Kerala Mirror

May 17, 2024

സോളാർ ഒത്തുതീർപ്പിനായി തിരുവഞ്ചൂരുമായി ബ്രിട്ടാസ് സംസാരിച്ചത് ഞാൻ പറഞ്ഞിട്ട് : ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം: സോളാര്‍ സമരത്തില്‍ ഒത്തുതീര്‍പ്പിനായി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി ജോണ്‍ ബ്രിട്ടാസ് സംസാരിച്ചത് താന്‍ പറഞ്ഞിട്ടാണെന്ന് ചെറിയാന്‍ ഫിലിപ്പ്. തിരുവഞ്ചൂരുമായി ആത്മബന്ധം ഉണ്ടായിരുന്നു. യാദൃശ്ചികമായി തിരുവഞ്ചൂരിന്റെ വീട്ടില്‍ പോയപ്പോഴാണ് ഈ കാര്യം ചര്‍ച്ചയാകുന്നത്. സമരം ഒത്ത് തീര്‍പ്പ് […]
May 17, 2024

ചെറിയാന്‍ ഫിലിപ്പിന്റെ ഫോണില്‍ നിന്ന് സോളാര്‍സമര ഒത്തുതീർപ്പിന് വിളിച്ചത് ബ്രിട്ടാസ് : തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

തിരുവനന്തപുരം: സോളാര്‍ സമരത്തില്‍ ഒത്തുതീര്‍പ്പിനായി ജോണ്‍ ബ്രിട്ടാസ് വിളിച്ചുവെന്ന് വ്യക്തമാക്കി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. സോളാര്‍ സമരവുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകന്‍ ജോണ്‍ മുണ്ടക്കയം നടത്തിയ വെളിപ്പെടുത്തല്‍ വിവാദമായതിന് പിന്നാലെയാണ് തിരുവഞ്ചൂരിന്റെ പ്രതികരണം. ഇക്കാര്യം വിവാദമായി ഞാന്‍ കാണുന്നില്ലെന്നും […]
May 17, 2024

കെപിസിസി അധ്യക്ഷസ്ഥാനത്തിനായി കോണ്‍ഗ്രസില്‍ അടി തുടങ്ങി

ജൂണ്‍ നാലിന് ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തിനുശേഷം  കെ സുധാകരന്‍ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും മാറുമെന്ന് വ്യക്തമായതോടെ  ആ കസേരക്കായി കോണ്‍ഗ്രസില്‍ അടി തുടങ്ങി. കെപിസിസി അധ്യക്ഷ സ്ഥാനത്ത്  ക്രൈസ്തവരില്‍ നിന്നുളള ഒരു നേതാവ് വേണമെന്നാണ് […]
May 17, 2024

പൂച്ചക്കാര് മണികെട്ടും? ആഭ്യന്തരവകുപ്പിനെതിരെ സിപിഎമ്മിലും അസംതൃപ്തി പുകയുന്നു

ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി  വിദേശപര്യടനത്തിനായി കേരളം വിട്ടിട്ട് ഒരാഴ്ചയാകാറായി. ഉന്നത സിപിഎം നേതാക്കള്‍ക്ക് പോലും അറിയില്ല ആഭ്യന്തര വകുപ്പിനെ ഇപ്പോള്‍ നിയന്ത്രിക്കുന്നതാരാണെന്ന്.  കേരളത്തിന്റെ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്തവിധം ഗുണ്ടാ ആക്രമണങ്ങളും കൊലപാതകങ്ങളും  പെരുകുകയാണ്.  ജയിലില്‍ നിന്നിറങ്ങുന്ന ഗുണ്ടാ […]
May 17, 2024

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാമക്ഷേത്രം ബുള്‍ഡോസര്‍ ഉപയോഗിച്ചു തകര്‍ക്കും; നരേന്ദ്ര മോദി

