Kerala Mirror

May 10, 2024

നരേന്ദ്ര ധാബോൽക്കർ വധം: രണ്ടു സനാതന്‍ സൻസ്ത പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം

പൂനെ : നരേന്ദ്ര ധാബോൽക്കർ വധക്കേസിലെ രണ്ട് പേർക്ക് ജീവപര്യന്തം. മൂന്ന് പേരെ വെറുതെ വിട്ടു. സനാതന്‍ സസ്ത പ്രവര്‍ത്തകരായ ശരത്‌ കലാസ്‌കർ, സച്ചിൻ അൻഡൂറെ എന്നിവരെയാണ് പുണെയിലെ യുഎപിഎ പ്രത്യേക കോടതി ജീവപര്യന്തം തടവിന് […]
May 10, 2024

പ്ര​പ​ഞ്ച​മു​ണ്ടാ​ക്കി​യി​ട്ട് ദൈ​വം പോ​ലും ഏ​ഴാം ദി​നം വി​ശ്ര­​മി­​ച്ചു, മുഖ്യമന്ത്രിയുടെ സ്വകാര്യയാത്രയിൽ ന്യായീകരണവുമായി എകെ ബാലൻ

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ­​മ​ന്ത്രി വി​ദേ​ശ​യാ​ത്ര ന­​ട­​ത്തി­​യ​ത് വി​ശ്ര​മി­​ക്കാ­​നെ​ന്ന് സി​പി­​എം കേ­​ന്ദ്ര ക­​മ്മി­​റ്റി­​യം​ഗം എ.​കെ.​ബാ­​ല​ന്‍. തെ​ര​ഞ്ഞെ​ടു​പ്പി​ന് വ​ലി​യ ജോ​ലി​യാ​ണ് മു​ഖ്യ​മ​ന്ത്രി ചെ​യ്­​ത​ത്. അ​തു­​കൊ­​ണ്ട് മു­​ഖ്യ­​മ­​ന്ത്രി­​ക്ക് വി­​ശ്ര­​മി­​ക്കാ​ന്‍ അ­​വ­​കാ­​ശ­​മു­​ണ്ടെ­​ന്നും ബാ­​ല​ന്‍ പ­​റ​ഞ്ഞു. ആ​റു​ദി​വ​സം​കൊ​ണ്ട് പ്ര​പ​ഞ്ച​മു​ണ്ടാ​ക്കി​യി​ട്ട് ദൈ​വം പോ​ലും ഏ​ഴാം ദി​നം […]
May 10, 2024

അ​ക്ഷ​യ​തൃ​തീ​യ ദി​ന​ത്തി​ല്‍ സ്വർണ വില ഉയർന്നു, പവന് 53600 രൂപ

കൊ​ച്ചി: അ​ക്ഷ​യ​തൃ​തീ​യ ദി​ന​ത്തി​ല്‍ സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല ര​ണ്ടു ത​വ​ണ വ​ര്‍​ധി​ച്ചു. രാ​വി​ലെ വ്യാ​പാ​രം തു​ട​ങ്ങി​യ​പ്പോ​ള്‍ ഗ്രാ​മി​ന് 45 രൂ​പ​യും പ​വ​ന് 360 രൂ​പ​യും പി​ന്നീ​ട് ഗ്രാ​മി​ന് 40 രൂ​പ​യും പ​വ​ന് 320 രൂ​പ​യും വ​ര്‍​ധി​ച്ചു. ഇ​തോ​ടെ […]
May 10, 2024

പാ­​നൂ​ര്‍ വി­​ഷ്­​ണു­​പ്രി­​യ വ­​ധ­​ക്കേ​സ്: ശ്യാം­​ജി­​ത്ത് കു­​റ്റ­​ക്കാ­​ര­​നെ­​ന്ന് കോ­​ട­​തി

ക­​ണ്ണൂ​ര്‍: പാ­​നൂ​ര്‍ വി­​ഷ്­​ണു­​പ്രി­​യ വ­​ധ­​ക്കേ­​സി​ല്‍ പ്ര­​തി ശ്യാം­​ജി­​ത്ത് കു­​റ്റ­​ക്കാ­​ര­​നെ­​ന്ന് കോ­​ട​തി. ത­​ല­​ശേ­​രി അ­​ഡീ­​ഷ­​ണ​ല്‍ ജി​ല്ലാ സെ­​ഷ​ന്‍­​സ് കോ­​ട­​തി­​യു­​ടേ­​താ­​ണ് വി​ധി. ജ­​സ്റ്റീ­​സ് എ.​വി­​മൃ­​ദു­​ല­​യാ­​ണ് കേ­​സ് പ­​രി­​ഗ­​ണി­​ച്ച​ത്. കേ­​സി​ല്‍ ഇ­​ന്ന് ഉ­​ച്ച­​യ്­​ക്ക് ശേ­​ഷം ശി­​ക്ഷ വി­​ധി­​ക്കും. 2022 ഒക്ടോബർ […]
May 10, 2024

