Kerala Mirror

May 17, 2024

സ്വമ്മിന് ശേഷം കാൻ ഫെസ്റ്റിവലിൽ ഔദ്യോഗിക മത്സര വിഭാഗത്തിലെ ഇന്ത്യൻ എൻട്രിയായി ആൾ വി ഇമാജിൻ ആസ് ലൈറ്റ്

കാൻ ഫിലിം ഫെസ്റ്റിവലിൽ 30 വർഷത്തിന് ശേഷം ഔദ്യോഗിക മത്സരവിഭാഗത്തിൽ ഒരു ഇന്ത്യൻ സിനിമ എത്തിയ ആഹ്ലാദം പങ്കുവെച്ച് സംവിധായകൻ ഡോ.ബിജു. മലയാളികളായ കനി കുസൃതിയും ദിവ്യ പ്രഭയും അഭിനയിച്ച ആൾ വി ഇമാജിൻ ആസ് […]
May 17, 2024

മഴ കനക്കും; മലപ്പുറം, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യത. മലപ്പുറം, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എട്ട് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ മുന്നറിയിപ്പും നൽകി.  തിരുവനന്തപുരം, കൊല്ലം, […]
May 17, 2024

‘ജോൺ മുണ്ടക്കയത്തെ വിളിച്ചിട്ടില്ല, പാർട്ടിയുടെ അറിവോടെ ഉമ്മൻ ചാണ്ടിയെ കണ്ടിരുന്നു’ -ജോൺ ബ്രിട്ടാസ്

തിരുവനന്തപുരം: സോളാർ സമരത്തിൽ ജോൺ മുണ്ടക്കയത്തെ സമീപിച്ചിട്ടില്ലെന്ന് രാജ്യസഭാ എം.പി ജോൺ ബ്രിട്ടാസ്. സമരത്തിൽ നിന്ന് സിപിഎം തലയൂരിയത് ഒത്തുതീര്‍പ്പ് ചര്‍ച്ചയുടെ അടിസ്ഥാനത്തിലായിരുന്നെന്നും ജോൺ ബ്രിട്ടാസ് വഴിയാണ് നടന്നതെന്നും മാധ്യമ പ്രവർത്തകൻ ജോൺ മുണ്ടക്കയം വെളിപ്പെടുത്തിയിരുന്നു. […]
May 17, 2024

ശ്വാസകോശ പ്രശ്നങ്ങൾ മുതൽ ആർത്തവ തകരാറുകൾ വരെ, കോവാക്‌സിനും ‘പ്രശ്നക്കാരൻ’ തന്നെയെന്ന് പഠനം

ന്യൂഡൽഹി : ഭാരത് ബയോടെക്കിന്റെ കോവിഡ് പ്രതിരോധ വാക്‌സിന്‍ കോവാക്‌സിന്‍ സ്വീകരിച്ചവരും പാർശ്വഫലങ്ങൾ നേരിടുന്നതായി പഠനം. കോവാക്സിൻ എടുത്ത മൂന്നില്‍ ഒരാള്‍ പാര്‍ശ്വഫലങ്ങള്‍ നേരിടുന്നതായാണ് പഠനം. ബനാറസ് ഹിന്ദു സർവകലാശാല നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തലുള്ളത്. […]
May 17, 2024

മോദിക്കും ബിജെപിക്കുമെതിരായ പരാമർശങ്ങൾ നീക്കി; യെച്ചൂരിയുടെയും ദേവരാജന്റെയും പ്രസംഗം വെട്ടി ദൂരദർശനും ആകാശവാണിയും

ന്യൂഡൽഹി :സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെയും ഓൾ ഇന്ത്യ ഫോര്‍വേഡ് ബ്ലോക്ക് നേതാവ് ജി ദേവരാജന്റെയും പ്രസംഗങ്ങളിലെ ചില പരാമർശങ്ങൾ നീക്കം ചെയ്ത് ദൂരദർശനും ആകാശവാണിയും. ‘വർഗീയ സ്വേച്ഛാധിപത്യ ഭരണരീതി, മുസ്ലിംങ്ങൾ, കിരാതമായ നിയമങ്ങൾ’ […]
May 17, 2024

