Kerala Mirror

May 17, 2024

ഏഷ്യാനെറ്റിനെതിരെ വ്യാജപോസ്റ്റിട്ട് പിവി അൻവർ , നിജസ്ഥിതി ചർച്ചയായപ്പോൾ പോസ്റ്റ് മുക്കി

ഏഷ്യാനെറ്റ് ന്യൂസിനെതിരെ വ്യാജപ്രചാരണവുമായി അൻവർ എം.എൽ.എ. ഏഷ്യാനെറ്റ് ന്യൂസ് ബാർക്ക് റേറ്റിങ്ങിൽ ആറാം സ്ഥാനത്തേക്ക് വീണു എന്നായിരുന്നു അൻവറിന്റെ വ്യാജപോസ്റ്റ്. അൻവറിന്റെ ഈ വ്യാജപ്രചാരണം സിപിഎം അനുകൂല ഗ്രൂപ്പുകൾ കണ്ണും പൂട്ടി ഷെയർ ചെയ്യുകയും ചെയ്തു. […]
May 17, 2024

അവയവം മാറി ശസ്ത്രക്രിയ; കുട്ടിയുടെ സംസാരശേഷിയിൽ ആശങ്കയെന്ന് കുടുംബം

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ അവയവം മാറി ശസ്ത്രക്രിയ നടത്തിയതിൽ ആശങ്കയുമായി നാലുവയസുകാരിയുടെ കുടുംബം. ഭാവിയിൽ കുട്ടിയുടെ സംസാര ശേഷിക്ക് കുഴപ്പം ഉണ്ടാകുമോയെന്ന് ഭയം ഉള്ളതായി കുട്ടിയുടെ മാതാവ് പറഞ്ഞു. ഇന്നലെയാണ് കുട്ടിയുടെ വിരലിന് […]
May 17, 2024

മെയ് 17 മുതൽ മൺസൂൺ രൂപപ്പെടും, ഈ വർഷം സാധാരണയിലും കൂടുതൽ മഴ

രാജ്യത്തെ കടുത്ത ചൂടിന് ആശ്വാസമായി മഴക്കാലം എത്തുന്നു. സമുദ്രോപരിതലത്തിൽ വർദ്ധിച്ചുവരുന്ന താപനില മൺസൂൺ ഇക്കുറി നേരത്തെ എത്തുന്നതിൻ്റെ സൂചനകൾ നൽകിത്തുടങ്ങി. സമുദ്രോപരിതല താപനില 32 ഡിഗ്രി സെൽഷ്യസിലാണ് എത്തി നിൽക്കുന്നത്. ഈ ചൂട് മൺസൂണിനെയും മഴക്കാലത്തെയും കടലിനടിയിലെ […]
May 17, 2024

മഴ കനക്കും, ഇടി മിന്നൽ സാധ്യത; ആറ് ജില്ലകളിൽ യെല്ലോ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യതയെന്നു കാലാവസ്ഥാ വകുപ്പ്. ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ്. മറ്റ് ജില്ലകളിലും ഒറ്റപ്പെട്ട മഴയ്ക്ക് […]
May 17, 2024

പ്ലേ ഓഫ്‌ ഉറപ്പിച്ച് ഹൈദരാബാദ്, സഞ്ജുവിനും കൂട്ടർക്കും പുതുപ്രതീക്ഷ

ഹൈദരാബാദ്‌ : ഐപിഎൽ ക്രിക്കറ്റിൽ സൺറൈസേഴ്‌സ്‌ ഹൈദരാബാദ്‌ പ്ലേ ഓഫ്‌ ഉറപ്പിച്ചു. ഗുജറാത്ത്‌ ടൈറ്റൻസുമായുള്ള മത്സരം മഴ കൊണ്ടുപോയതോടെയാണ്‌ ഹൈദരാബാദ്‌ 15 പോയിന്റുമായി ഇടമുറപ്പാക്കിയത്‌. ഹൈദരാബാദിന്‌ ഒരു മത്സരംകൂടി ബാക്കിയുണ്ട്‌. അവസാന മത്സരത്തിൽ 19ന്‌ പഞ്ചാബ്‌ […]
May 17, 2024

റിലീസ് ചെയ്തിട്ട് 50 ദിവസം; നൂറു തിയറ്ററുകളിൽ പ്രദർശനം തുടർന്ന് ആടുജീവിതം

നൂറു തീയറ്ററുകളിൽ അമ്പത് ദിവസം പിന്നിട്ടിരിക്കുകയാണ് പൃഥ്വിരാജിനെ നായകനാക്കി ബ്ലെസ്സി സംവിധാനം ചെയ്ത ആടുജീവിതം. നിരൂപകപ്രശംസയും പ്രേക്ഷകപ്രശംസയും ബോക്സോഫീസ് വിജയവും ഒരേപോലെ കൈവരിക്കാൻ ആടുജീവിതത്തിനു കഴിഞ്ഞു. വർഷങ്ങളുടെ അധ്വാനത്തിനു ശേഷം മാർച്ച് 28നായിരുന്നു ചിത്രം തിയറ്ററുകളിലെത്തിയത്. […]
May 17, 2024

സംഘപരിവാർ സ്ഥാനാർത്ഥിയെ വീഴ്ത്തി കപിൽ സിബൽ സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡണ്ട്

ന്യൂഡൽഹി: സുപ്രീംകോടതി ബാർ അസോസിയേഷൻ തെരഞ്ഞെടുപ്പിൽ കപിൽ സിബലിന് വിജയം. 1066 വോട്ട് നേടിയാണ് കപിൽ സിബൽ വിജയിച്ചത്. സംഘ്പരിവാർ സംഘടനകൾ പിന്തുണച്ച പ്രദീപ് റായിക്ക് 689 വോട്ടാനാണ് നേടാനായത്. നിലവിലെ പ്രസിഡന്റ് അദീഷ് സി […]