പൊലീസ് സുരക്ഷ ഉറപ്പു നൽകിയിട്ടും ടെസ്റ്റിന് ആളെത്തിയില്ല, പ്രതിഷേധം കടുപ്പിച്ച് ഡ്രൈവിങ് സ്കൂളുകാർ

കൊച്ചി : സർക്കാറിന്‍റെ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണങ്ങൾക്കെതിരെ പ്രതിഷേധം കടുപ്പിച്ച് ഡ്രൈവിങ് സ്കൂളുകാർ. പൊലീസ് സുരക്ഷയിൽ ഇന്ന് മുതൽ ടെസ്റ്റ് നടത്താൻ തീരുമാനമുണ്ടായിട്ടും പലയിടത്തും ആളെത്തിയില്ല. ടെസ്റ്റ് ഗ്രൗണ്ടുകളിൽ ഡ്രൈവിങ് സ്കൂൾ ജീവനക്കാരുടെ നേതൃത്വത്തിൽ സമരം […]
May 10, 2024

വി​ദ്വേ​ഷ വീ​ഡി​യോ: ക​ര്‍­​ണാ­​ട­​ക ബി­​ജെ­​പി ഐ­​ടി സെ​ല്‍ മേ­​ധാ­​വി അ­​റ­​സ്റ്റി​ല്‍

ബം­​ഗ­​ളൂ​രൂ: ക​ര്‍­​ണാ­​ട­​ക­​യി­​ലെ ബി­​ജെ­​പി ഐ­​ടി സെ​ല്‍ മേ­​ധാ­​വി പ്ര­​ശാ­​ന്ത് മ­​ക്ക­​നൂ​ര്‍ അ­​റ­​സ്റ്റി​ല്‍. വ്യാ­​ഴാ­​ഴ്­​ച രാ­​ത്രി വൈ­​കി­​യാ​ണ് ഇ­​യാ­​ളെ ബം​ഗ​ളൂ​രു പൊ​ലീ­​സ് അ­​റ­​സ്­​റ്റ് ചെ­​യ്­​ത​ത്.ക​ര്‍​ണാ​ട​ക ബി​ജെ​പി​യു​ടെ എ​ക്‌​സ് ഹാ​ന്‍​ഡി​ലി​ല്‍ പോ​സ്റ്റ് ചെ​യ്ത മു​സ്‌​ലീം വി​ദ്വേ​ഷ വീ​ഡി​യോ​യ്ക്ക് എ​തി​രാ​യ […]
May 10, 2024

എയർഇന്ത്യ എക്സ്പ്രസ് സർവീസുകൾ ഇന്നും റദ്ദാക്കി, ഇന്ന് മുടക്കിയത് 15 സർവീസുകൾ

കൊച്ചി: ജീവനക്കാർ സമരം പിൻവലിച്ചെങ്കിലും എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകൾ വീണ്ടും റദ്ദാക്കി. നെടുമ്പാശ്ശേരി , കണ്ണൂർ,കരിപ്പൂർ എന്നിവിടങ്ങളിൽ നിന്നുള്ള സർവീസുകളാണ് റദ്ദാക്കിയത് . നെടുമ്പാശ്ശേരിയിൽ നിന്ന് രാവിലെ 8.35ന് പുറപ്പെടേണ്ട ദമാം സർവീസ്, […]
May 10, 2024

കെഎസ്ആർടിസി ബസുകൾക്കിടയിൽ ബൈക്ക് കുടുങ്ങി, എറണാകുളത്ത് രണ്ടുപേർ മരിച്ചു

കൊച്ചി: പാലാരിവട്ടം ചക്കരപറമ്പില്‍ വാഹനാപകടത്തില്‍ ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ മരിച്ചു. രണ്ട് കെഎസ്ആര്‍ടിസി ബസുകള്‍ക്കിടയില്‍ ബൈക്ക് കുടുങ്ങിയാണ് അപകടം. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. രാ​വി​ലെ ആ​റ​ര​യ്ക്കാ​ണ് അ​പ​ക​ടം. സ്‌റ്റോപ്പില്‍ നിര്‍ത്തിയിട്ടിരുന്ന ഓര്‍ഡിനറി ബസിനും തിരുവനന്തപുരത്തേക്ക് പോകുന്ന […]
May 10, 2024

മദ്യനയക്കേസ്; കെജ്‌രിവാളിന്റെ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി വിധി ഇന്ന്

ന്യൂഡൽഹി :  ഡൽഹി മദ്യനയ അഴിമതികേസിൽ അരവിന്ദ് കെജ്‌രിവാളിന്റെ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി ഇന്ന് വിധിപറയും. ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് കെജ്‌രിവാളിന്റെ ഇടക്കാല ജാമ്യത്തിൽ വിധി പറയുക. കേസിൽ ഇഡിയുടെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് […]