”എങ്ങനെയെങ്കിലും അവസാനിപ്പിക്കേണ്ടേ?”സോളാർ സെക്രട്ടറിയേറ്റ് വളയൽ സമരമവസാനിപ്പിക്കാൻ ബ്രിട്ടാസ് നടത്തിയ ഇടപെടലിനെക്കുറിച്ച് ജോൺ മുണ്ടക്കയം

കോട്ടയം: എൽഡിഎഫിൻ്റെ സോളാർ വിഷയത്തിലെ സെക്രട്ടറിയേറ്റ് വളയൽ സമരം തീർത്തത് ഒരു ഫോൺകോൾ വഴിയെന്ന് വെളിപ്പെടുത്തൽ. സമരം തീർക്കാൻ ഇടപെട്ടത് രാജ്യസഭാ എം പി ജോൺ ബ്രിട്ടാസെന്നും വെളിപ്പെടുത്തൽ. നേതൃത്വത്തിൻ്റെ നിർദ്ദേശപ്രകാരമാണ് ജോൺ ബ്രിട്ടാസിൻ്റെ ഇടപെടലെന്നാണ് […]
May 17, 2024

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് : രാഹുൽ ജർമനിയിലെത്തിയെന്ന് പൊലീസ് , ബ്ലൂ കോർണർ നോട്ടീസിന് ശ്രമം

കോഴിക്കോട് : പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പ്രതി രാഹുൽ പി.ഗോപാൽ രാജ്യം വിട്ടതായി പൊലീസ്. രാഹുൽ ജർമനിയിലെത്തിയതായി പൊലീസ് സ്ഥീരീകരിച്ചു. ബെംഗളൂരുവിൽനിന്ന് സിംഗപ്പൂർ വഴി ജർമനിയിലേക്ക് കടക്കുകയായിരുന്നു. രാഹുൽ പി.ഗോപാലിനെ നാട്ടിലെത്തിക്കാനായി പൊലീസ് ബ്ലൂ കോർണർ […]
May 17, 2024

യദു അശ്ലീല ആംഗ്യം കാണിച്ചെന്ന പരാതി : മേയറുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ പൊലീസ്

തിരുവനന്തപുരം: നടുറോഡിലെ മേയർ- കെ.എസ്.ആർ.ടി.സി ഡ്രൈവർ തർക്കത്തിൽ മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യമൊഴി രേഖപ്പെടുത്താൻ പൊലീസ്. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ പൊലീസ് അപേക്ഷ നൽകി. ഡ്രൈവർ യദു അശ്ലീല ആംഗ്യം കാണിച്ചെന്ന മേയറുടെ […]
May 17, 2024

കാറഡുക്ക സ്വര്‍ണവായ്പാ തട്ടിപ്പ്: മൂന്നു പേര്‍ അറസ്റ്റില്‍; സിപിഎം നേതാവായ ബാങ്ക് സെക്രട്ടറി ഒളിവിൽത്തന്നെ 

കാസർകോട്: കാസർകോട് കാറഡുക്ക അഗ്രികൾച്ചറിസ്റ്റ് വെൽഫെയർ സഹകരണ സംഘത്തിൽ നിന്ന് 4.76 കോടി രൂപ തട്ടിയ കേസിൽ മൂന്നു പേരെ അന്വേഷണസംഘം അറസ്റ്റ് ചെയ്തു. സിപിഎം നേതാവായ ബാങ്ക് സെക്രട്ടറി രതീശന്റെ എസ്റ്റേറ്റ് ഇടപാട് പങ്കാളികളായവരാണ് […]