തിരുവനന്തപുരം: സംസ്ഥാനത്തെ മദ്ധ്യ, തെക്കൻ ജില്ലകളിൽ ഇന്നു മുതൽ മൂന്ന് ദിവസം അതിതീവ്ര മഴ. കടലാക്രമണ സാദ്ധ്യതയുള്ളതിനാൽ കേരള തീരത്ത് മത്സ്യബന്ധനം പാടില്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്നും നാളെയും പത്തനംതിട്ട, കോട്ടയം, ഇടുക്കി […]
ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടത്തിൽ 49 മണ്ഡലത്തിൽ നാളെ വോട്ടെടുപ്പ്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി (റായ്‌ബറേലി), കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ് (ലഖ്‌നൗ), സ്‌മൃതി ഇറാനി (അമേത്തി), പിയൂഷ് ഗോയൽ (മുംബൈ നോർത്ത്), നാഷണൽ […]
ബെംഗളൂരു : പുണെ – ബെംഗളൂരു – കൊച്ചി എയർ ഇന്ത്യ എക്സ്പ്രസ് ഐഎക്സ് 1132 വിമാനത്തിന്റെ എൻജിനിൽ തീ പടർന്നതിനെ തുടർന്ന് അടിയന്തരമായി ബെംഗളൂരുവിൽ തിരിച്ചിറക്കി. ബെംഗളൂരുവിലേക്കുള്ള യാത്രക്കാരെ ഇറക്കി വീണ്ടും പറന്നുയരുന്നതിനിടെ ഇന്നലെ […]
ബെംഗളൂരു: ബെംഗളൂരുവിനെ തോൽപിക്കാനായില്ല. മഴക്കും ചെന്നൈക്കും. അവസാന ഓവർ വരെ നീണ്ട ആവേശ പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിങ്‌സിനെ 27 റൺസിന് തകർത്ത് പ്ലേഓഫ് പ്രവേശനം അവിസ്മരണീയമാക്കി റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു. റോയൽ വിജയലക്ഷ്യമായ 219 […]