Kerala Mirror

May 9, 2024

എയർഇന്ത്യ എക്‌സ്‌പ്രസ് കാബിൻ ക്രൂ സമരം പിൻവലിച്ചു, ഇന്നുമുതൽ സർവീസുകൾ സാധാരണനിലയിൽ

ന്യൂഡൽഹി: രണ്ടു ദിവസം പതിനായിരക്കണക്കിന് യാത്രക്കാരെ വലച്ച എയർഇന്ത്യ എക്‌സ്‌പ്രസ് കാബിൻ ക്രൂ സമരം പിൻവലിച്ചു. ഇന്നത്തോടെ സർവീസുകൾ സാധാരണ നിലയിലാകും.ഡൽഹിയിൽ ചീഫ് ലേബർ കമ്മീഷണറുടെ (സെൻട്രൽ) സാന്നിദ്ധ്യത്തിൽ ജീവനക്കാരുടെ സംഘടനയും എയർ ഇന്ത്യ പ്രതിനിധികളും […]
May 9, 2024

തി­​രു­​വി­​താ­​കൂ​ര്‍ ദേ­​വ​സ്വം ബോ​ര്‍­​ഡ് ക്ഷേ­​ത്ര­​ങ്ങ­​ളി​ല്‍ അ­​ര­​ളി­​പ്പൂവിന് വിലക്ക് 

തി­​രു­​വ­​ന­​ന്ത­​പു­​രം: തി­​രു­​വി­​താ­​കൂ​ര്‍ ദേ­​വ​സ്വം ബോ​ര്‍­​ഡ് ക്ഷേ­​ത്ര­​ങ്ങ­​ളി​ല്‍ അ­​ര­​ളി­​പ്പൂ­​വ് ഒ­​ഴി­​വാ­​ക്കി. നി­​വേ­​ദ്യ സ­​മ​ര്‍­​പ്പ​ണം, അ​ര്‍­​ച്ച­​ന പ്ര­​സാ­​ദം തു­​ട­​ങ്ങി­​യ­​വ­​യ്­​ക്ക് ഇ­​നി അരളി­​പ്പൂ­​വ് ന​ല്‍­​കി­​ല്ലെ­​ന്ന് ദേ­​വ​സ്വം ബോ​ര്‍­​ഡ് അ­​റി­​യി​ച്ചു.ഇ­​ന്ന് ചേ​ര്‍­​ന്ന ദേ­​വ​സ്വം ബോ​ര്‍­​ഡ് യോ­​ഗ­​ത്തി­​ലാ­​ണ് തീ­​രു­​മാ­​നം. നി­​വേ­​ദ്യ­​സ­​മ​ര്‍­​പ്പ­​ണ­​ത്തി­​ന് ഭ­​ക്ത​ര്‍ ഇ­​നി […]
May 9, 2024

അമിത ആത്മവിശ്വാസം അപകടത്തിലാക്കിയോ? 400 സീറ്റെന്ന പ്രതീക്ഷ മങ്ങുന്നു

അമിത ആത്മവിശ്വാസം തങ്ങളെ അപകടത്തിലാക്കിയോ എന്ന് സംശയമാണ് മൂന്നാം ഘട്ട വോട്ടെടുപ്പ് പിന്നിടുമ്പോള്‍ ബിജെപിക്കുള്ളത്.  നാനൂറ് സീറ്റ് എന്ന ലക്ഷ്യം മുന്നില്‍ വച്ചു നീങ്ങിയ മോദിക്കും സംഘത്തിനും ഓരോഘട്ടത്തിലും കുറയുന്ന പോളിംഗ് ശതമാനം വലിയ ആശങ്കയാണ് […]
May 9, 2024

എയർ ഇന്ത്യ എക്സ്പ്രസിൽ 200 പേർക്ക് പിരിച്ചുവിടൽ നോട്ടീസ് ?  

