Kerala Mirror

May 15, 2024

സിഎഎ നടപ്പാക്കി , അപേക്ഷിച്ച 14 പേർക്ക് പൗരത്വം

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ രാജ്യത്ത് സിഎഎ നടപ്പായി. അപേക്ഷിച്ച 14 പേർക്കാണ് പൗരത്വം നൽകിയിരിക്കുന്നത്.കേന്ദ്ര ആഭ്യന്തര സെക്രട്ടറിയാണ് പൗരത്വ സര്‍ട്ടിഫിക്കറ്റ് കൈമാറിയത്. സിഎഎക്കെതിരായ ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയില്‍ ഇരിക്കെയാണ് സര്‍ക്കാര്‍ നീക്കം. ‘‘2024ലെ […]
May 15, 2024

അമീബിക് മസ്തിഷ്ക ജ്വരം: തിരൂരങ്ങാടി മുന്നിയൂരിലെ പാറക്കൽ കടവ് അടച്ചു

മലപ്പുറം: പുഴയിൽ കുളിച്ചവർക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചതിന് പിന്നാലെ തിരൂരങ്ങാടി മുന്നിയൂരിലെ പാറക്കൽ കടവ് അടച്ചു. പ്രദേശത്ത് പുഴയിൽ കുളിക്കുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തി അധികൃതർ. അത്യപൂർവ രോഗമായ അമീബിക് മസ്തിഷ്ക ജ്വരം രോഗലക്ഷണമുള്ള […]
May 15, 2024

കോഹ്‌ലിയെ മറികടന്ന് ബാബർ അസം , അർധസെഞ്ച്വറികളുടെ എണ്ണത്തിൽ റെക്കോഡ്

ന്യൂഡല്‍ഹി: അയര്‍ലന്‍ഡിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ടി20 മത്സരത്തില്‍ റെക്കോര്‍ഡുകളുടെ പെരുമഴ തീര്‍ത്ത് പാകിസ്ഥാന്‍. ഈ മത്സരത്തോടെ മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലി സ്വന്തം പേരിലെഴുതിയ ചരിത്രവും പാക് നായകന്‍ ബാബര്‍ അസം മറികടന്നു. […]
May 15, 2024

ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി വഴിയിൽ ഉപേക്ഷിച്ച സംഭവം; മൂന്ന് പേർ അറസ്റ്റിൽ

കാസർകോട്: വീട്ടിൽ  ഉറങ്ങിക്കിടക്കുകയായിരുന്നു പത്തു വയസുകാരിയെ തട്ടിക്കൊണ്ടു പോയി വഴിയിൽ ഉപേക്ഷിച്ച സംഭവത്തിൽ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലുള്ളത് പ്രദേശ വാസികളായ ലഹരി മാഫിയ സംഘമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. കുട്ടി ശാരീരിക ഉപദ്രവത്തിന് […]
May 15, 2024

എന്താണ് അമീബിക് മസ്തിഷ്ക ജ്വരം ? കുളിക്കുമ്പോൾ വെള്ളം കുടിച്ചാൽ അമീബ പടരുമോ ? 

നീഗ്ലേറിയ ഫൗളേറി എന്നാണ് മസ്തിഷ്കജ്വരം ഉണ്ടാക്കുന്ന അമീബയുടെ ശാസ്ത്രീയനാമം. അപൂർവമായി മാത്രമേ ഈ അമീബിക്ക് മസ്തിഷ്കജ്വരം കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ. ഇളംചൂടുള്ള ശുദ്ധജലത്തിലാണ് ഇത്തരം അമീബകൾ കണ്ടു വരുന്നത്. അതു കൊണ്ടു തന്നെ സ്വിമ്മിംഗ് പൂളുകൾ, […]
May 15, 2024

അത്യപൂർവ രോഗമായ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് അഞ്ചുവയസുകാരി ഗുരുതരാവസ്ഥയിൽ

മലപ്പുറം: അത്യപൂർവ രോഗമായ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് അഞ്ചുവയസുകാരി ഗുരുതരാവസ്ഥയിൽ. മലപ്പുറം മൂന്നിയൂർ സ്വദേശിയായ കുട്ടിയാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ വെന്റിലേറ്ററിലുള്ളത്. കടലുണ്ടിപ്പുഴയില്‍ കുളിച്ചപ്പോഴാണ് അമീബ ശരീരത്തില്‍ എത്തിയതെന്നാണ് വിവരം. കേരളത്തില്‍ മുമ്പ് ചുരുക്കം […]
May 15, 2024

ലൈംഗികാതിക്രമ കേസിൽ പ്രതി ചേർക്കപ്പെട്ട പ്രജ്വൽ രേവണ്ണ നാളെ ഇന്ത്യയിലെത്തും

ബെംഗളൂരു : ലൈംഗികാതിക്രമ കേസിൽ പ്രതി ചേർക്കപ്പെട്ട എം.പിയും ഹാസനിലെ എൻ.ഡി.എ സ്ഥാനാർഥിയുമായ പ്രജ്വൽ രേവണ്ണ നാളെ പുലർച്ചെ ബെഗളൂരുവിൽ തിരിച്ചെത്തും. പീഡന ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെ കഴിഞ്ഞ മാസം 26 ന് ജർമ്മനിയിലേക്ക് കടന്നതായിരുന്നു […]
May 15, 2024

‘രാഹുലുമായി വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നു’; പരാതിയുമായി ദന്ത ഡോക്ടറായ ഈരാറ്റുപേട്ട സ്വദേശിനി

കോട്ടയം: നവവധുവിനെ മര്‍ദ്ദിച്ച കേസിലെ പ്രതി കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി രാഹുല്‍ പി ഗോപാലിനെതിരെ പരാതിയുമായി ഈരാറ്റുപേട്ട സ്വദേശിനിയായ യുവതി. പ്രതി രാഹുലുമായി ഒക്ടോബറില്‍ വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതു നിലനില്‍ക്കെയാണ് രാഹുല്‍ മറ്റൊരു വിവാഹം […]
May 15, 2024

കൊച്ചിൻ ഷിപ്‌യാർഡിന് 1000  കോടിയുടെ യൂറോപ്യൻ ഹൈബ്രിഡ് എസ്ഒവി    നിർമാണ ഓർഡർ 

കൊച്ചി : കൊച്ചിൻ ഷിപ്‌യാർഡിന് യൂറോപ്പിൽനിന്ന്‌ പുതിയ കപ്പൽ നിർമാണ കരാർ. ഒരു ഹൈബ്രിഡ് സർവീസ് ഓപ്പറേഷൻ വെസലിന്റെ (ഹൈബ്രിഡ് എസ്ഒവി) രൂപകൽപ്പനയ്ക്കും നിർമാണത്തിനുമുള്ള 1000 കോടിയോളം രൂപയുടെ കരാറാണിത്. മെയ് മാസം 13 ന് […]