Kerala Mirror

May 4, 2024

തലയോട്ടി പൊട്ടിയത് മരണ കാരണം-കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കൊച്ചി: പനമ്പിള്ളി നഗറിലെ നവജാത ശിശു മരിച്ചത് തലയോട്ടി പൊട്ടിയതുമൂലമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കീഴ്താടിക്കും പൊട്ടലുണ്ട്. ശരീരമാകെ സമ്മര്‍ദമേറ്റ ലക്ഷണങ്ങളും കണ്ടെത്തിയിട്ടുണ്ട്. വായും മൂക്കും പൊത്തിപ്പിടിച്ച് ശ്വാസംമുട്ടിച്ചുവെന്നും പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ സംസ്ഥാന […]