ലക്‌നൗ: രാമക്ഷേത്ര വിധി അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചെന്ന ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസും സമാജ്വാദി പാര്‍ട്ടിയും (എസ്പി) അധികാരത്തിലെത്തിയാല്‍ അയോധ്യയിലെ രാമക്ഷേത്രം ബുള്‍ഡോസര്‍ ഉപയോഗിച്ചു തകര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശിലെ ബരാബങ്കിയിലെ തിരഞ്ഞെടുപ്പ് റാലിയിലാണ് […]
May 17, 2024

മന്ത്രവാദത്തിന്റെ മറവിൽ ലൈംഗിക പീഡനം : തൃശൂരിൽ ഒരാൾ അറസ്റ്റിൽ

തൃശൂര്‍: മന്ത്രവാദത്തിന്റെ മറവില്‍ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചയാള്‍ തൃശൂരില്‍ അറസ്റ്റിലായി. പാലക്കാട് ഒറ്റപ്പാലം സ്വദേശി യൂസഫലിയെയാണ് അറസ്റ്റ് ചെയ്തത്. തൃശൂര്‍ സ്വദേശിയായ യുവതിയാണ് പീഡനത്തിനിരയായത്. ഇയാള്‍ തൃശ്ശൂര്‍ പഴുവിലിന്‍ നടത്തിവന്ന സ്ഥാപനത്തില്‍ വച്ചായിരുന്നു പീഡനം. പ്രതിയെ […]
May 17, 2024

ചില മണ്ഡലം പ്രസിഡൻ്റുമാർ തെരഞ്ഞെടുപ്പ് ഫണ്ട് മുക്കി; ആരോപണവുമായി രാജ്മോഹൻ ഉണ്ണിത്താൻ

കാസർകോട്: ചില മണ്ഡലം പ്രസിഡൻ്റുമാർ തെരഞ്ഞെടുപ്പ് ഫണ്ട് മുക്കിയെന്ന ആരോപണവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ. ബൂത്ത് കമ്മിറ്റികൾക്ക് നൽകാനേൽപ്പിച്ച പണമാണ് മണ്ഡലം പ്രസിഡൻ്റുമാർ മുക്കിയതെന്നാണ് രാജ്മോഹൻ ഉണ്ണിത്താൻ്റെ ആരോപണം. ചില വിദ്വാൻമാർ തെരഞ്ഞെടുപ്പ് ഫണ്ട് മുക്കിയെന്നും പണം […]
May 17, 2024

പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ്‌ : രാഹുലിനെ രാജ്യം വിടാൻ സഹായിച്ച  ഉറ്റസുഹൃത്ത് രാജേഷ് അറസ്റ്റിൽ

കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡന കേസിൽ പ്രതി രാഹുലിന്റെ സുഹൃത്ത് രാജേഷ് അറസ്റ്റിലായി.  രാഹുലിനെ രാജ്യം വിടാൻ സഹായിച്ചത് രാജേഷാണെന്ന വിലയിരുത്തലിലാണ് അറസ്റ്റ് . ഇന്ന് വൈകിട്ട് 5 മണിക്കുള്ളിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാട്ടി […]
May 17, 2024

കേരളാ കോണ്‍ഗ്രസിനെ പിളര്‍ത്തുമോ, അതോ ജോസ് കെ മാണിക്കായി സിപിഎം ത്യാഗം ചെയ്യുമോ?

ജൂലായ് 1 ന് കേരളത്തില്‍ മൂന്ന് രാജ്യസഭാ സീറ്റാണ് ഒഴിവുവരുന്നത്. അതില്‍ രണ്ടെണ്ണം ഇടതുമുന്നണിക്കാണ്. ഒരെണ്ണം സിപിഎം എടുക്കാന്‍ തത്വത്തില്‍ തീരുമാനിച്ചിട്ടുണ്ട്. രണം മുന്നണിയിലെ വലിയ പാര്‍ട്ടി അവരാണ്. അവശേഷിക്കുന്ന  ഒരു സീറ്റിനായുള്ള അവകാശവാദം ഇടതുമുന്നണിയിലെ […]