Kerala Mirror

May 9, 2024

രാഷ്ട്രീയധാര്‍മ്മികതക്ക് പുല്ലുവില, 1.35 ലക്ഷം കോടി മുടക്കുന്ന പൊതുതെരഞ്ഞെടുപ്പിന് ശേഷം ഇനിയും ഉപതെരഞ്ഞെടുപ്പുകള്‍

ലോകത്തിലെ തന്നെ ഏറ്റവും കരുത്തുറ്റ രാഷ്ട്രീയ വ്യവസ്ഥയാണ് ഇന്ത്യന്‍ ജനാധിപത്യം. കൃത്യമായ ഇടവേളകളില്‍ നടക്കുന്ന ഇലക്ഷനുകളിൽ ജനങ്ങള്‍ക്ക് അവരുടെ നേതാക്കളെ തെരെഞ്ഞെടുക്കാന്‍ അവസരം നല്‍കുന്നു. ജനവിധികളെ അട്ടിമറിക്കാന്‍ കഴിയാത്ത വിധം ഭരണഘടന അതിന് വലിയ സംരക്ഷണ […]
May 9, 2024

ഇനി ഔദ്യോഗിക സ്ഥാനങ്ങള്‍ വഹിക്കില്ലെന്ന ഭീഷണി ഏറ്റു, കെ സുധാകരന്‍ വീണ്ടും കെപിസിസി അധ്യക്ഷൻ

തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ കെപിസിസി അധ്യക്ഷസ്ഥാനം തിരിച്ചുതരാമെന്ന വാക്ക് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പാലിച്ചില്ലെങ്കില്‍ താനിനി  പാര്‍ട്ടിയില്‍ ഒരു ഔദ്യോഗിക പദവിയും വഹിക്കുകയില്ലെന്ന കെ സുധാകരന്റെ ഭീഷണി ഏറ്റു. ഇതോടെയാണ് അദ്ദേഹത്തോട് സംസ്ഥാന അധ്യക്ഷന്റെ ചുമതല ഏറ്റെടുക്കാന്‍ ഹൈക്കമാന്‍ഡ് […]
May 9, 2024

പാലക്കാടും വെസ്റ്റ്‌ നൈൽ പനി മരണം; ജാഗ്രതാ നിർദേശം

പാലക്കാട്: പാലക്കാടും  വെസ്റ്റ്‌ നൈൽ പനി മരണം. കാഞ്ഞിക്കുളം സ്വദേശിയായ 67 കാരനാണ് മരിച്ചത്. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പ്രദേശത്തെ വീടുകളിൽ ആരോഗ്യവകുപ്പ് നിരീക്ഷണം ഏർപ്പെടുത്തി. ഉറവിടം പരിശോധിച്ചു വരികയാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ […]
May 9, 2024

വൈദ്യുതി തകരാർ പരിഹരിച്ചു; തിരുവനന്തപുരം- കണ്ണൂർ ജനശതാബ്‌ദി എക്‌സ്പ്രസ്‌ ഓടിത്തുടങ്ങി

തിരുവനന്തപുരം : വൈദ്യുതി തകരാർ മൂലം പിടിച്ചിട്ട തിരുവനന്തപുരം- കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ് യാത്ര പുനരാരംഭിച്ചു. ട്രെയിനിൽ യാത്രക്കാരുടെ പ്രതിഷേധം തുടരുകയാണ്. റെയിൽവേ അധികൃതർ കൃത്യമായ മറുപടി നൽകുന്നില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധം. വൈദ്യുതി തകരാറിനെ തുടർന്ന് […]