Kerala Mirror

May 13, 2024

അഴിച്ചുപണിയിലൂടെ കോണ്‍ഗ്രസ് രക്ഷപെടുമോ?

ജൂണ്‍ നാലിന് ശേഷം കേരളത്തിലെ കോണ്‍ഗ്രസ് സംവിധാനം അടിമുടി അഴിച്ചുപണിയാന്‍  ഹൈക്കമാന്‍ഡ് തീരുമാനിച്ചിരിക്കുകയാണ്. 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് പാര്‍ട്ടിയെ സജ്ജമാക്കാനാണ് ഈ മാറ്റമെന്നാണ് എഐസിസിയുടെ വിശദീകരണം. കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും പ്രതിപക്ഷ നേതാവ് […]
May 13, 2024

കലാപത്തിന്റെ നാളുകളിലേക്ക് വടകര തിരിച്ചു പോകുമോ?

ടിപി ചന്ദ്രശേഖരന്റെ കൊലപാതകത്തിന് മുമ്പ് വടകരയില്‍ ആര്‍എംപി-സിപിഎം ഏറ്റുമുട്ടലുകൾ രൂക്ഷമായിരുന്നു. സിപിഎമ്മിന് ചരിത്രത്തില്‍ ആദ്യമായി ഒഞ്ചിയം രക്തസാക്ഷിദിനാചരണം നടത്താന്‍ കഴിയാതെ പോയതും ആര്‍എംപിക്കുണ്ടായ വലിയ ജനപിന്തുണകൊണ്ടായിരുന്നു. ആര്‍എസ്എസിന് പോലും സാധിക്കാത്തവിധം സിപിഎമ്മുമായുള്ള രാഷ്ട്രീയ സംഘര്‍ഷത്തില്‍ മേല്‍ക്കൈ […]
May 13, 2024

കൊടുങ്കാറ്റാവുമോ കെജ്രിവാള്‍ ?

ജയിലില്‍ നിന്നും ഇറങ്ങിയ അരവിന്ദ്‌ കെജ്രിവാള്‍ നടത്തിയ ആദ്യ വാർത്താസമ്മേളനം ശ്രദ്ധിച്ചവര്‍ക്കറിയാം എന്തുകൊണ്ടാണ് നരേന്ദ്രമോദി അദ്ദേഹത്ത ജയിലിലാക്കിയതെന്ന്. അമ്പത് ദിവസത്തെ ജയില്‍ വാസത്തിന് ശേഷം  ജനങ്ങള്‍ക്ക് മുന്നിലേക്കെത്തിയ കെജ്രിവാള്‍ തികച്ചും നിര്‍ഭയനായി വീണ്ടും മോദിയെ വെല്ലുവിളിക്കുകയാണ്. […]
May 13, 2024

പ്രണയപ്പക: വിഷ്ണുപ്രിയയെ വീട്ടിൽക്കയറി കൊന്ന ശ്യാംജിത്തിന് ജീവപര്യന്തം

കണ്ണൂർ: പ്രണയാഭ്യർഥന നിരസിച്ചതിന്റെ പേരിൽ വള്ള്യായി കണ്ണച്ചാങ്കണ്ടി വീട്ടിൽ വിഷ്ണുപ്രിയയെ (23) വീട്ടിൽ കയറി കൊലപ്പെടുത്തിയ കേസിൽ  പ്രതിക്ക് ജീവപര്യന്തം. വീട്ടിൽ അതിക്രമിച്ച് കയറിയതിന് 10 വർഷം തടവ് അനുഭവിക്കുകയും രണ്ടുലക്ഷം രൂപ പിഴ ഒടുക്കുകയും […]
May 13, 2024

