Kerala Mirror

May 11, 2024

കേരളത്തിൽ 15 വരെ പരക്കെ മഴയ്ക്ക് സാധ്യത; ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ  അലർട്ട്

തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്ന് 5 ജില്ലകളില്‍ കാലാവസ്ഥാ വകുപ്പിന്റെ മഴ മുന്നറിയിപ്പ്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട്, വയനാട് ജില്ലകളിലാണു യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. എല്ലാ ജില്ലകളിലും 15–ാം തീയതിവരെ പരക്കെ മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ […]
May 11, 2024

ഇംഗ്ലീഷ് ഇതിഹാസം ജെയിംസ് ആൻഡേഴ്സൺ വിരമിക്കുന്നു

ലണ്ടൻ:  ഇംഗ്ലീഷ് പേസർ ജെയിംസ് ആൻഡേഴ്സൺ വിരമിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. ഇംഗ്ലണ്ടിന്റെ വരാനിരിക്കുന്ന ഹോം സീസണിനൊടുവിൽ നാൽപ്പത്തൊന്നുകാരൻ വിരമിക്കുമെന്ന് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ സീസണിൽ വെസ്റ്റ് ഇൻഡീസിനും ശ്രീലങ്കയ്ക്കും എതിരെയാണ് ഇംഗ്ലണ്ടിന് ഹോം ടെസ്റ്റ് […]
May 11, 2024

സൂപ്പർ താരത്തിലേക്കുള്ള യാത്രയിൽ കല്ലുകടിയാകുമെന്ന് ഭയന്നാണ് അയാൾ ആ സിനിമ റിലീസ് ചെയ്യാത്തത് : ടോവിനോക്കെതിരെ സനൽകുമാർ ശശിധരൻ

സനല്‍ കുമാര്‍ ശശിധരണ് സംവിധാനം ചെയ്ത ചിത്രമാണ് വഴക്ക്. ഐ.എഫ്.എഫ്.കെയുടെ മലയാളം ടുഡേ വിഭാഗത്തിൽ പ്രദർശിപ്പിച്ച് പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രത്തിൽ    ടൊവിനോയായിരുന്നു നായകനായി എത്തിയത്. ചിത്രം റിലീസ് ചെയ്‍തിരുന്നില്ല. നിര്‍മാതാക്കളില്‍ ഒരാളുമായ ടൊവിനോ […]
May 11, 2024

യൂറോപ്പിന് പരിചിതമായ ജിയോസെൽ ടാറിങ് കേരളത്തിലും , ആദ്യ നിർമാണം തൃശൂരിൽ

തൃശൂർ: അടിമണ്ണ് ഇടിഞ്ഞുതാണ് റോഡുകൾ തകരുന്നതിന് പരിഹാരമായ കേരളത്തിലും ജിയോസെൽ ടാറിംഗ് നടപ്പിലാക്കുന്നു.ഉയർന്ന സാന്ദ്രതയുള്ള പോളി പ്രൊപ്പിലിൻ (പ്ളാസ്റ്റിക്)​ അറകൾ ഉറപ്പിച്ച ശേഷമുള്ള ടാറിംഗ് രീതിയാണിത്. തീരദേശ റോഡുകൾക്കും മറ്റു റോഡുകളിൽ സ്ഥിരമായി വെള്ളക്കെട്ടുള്ളിടത്തും ഈ […]
May 11, 2024

പിണറായിക്കും സ്റ്റാലിനും പിറകെ കേന്ദ്ര ഏജന്‍സികള്‍, എതിര്‍ക്കുന്ന എല്ലാ മുഖ്യമന്ത്രിമാരെയും മോദി ജയിലിലടയ്ക്കും: കെജ്‌രിവാള്‍

ന്യൂഡൽഹി : ബിജെപി ജയിച്ചാൽ പ്രതിപക്ഷ പാർട്ടി നേതാക്കളെ മുഴങ്ങുവാൻ ജയിലിൽ അടക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. പിണറായി വിജയനും സ്റ്റാലിനും അടക്കമുള്ള പ്രതിപക്ഷ മുഖ്യമന്ത്രിമാരുടെ പേര് എടുത്ത് പറഞ്ഞുകൊണ്ടാണ് കെജ്‌രിവാൾ ഡൽഹിയിൽ വാർത്താ […]
May 11, 2024

ജൂൺ നാലിന് ശേഷം ഇന്ത്യയിൽ മോദി സർക്കാർ ഉണ്ടാകില്ല, രാജ്യത്തിന് വേണ്ടി രക്തം ചിന്താൻ തയ്യാറെന്ന് അരവിന്ദ് കെജ്‌രിവാൾ

ന്യൂഡല്‍ഹി: ഏകാധിപത്യം തല പൊക്കിയപ്പോഴൊക്കെ രാജ്യത്തെ ജനങ്ങള്‍ അതിനെ വേരോടെ പിഴുതെറിഞ്ഞിട്ടുണ്ടെന്ന് ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജരിവാള്‍. ഇന്ത്യ മുന്നണിയായിരിക്കും കേന്ദ്രത്തില്‍ അടുത്ത സര്‍ക്കാരുണ്ടാക്കുന്നതെന്നും ആംആദ്മി പാര്‍ട്ടി അതിന്റെ ഭാഗമായിരിക്കുമെന്നും കെജരിവാള്‍ […]
May 11, 2024

കരമനയിൽ യുവാവിനെ തലയ്ക്കടിച്ചുകൊന്ന കേസ്‌ : അക്രമികൾ  അനന്തു കൊലക്കേസിലെ പ്രതികളെന്ന് പൊലീസ്

തിരുവനന്തപുരം: കരമനയിൽ യുവാവിനെ തലയ്ക്കടിച്ചുകൊന്ന കേസിൽ പ്രതികളെ തിരിച്ചറിഞ്ഞെന്ന് പൊലീസ്. വട്ടപ്പാറ സ്വദേശി കിരൺ കൃഷ്ണ, അച്ചുവെന്ന അഖിൽ, സുമേഷ് വിനീത് എന്നിവരാണ് കേസിലെ പ്രതികൾ. കിരണിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബാക്കി മൂന്ന് പേർക്കായി തെരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ് […]
May 11, 2024

പാക് അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കാൻ ഇന്ത്യൻ സൈന്യത്തിന് ദൃഷ്ടി-10 ഡ്രോണുകൾ

ന്യൂഡൽഹി : പാകിസ്ഥാൻ അതിർത്തിയിൽ നിരീക്ഷണ ശേഷി വർദ്ധിപ്പിക്കുന്നതിനായി ഇന്ത്യൻ സൈന്യം തങ്ങളുടെ ആദ്യത്തെ ഹെർമിസ്-900 ഡ്രോൺ ഉൾപ്പെടുത്താൻ ഒരുങ്ങുന്നു.ദൃഷ്ടി-10 ഡ്രോണുകൾ എന്നും അറിയപ്പെടുന്ന ഡ്രോണുകൾ മെയ് 18 ന് ഹൈദരാബാദിൽ മുതിർന്ന സൈനിക ഉദ്യോഗസ്ഥരുടെ […]