Kerala Mirror

May 14, 2024

ഏഷ്യാ യൂണിവേഴ്‌സിറ്റി റാങ്കിംഗ് : എം.ജി സർവ്വകലാശാല രാജ്യത്ത് മൂന്നാം സ്ഥാനത്ത്‌

തിരുവനന്തപുരം : ബ്രിട്ടനിലെ ടൈംസ് ഹയർ എജ്യുക്കേഷൻ്റെ ഈ വർഷത്തെ ഏഷ്യാ യൂണിവേഴ്‌സിറ്റി റാങ്കിംഗിൽ എം.ജി സർവ്വകലാശാല രാജ്യത്ത് മൂന്നാം സ്ഥാനത്ത്‌. കഴിഞ്ഞ വർഷം റാങ്കിംഗിൽ നാലാം സ്ഥാനത്തായിരുന്ന എം ജി സർവ്വകലാശാല ഇത്തവണ തിളക്കമാർന്ന […]
May 14, 2024

ഡൽഹി മദ്യനയക്കേസ് : ബിആർഎസ്‌ നേതാവ്‌ കെ കവിതയുടെ ജുഡീഷ്യൽ കസ്‌റ്റഡി നീട്ടി

ന്യൂഡൽഹി:  ഡൽഹി മദ്യനയക്കേസിൽ ബിആർഎസ്‌ നേതാവ്‌ കെ കവിതയുടെ ജുഡീഷ്യൽ കസ്‌റ്റഡി മെയ്‌ 20 വരെ നീട്ടി. സിബിഐയും ഇഡിയും എടുത്ത കേസുകളിൽ ജാമ്യം തേടി കവിത സമർപ്പിച്ച ഹർജികൾ കോടതി നേരത്തെ തള്ളിയിരുന്നു. ഡൽഹി […]
May 14, 2024

മഞ്ഞപ്പിത്തം; കോഴിക്കോട്, മലപ്പുറം, എറണാകുളം, തൃശൂർ ജില്ലകളിൽ ജാഗ്രതാ നിർദേശം

തിരുവനന്തപുരം: മലപ്പുറം, എറണാകുളം, കോഴിക്കോട്, തൃശൂർ ജില്ലകളിൽ മഞ്ഞപ്പിത്ത ത്തിനെതിരെ ജാഗ്രത പാലിക്കാൻ ആരോഗ്യമന്ത്രിയുടെ നിർദേശം. രോഗബാധിത പ്രദേശങ്ങളിലെ എല്ലാ കുടിവെള്ള സ്ത്രോതസുകളിലും ക്ലോറിനേഷൻ നടത്തും. ജ്യൂസിന് ഉപയോഗിക്കുന്ന ഐസ് ശുദ്ധ ജലം കൊണ്ട് മാത്രമേ […]
May 14, 2024

‘കുർക്കുറേ’ വാങ്ങി നൽകിയില്ല; വിവാഹമോചനം ആവശ്യപ്പെട്ട്  യുവതി

ലക്‌നൗ: ‘കുർക്കുറേ’ വാങ്ങിനൽകാത്തതിനെ ചൊല്ലിയുണ്ടായ വഴക്കിനൊടുവിൽ ഭർത്താവിൽ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് യുവതി. ഉത്തർപ്രദേശിലെ ആഗ്ര സ്വദേശിനിയാണ് കുർക്കുറേയുടെ പേരിൽ വിവാഹമോചനത്തിനായി പൊലീസിനെ സമീപിച്ചത്. ലഘുഭക്ഷണമായ അഞ്ച് രൂപയുടെ കുർക്കുറേ ദിവസവും വാങ്ങിക്കൊണ്ട് വരാൻ യുവതി […]
May 14, 2024