വിദ്വേഷ പ്രസംഗം: നരേന്ദ്ര മോദിക്കെതിരെ കേസെടുക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ നടത്തിയ വിദ്വേഷ പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളി ഡൽഹി ഹൈക്കോടതി. ഹർജി തെറ്റിദ്ധരിപ്പിക്കുന്നതും കഴമ്പില്ലാത്തതുമാണെന്ന് ഡൽഹി ഹൈക്കോടതി ഹർജി തള്ളിക്കൊണ്ടു പറഞ്ഞു. വിഷയം തിരഞ്ഞെടുപ്പ് […]
May 13, 2024

ഹരിഹരന്റെ വീടാക്രമിച്ചത് സിപിഎം ഡിവൈഎഫ്ഐ പ്രവർത്തകരെന്ന് എഫ്ഐആർ

കോഴിക്കോട്∙ ആർഎംപി നേതാവ് കെ.എസ്. ഹരിഹരന്റെ വീടിന് നേരെ ഉണ്ടായ ആക്രമണത്തിന് പിന്നിൽ സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകരെന്ന് എഫ്ഐആർ. കുടുംബത്തെ അപായപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്നും എഫ്ഐആറിൽ പറയുന്നു. കണ്ടാൽ അറിയാവുന്ന 3 പേർക്കെതിരെ പൊലീസ് കേസെടുത്തു. പുലർച്ചെ […]
May 13, 2024

ഹിന്ദു ജനസംഖ്യ കുറയുന്നു, സാമ്പത്തിക ഉപദേശ കൗണ്‍സില്‍ റിപ്പോര്‍ട്ട് ആയുധമാക്കി ബിജെപി

പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശ കൗണ്‍സില്‍ തയ്യാറാക്കിയ വര്‍ക്കിംഗ് റിപ്പോര്‍ട്ടിലെ ജനസംഖ്യാ കണക്കുകള്‍  ബിജെപിയുടെ  രാഷ്ട്രീയ പ്രചാരണത്തിന് വേണ്ടി ഉണ്ടാക്കിയതാണെന്ന ആരോപണം ശക്തമാകുന്നു. 1950-2015 കാലത്ത് ഹിന്ദു ജനസംഖ്യ കുറഞ്ഞെന്നും  മുസ്ലിം -ക്രിസ്ത്യന്‍ ജനസംഖ്യ കൂടിയെന്നുമുള്ള കണക്കുകള്‍ […]
May 13, 2024

കരിയറിൽ ഉടനീളം ‘മദ്രാസി’ വിളി കേൾക്കേണ്ടി വന്നു, തുറന്നടിച്ച് ശ്രീശാന്ത്

ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ നില നിന്നിരുന്ന റേസിസത്തിലേക്കും ഉത്തരേന്ത്യൻ ലോബി എന്ന ആരോപണത്തിലേക്കും വെളിച്ചം വീശുന്ന വെളിപ്പെടുത്തലുമായി എസ്  ശ്രീശാന്ത്. തന്റെ ജീവിതത്തിൽ ഉടനീളം ഇന്ത്യൻ ടീമിലെ സഹതാരങ്ങളിൽ നിന്ന് മദ്രാസി വിളികൾ കേൾക്കേണ്ടി വന്നുവെന്നാണ് […]
May 13, 2024

സിബിഎസ്ഇ പ്ലസ് ടു :  87.98 ശതമാനം വിജയം,​ മികച്ച പ്രകടനം ആവർത്തിച്ച്  തിരുവനന്തപുരം

ന്യൂഡൽഹി: സിബിഎസ്ഇ പ്ലസ് ടു ക്ലാസ് ഫലം പ്രഖ്യാപിച്ചു. 87.98 ശതമാനമാണ് വിജയം. പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് cbseresults.nic.in, cbse.gov.in എന്നീ വെബ്‌സൈറ്റുകളിലൂടെ ഫലം പരിശോധിക്കാവുന്നതാണ്.  ഈ വർഷം പെൺകുട്ടികൾ വീണ്ടും ആൺകുട്ടികളെ പിന്നിലാക്കി. പെൺകുട്ടികളുടെ […]