Kerala Mirror

May 9, 2024

കേരളത്തിലെ കോണ്‍ഗ്രസില്‍ കലാപത്തിന്റെ നാളുകള്‍ തിരിച്ചുവരുന്നോ?

കേരളത്തിലെ കോണ്‍ഗ്രസില്‍ കലാപത്തിന്റെ പഴയനാളുകള്‍ തിരിച്ചുവരികയാണോ?  കെപിസിസി അധ്യക്ഷപദവി വീണ്ടും ഏറ്റെടുക്കാന്‍ ഇന്ദിരാഭവനിലെത്തിയ കെ സുധാകരന്‍ നല്‍കുന്ന സൂചനയതാണ്.  സുധാകരന്‍ കണ്ണൂരില്‍ മല്‍സരിക്കാന്‍ പോയതുകൊണ്ട് കെപിസിസി അധ്യക്ഷന്റെ ചുമതല താല്‍ക്കാലികമായി നല്‍കിയത് യുഡിഎഫ് കണ്‍വീനര്‍ എംഎം […]
May 9, 2024

ബിജെപി- സിപിഎം മുന്നണികളില്‍ ഒരേസമയം ഘടകകക്ഷി, ജെഡിഎസിന്റേത് വിചിത്ര സഖ്യം

കര്‍ണ്ണാടകത്തില്‍ മുന്‍ പ്രധാനമന്ത്രി ദേവഗൗഡയുടെ പാര്‍ട്ടി ബിജെപിക്കൊപ്പം പോയപ്പോള്‍ ശരിക്കും വെട്ടിലായത് പാര്‍ട്ടിയുടെ കേരളത്തിലെ നേതാക്കളാണ്. ദേവഗൗഡ പ്രസിഡന്റായ ജനതാദള്‍ സെക്കുലറിന് കേരളത്തില്‍ രണ്ട് എംഎല്‍എമാരുണ്ട്. വൈദ്യുതി മന്ത്രി  കെ കൃഷ്ണന്‍കുട്ടിയും മുന്‍മന്ത്രി മാത്യു ടി […]
May 9, 2024

അമ്പലമുകള്‍ ബിപിസിഎല്ലില്‍ ഡ്രൈവര്‍മാര്‍ സമരത്തില്‍; ഏഴ് ജില്ലകളിലേക്കുള്ള എല്‍പിജി വിതരണം പ്രതിസന്ധിയില്‍

കൊച്ചി: കൊച്ചി അമ്പലമുകള്‍ ബിപിസിഎല്ലിലെ എല്‍പിജി ബോട്ടിലിങ് പ്ലാന്റില്‍ ഡ്രൈവര്‍മാര്‍ സമരത്തില്‍. സമരത്തെ തുടര്‍ന്ന് ഏഴ് ജില്ലകളിലേക്കുള്ള എല്‍പിജി ഗ്യാസ് സിലിണ്ടര്‍ വിതരണം പ്രതിസന്ധിയിലായി.തൃശ്ശൂര്‍ കൊടകരയിലെ സ്വകാര്യ ഏജന്‍സിയില്‍ ലോഡ് ഇറക്കിയതുമായി ബന്ധപ്പെട്ട കൂലി തര്‍ക്കത്തെ […]
May 9, 2024

സിപിഎമ്മിലെ ഉയർന്ന ജാതിക്കാരുടെയും വിഭാഗക്കാരുടെയും വോട്ടുകൾ കിട്ടിയെന്ന് ബിജെപി അവലോകന റിപ്പോർട്ട്

തിരുവനന്തപുരം:  സംസ്ഥാനത്ത് ഇതാദ്യമായി സിപിഎമ്മിലെ ഉയര്‍ന്ന വിഭാഗത്തിലും ഉയര്‍ന്ന ജാതിയിലും പെട്ട പ്രവര്‍ത്തകരില്‍ ബഹുഭൂരിപക്ഷവും അനുകൂലമായി വോട്ടു ചെയ്യുമെന്ന് ബിജെപി  അവലോകന റിപ്പോര്‍ട്ടില്‍. സംസ്ഥാനത്ത് മിക്ക മണ്ഡലങ്ങളിലും സിപിഎം പ്രവര്‍ത്തനം മികച്ചതായിരുന്നില്ല. പെന്‍ഷന്‍ വിതരണം നിലച്ചതും, […]
May 9, 2024