കൊച്ചി : അപ്രഖ്യാപിത സമരം നടത്തിയ 200 കാബിൻ ക്രൂ അംഗങ്ങൾക്ക് എയർ ഇന്ത്യ എക്സ്പ്രസ് പിരിച്ചുവിടൽ നോട്ടിസ് നൽകിയതായി സൂചന. ഇതിൽ ഭൂരിഭാഗം പേരും മലയാളികളാണ്. ചൊവ്വാഴ്ച രാത്രിയോടെയാണ് അസുഖ ബാധിതരെന്ന പേരിൽ കാബിൻ […]
May 9, 2024

ശിവകാശിയില്‍ പടക്കനിര്‍മ്മാണ ശാലയില്‍ പൊട്ടിത്തെറി : 8 പേർ കൊല്ലപ്പെട്ടു

ചെന്നൈ: ശിവകാശിയില്‍ പടക്കനിര്‍മ്മാണ ശാലയില്‍ പൊട്ടിത്തെറി. അപകടത്തില്‍ അഞ്ച് സ്ത്രീകള്‍ അടക്കം 8 പേര്‍ മരിച്ചുവെന്നാണ് ലഭിക്കുന്ന വിവരം. 7 പേര്‍ക്ക് പരുക്കേറ്റതായും വിവരമുണ്ട്. ഇതില്‍ ഒരാളുടെ നില അതീവഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട് .അപകടം നടന്ന സ്ഥലത്ത് […]
May 9, 2024

സർക്കാർ സ്‌കൂളുകളിൽ നൂറുശതമാനം വിജയം കുറഞ്ഞു, അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം: ഹയർ സെക്കണ്ടറി പരീക്ഷാ ഫലം പുറത്തുവന്നപ്പോൾ നൂറുമേനി വിജയം നേടിയ സർക്കാർ സ്കൂളുകളുടെ എണ്ണത്തിൽ കുറവ്. ഇക്കുറി 100 ശതമാനം വിജയം നേടിയത് ഏഴ് സർക്കാർ സ്കൂളുകൾ മാത്രമാണ്. സർക്കാർ സ്കൂളുകളിൽ 100 ശതമാനം […]
May 9, 2024

ഹയർസെക്കൻഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു , വിജയശതമാനത്തിൽ 4.26% കുറവ്

തിരുവനന്തപുരം: ഹയർസെക്കൻഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു. 78.69 ആണ് വിജയശതമാനം. കഴിഞ്ഞ വർഷത്തെക്കാൾ 4.26 ശതമാനം കുറവാണ് വിജയശതമാനം.82.95 ആയിരുന്നു കഴിഞ്ഞ തവണത്തെ വിജയശതമാനം.തിരുവനന്തപുരത്ത് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി വാർത്താമ്മേളനം നടത്തിയാണ് ഫലം പ്രഖ്യാപിച്ചത്. സയൻസ് വിഭാഗത്തിൽ […]
May 9, 2024

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്; തൃശൂരും പാലക്കാടും ചൂട് 39 ഡിഗ്രി തന്നെ

തിരുവനന്തപുരം: ഉഷ്ണതരംഗ സാധ്യത നിലനില്‍ക്കുന്നതിനാല്‍ ആലപ്പുഴ ജില്ലയില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ഇന്ന് ഉഷ്ണതരംഗ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ജാഗ്രത പാലിക്കണം. തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റേയും […]
May 9, 2024

വേനല്‍മഴ തുടരും , രണ്ടു ജില്ലകളിൽ ശക്തമായ മഴക്ക് സാധ്യത 

തിരുവനന്തപുരം :  ചൂടിന് ആശ്വാസം പകര്‍ന്ന് സംസ്ഥാനത്ത്  വേനല്‍ മഴ തുടരുമെന്ന്  കേന്ദ്ര കാലാവസ്ഥ മുന്നറിയിപ്പ് നല്‍കി. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ജാഗ്രതയുടെ ഭാഗമായി ഇന്ന് മലപ്പുറം, വയനാട് ജില്ലകളിലും […]