖ്യാപിച്ചത്. യൂറോ കപ്പോടെ അന്താരാഷ്‌ട്ര ഫുട്ബോൾ കരിയറും ഈ സീസണോടെ റയൽ മാഡ്രിഡ് […]
May 21, 2024

മഹാരാഷ്ട്രയിൽ ബിജെപി നേട്ടമുണ്ടാക്കും , യുപിയിൽ അഞ്ചാംഘട്ടത്തിൽ ഇന്ത്യ സഖ്യം ആറു സീറ്റ് നേടുമെന്ന് യോഗേന്ദ്രയാദവ് 

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട വോട്ടെടുപ്പ് അവസാനിച്ചതോടെ എന്‍ഡിഎക്ക് തിരിച്ചടിയുണ്ടാകും എന്ന വിലയിരുത്തലുമായി രാഷ്ട്രീയ നിരീക്ഷന്‍ യോഗേന്ദ്ര യാദവ്. ദി പ്രിന്റിലെഴുതിയ ലേഖനത്തിലാണ് അദ്ദേഹം ഇക്കാര്യം വിശദമാക്കുന്നത്. പ്രതിപക്ഷ സഖ്യമായ ഇന്ത്യാ മുന്നണിക്ക് അഞ്ചാം […]
May 21, 2024

അവയവക്കച്ചവടം; ഇരയായ പാലക്കാട് സ്വദേശി നാട് വിട്ടത് ഒരു വർഷം മുൻപ്?

പാലക്കാട് : അവയവത്തട്ടിപ്പിന് ഇരയായെന്ന് കരുതുന്ന പാലക്കാട് സ്വദേശിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ തേടി പൊലീസ്. പാലക്കാട് തിരുനെല്ലായി സ്വദേശി ഷെമീറാണ് തട്ടിപ്പിനിരയായതെന്നാണ് പൊലീസ് നൽകുന്ന സൂചന. ഇയാൾ ഒരു വർഷം മുൻപ് വീടുവിട്ട് പോയെന്നാണ് വിവരം. […]
May 21, 2024

ഗവര്‍ണര്‍ക്ക് തിരിച്ചടി; കേരള സര്‍വകലാശാല സെനറ്റിലേക്കുള്ള നാമനിര്‍ദ്ദേശം ഹൈക്കോടതി റദ്ദാക്കി

കൊച്ചി: കേരള സര്‍വകലാശാല സെനറ്റിലേക്കുള്ള ഗവര്‍ണറുടെ നാമനിര്‍ദ്ദേശം ഹൈക്കോടതി റദ്ദാക്കി. സെനറ്റിലേക്ക് വിദ്യാര്‍ത്ഥി പ്രതിനിധികളിലായി നാലുപേരെയാണ് ഗവര്‍ണര്‍ സ്വന്തം നിലയില്‍ നാമനിര്‍ദേശം ചെയ്തിരുന്നത്. ഈ നടപടിയാണ് ഹൈക്കോടതി റദ്ദാക്കിയത്. ആറ് ആഴ്ചയ്ക്കുള്ളില്‍ പുതിയ നാമനിര്‍ദേശം നടത്താന്‍ […]
May 21, 2024

മുന്നറിയിപ്പില്‍ മാറ്റം, റെഡ് അലര്‍ട്ട് പിന്‍വലിച്ചു, എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒരു ജില്ലയിലും അതിതീവ്ര മഴ മുന്നറിയിപ്പ് ഇല്ല. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന റെഡ് അലര്‍ട്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് പിന്‍വലിച്ചു. എന്നാല്‍ ഈ മൂന്ന് ജില്ലകള്‍ക്ക് പുറമേ തൃശൂര്‍, […]
May 21, 2024

ഡൽഹി മദ്യനയ അഴിമതിക്കേസ്‌: മനീഷ് സിസോദിയയുടെ ജുഡീഷ്യൽ കസ്റ്റഡി നീട്ടി

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന ആംആദ്മി പാർട്ടി നേതാവും ഡൽഹി മുൻ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയുടെ ജുഡീഷ്യൽ കസ്റ്റഡി നീട്ടി. മെയ് 31 വരെയാണ് ഡല്‍ഹിയിലെ റൗസ് അവന്യൂ കോടതി കസ്റ്റഡി കാലാവധി […]
May 21, 2024

ലക്ഷ്യമിട്ടത് പിണറായിയെ, ഹൈക്കോടതി വിധിക്കെതിരെ  അപ്പീല്‍ നല്‍കുമെന്ന് ഇപി ജയരാജന്‍

കണ്ണൂര്‍: വധശ്രമക്കേസില്‍ കെ സുധാകരനെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജന്‍. എത്രകാലം കഴിഞ്ഞാലും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം. ഹൈക്കോടതി അവസാനത്തെ കോടതിയല്ല. ഈ കേസില്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ ഫയല്‍ […]
May 21, 2024

അനധികൃതമായി തോക്ക് കൈവശം വെച്ചു, രണ്ടു മലയാളികൾ കർണാടകയിൽ അറസ്റ്റിൽ 

മംഗളൂരു: അനധികൃതമായി തോക്ക് കൈവശം വെച്ചതിന് കര്‍ണാടകയില്‍ രണ്ടു മലയാളികള്‍ അറസ്റ്റില്‍. ഉള്ളാലിലെ തലപ്പാടിയില്‍ വെച്ചാണ് പിസ്റ്റളുമായി കാറില്‍ വരുമ്പോള്‍ രണ്ടുപേര്‍ പിടിയിലാകുന്നത്. മഞ്ചേശ്വരം കടമ്പാര്‍ സ്വദേശി മുഹമ്മദ് അസ്ഗര്‍, ഉടമ്പയില്‍ സ്വദേശി അബ്ദുള്‍ നിസാര്‍ […]