മൂന്നുമിനിറ്റുകൊണ്ട് ബയേണിനെ തീർത്ത് ഹോസെലു , റയൽ ചാമ്പ്യൻസ്‌ലീഗ് ഫൈനലിൽ

മാഡ്രിഡ്: ജീവന്റെ അവസാന കണിക അവശേഷിക്കുന്നതുവരെയും ഫൈനൽ വിസിലിനു നിമിഷാർദ്ധം മുൻപ് വരെയും റയലിനെ കരുതിയിരിക്കണം.. ..യൂറോപ്യൻ ഫുട്‍ബോളിൽ വിശിഷ്യാ, ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിനെ എതിരാളിയായി കിട്ടുമ്പോൾ ഓരോ ടീമുകളും ശ്രദ്ധിക്കേണ്ട ഈ വാചകത്തിന് […]
May 9, 2024

എസ്എസ്എൽസി പുനർമൂല്യനിർണയം : അപേക്ഷ ഇന്നു മുതൽ

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷയുടെ ഉത്തരക്കടലാസ് പുനർമൂല്യനിർണയം, സൂക്ഷ്മ പരിശോധന, പകർപ്പ് ലഭ്യമാക്കൽ എന്നിവയ്ക്കുള്ള അപേക്ഷകൾ ഇന്നു മുതൽ നൽകാം. ഇന്നു മുതൽ 15 വരെയാണ് ഓൺലൈനായി അപേക്ഷ സമർപ്പിക്കാനാകുക. വെബ്സൈറ്റ്:sslcexam.kerala.gov.in ഉപരിപഠന അർഹത നേടാത്ത റ​ഗുലർ […]
May 9, 2024

യാത്രക്കാരെ വലച്ചുള്ള സമരം : 30 കാബിൻ ക്രൂ അംഗങ്ങളെ പിരിച്ചുവിട്ട് എയർഇന്ത്യ എക്സ്പ്രസ്

ന്യൂഡല്‍ഹി: വിമാന യാത്രക്കാരെ വലച്ച് നടത്തിയ സമരത്തില്‍ 30 കാബിന്‍ ക്രൂ അംഗങ്ങളെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് പിരിച്ചുവിട്ടു. മുന്‍കൂട്ടി അറിയിക്കാത്ത ജോലിയില്‍ നിന്ന് വിട്ടുനിന്നത് അംഗീകരിക്കാന്‍ കഴിയാത്തതാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് ജീവനക്കാരെ പിരിച്ചുവിട്ടത്. ഇന്നലെ […]
May 9, 2024

കണ്ണൂരിലും തിരുവനന്തപുരത്തും  എയര്‍ ഇന്ത്യ എക്‌സ്‌പ്രസ് വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കി

തിരുവനന്തപുരം: ജീവനക്കാരുടെ സമരത്തെ തുടര്‍ന്ന് തിരുവനന്തപുരത്തും കണ്ണൂരിലും വിമാനം റദ്ദാക്കി. കണ്ണൂരിൽ നിന്നുള്ള ഷാർജ, അബുദാബി വിമാനങ്ങളാണ് ഇന്ന് റദ്ദാക്കിയത്. ഇന്നലെ രാത്രി തിരുവനന്തപുരത്തു  നിന്നും ദമാമിലേക്ക് പോകുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കിയിരുന്നു.  […]
May 9, 2024

ഹയർ സെക്കണ്ടറി ഫലപ്രഖ്യാപനം ഇന്ന്, അറിയാനുള്ള വെബ്സൈറ്റുകൾ

തിരുവനന്തപുരം: 2023-24  അക്കാദമിക വർഷത്തെ  രണ്ടാം വർഷ ഹയർ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും ഇന്ന്. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കാണ് പ്രഖ്യാപനം. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി […]