Kerala Mirror

May 10, 2024

കെ​എ​സ്ആ​ർ​ടി​സി ബ​സും ടോ​റ​സും കൂ​ട്ടി​യി​ടി​ച്ചു; 16​ലേ​റെ പേ​ർ​ക്ക് പ​രി​ക്ക്

തൃ​ശൂ​ർ: കെ​എ​സ്ആ​ർ​ടി​സി ബ​സും ടോ​റ​സ് ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ 16 ലേ​റെ​പേ​ർ​ക്ക് പ​രി​ക്ക്. കു​ന്നം​കു​ളം കു​റു​ക്ക​ൻ​പാ​റ​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.ഗു​രു​വാ​യൂ​രി​ൽ നി​ന്ന് കൊ​ട്ടാ​ര​ക്ക​ര​യ്ക്ക് പോ​വു​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സും മ​ണ്ണ് ക​യ​റ്റി​വ​ന്ന ടോ​റ​സു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. ടോ​റ​സ് വെ​ട്ടി​പ്പൊ​ളി​ച്ചാ​ണ് ഡ്രൈ​വ​റെ പു​റ​ത്തെ​ടു​ത്ത​ത്. […]
May 10, 2024

പാലക്കാട് ജില്ലക്ക് ആശ്വാസം, മലമ്പുഴ ഡാം ഇന്ന് തുറക്കും

പാ​ല​ക്കാ​ട്: വ​ര​ൾ​ച്ച​യും കു​ടി​വെ​ള്ള ക്ഷാ​മ​വും രൂ​ക്ഷ​മാ​യ​തി​നെ തു​ട​ർ​ന്ന് മ​ല​മ്പു​ഴ ഡാം ​ഇന്ന്‌  തു​റ​ക്കും. രാ​വി​ലെ 10 മു​ത​ൽ അ​ഞ്ച് ദി​വ​സ​ത്തേ​ക്ക് നി​യ​ന്ത്രി​ത അ​ള​വി​ൽ വെ​ള്ളം തു​റ​ന്നു വി​ടാ​നാ​ണ് തീ​രു​മാ​നമെന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു.ഡാം ​തു​റ​ക്കു​ന്ന​തി​നാ​ൽ പു​ഴ​ക്കു […]
May 10, 2024

ബാങ്ക് ജപ്തികളിൽ ഇടപെട്ട് ഗഡുക്കളായി തിരിച്ചടവ് അനുവദിക്കാൻ സർക്കാരിന് അധികാരം, നിയമഭേദഗതി ഉടൻ

തിരുവനന്തപുരം: 20 ലക്ഷം വരെ കുടിശ്ശികയ്ക്ക് ബാങ്ക് ജപ്‌തി നീട്ടി തുക ഗഡുക്കളായി തിരിച്ചടയ്ക്കുന്നത് അനുവദിക്കാൻ സർക്കാരിന് അധികാരം വരുന്നു. ഇതിനുള്ള നിയമഭേദഗതി അടുത്ത സഭാസമ്മേളനത്തിൽ അവതരിപ്പിക്കും. 10 ഗഡുക്കളായാണ് തിരിച്ചടയ്ക്കേണ്ടത്. ഇത് ജപ്‌തി ഭീഷണി […]