തിരുവനന്തപുരം: ഡ്രൈവിംഗ് ടെസ്റ്റുകളുടെ എണ്ണം കൂട്ടുന്നതിലടക്കം മന്ത്രി കെ.ബി.ഗണേശ് കുമാർ നിലപാടിൽ അയവുവരുത്തിയതോടെ രണ്ടാഴ്ചയിലധികം നീണ്ട ഡ്രൈവിംഗ് സ്കൂളുകളുടെ സമരം പിൻവലിച്ചു. ഇന്നുമുതൽ ടെസ്റ്റ് തടസമില്ലാതെ നടക്കും. ഇന്നലെ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് ധാരണ. […]