150 പവനും കാറും ചോദിച്ചാണ് മർദിച്ചത്, തുറന്നുപറച്ചിലുമായി പന്തീരാങ്കാവിലെ നവവധു

കൊച്ചി: സ്ത്രീധനത്തിന്റെ പേരിലാണ് ഭർത്താവ് മർദ്ദിച്ചതെന്ന് പന്തീരാങ്കാവിലെ നവവധു. ഭർത്താവിനെതിരെ പരാതി നൽകിയിട്ടും പൊലീസ് കൃത്യമായ ഇടപെടൽ നടത്തിയില്ലെന്നും അവർ മാദ്ധ്യമങ്ങളോട് പറഞ്ഞു. കഴുത്തിൽ വയർ മുറുക്കി രാഹുൽ തന്നെ കൊല്ലാൻ ശ്രമിച്ചുവെന്നും ബെൽറ്റ് വച്ച് […]
May 14, 2024

ഇന്ത്യ- ഇറാൻ ചബഹാർ തുറമുഖ കരാറിൽ അമേരിക്കയും ചൈനയും പാകിസ്ഥാനും വിറളി പിടിക്കുന്നതെന്തിന് ?

ചബഹാർ തുറമുഖവുമായി ബന്ധപ്പെട്ട് ഇറാനുമായി  സുപ്രധാന കരാറിൽ ഒപ്പുവെച്ചിരിക്കുകയാണ് ഇന്ത്യ . കരാർ പ്രകാരം അടുത്ത പത്ത് വർഷത്തേക്ക് തുറമുഖത്തിന്റെ നടത്തിപ്പ് ഇന്ത്യയ്ക്കാണ്. ഈ കരാർ പാകിസ്ഥാനും ചൈനയ്ക്കും അമേരിക്കയ്ക്കും വെല്ലുവിളിയാണ്. കേന്ദ്രമന്ത്രി സർബാനന്ദ സോനോവാളാണ് […]
May 14, 2024

2023 -24ല്‍ കേരളത്തിൽ കുടിച്ചു തീർത്തത് 19,088.68 കോടിയുടെ മദ്യം 

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ സാമ്പത്തിക വര്‍ഷം റെക്കോര്‍ഡ് മദ്യവില്‍പന. 19,088.68 കോടിയുടെ മദ്യവില്‍പനയാണ് നടന്നത്. 2022- 23ല്‍ ഇത് 18,510.98 കോടിയുടെതായിരുന്നു. മദ്യവില്‍പ്പനയിലെ നികുതി വഴി സര്‍ക്കാര്‍ ഖജനാവില്‍ എത്തിയത് 16,609.63 കോടി രൂപയാണ്, 2022-23 […]
May 14, 2024

ഇരട്ടയാറിൽ പോക്സോ കേസ് അതിജീവിത മരിച്ച നിലയില്‍, മൃതദേഹം കഴുത്തിൽ ബെൽറ്റ് മുറുക്കിയ നിലയില്‍

ഇടുക്കി: ഇരട്ടയാറിൽ പോക്സോ കേസിലെ അതിജീവിതയെ മരിച്ചനിലയിൽ കണ്ടെത്തി. കഴുത്തിൽ ബെൽറ്റ് മുറുക്കിയ നിലയിലാണ് പതിനേഴുകാരിയുടെ മൃതദേഹം വീട്ടുകാര്‍ കണ്ടെത്തിയത്. കൊലപാതകം എന്ന സംശയത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. രണ്ടുവര്‍ഷം മുന്‍പ് നടന്ന പീഡനക്കേസിലെ അതിജീവിതയെയാണ് […]
May 14, 2024

എല്‍ടിടിഇ നിരോധനം അഞ്ചുവര്‍ഷത്തേക്ക് കൂടി നീട്ടി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: എല്‍ടിടിഇക്കുള്ള നിരോധനം കേന്ദ്രസര്‍ക്കാര്‍ നീട്ടി. അഞ്ചുവര്‍ഷത്തേക്ക് കൂടിയാണ് നിരോധനം ദീര്‍ഘിപ്പിച്ചത്. ഇതുസംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. യുഎപിഎ നിയമപ്രകാരമാണ് നിരോധനം. എല്‍ടിടിഇ സംഘടന രാജ്യത്ത് പ്രവര്‍ത്തനം പുനരുജ്ജീവിപ്പിക്കാന്‍ ശ്രമിക്കുന്നു എന്ന റിപ്പോര്‍ട്ടുകളുടെ കൂടി […]