തിരുവനന്തപുരം: കോൺഗ്രസ് മത്സരിച്ച 16 സീറ്റിലും വിജയിക്കുമെന്ന് കെ.പി.സി.സി നേതൃയോഗത്തിൽ വിലയിരുത്തൽ. ആറ്റിങ്ങൽ, മാവേലിക്കര, പാലക്കാട്, കണ്ണൂർ മണ്ഡലങ്ങളിൽ കനത്ത മത്സരമാണ് നടന്നത്. പോളിങ് കുറഞ്ഞത് ഇടതുമുന്നണിക്ക് ക്ഷീണമാകും. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടായിരുന്നു. തൃശ്ശൂരിൽ കാന്തപുരം […]
തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകൾ ജൂൺ 3 ന് തുറക്കും. അതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. ഇക്കാര്യം ചർച്ച ചെയ്യാൻ ചേർന്ന ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ‘‘പ്രവേശനോത്സവത്തിനു മുന്നോടിയായി […]
തിരുവനന്തപുരം: വൈദ്യുത നിയന്ത്രണത്തിനൊപ്പം പൊതുജനങ്ങള്‍ക്ക് ഇരുട്ടടിയായി സര്‍ചാര്‍ജ് കൂടി ഈടാക്കാന്‍ വൈദ്യുതി വകുപ്പ് തീരുമാനം . ഈ മാസത്തെ ബില്ലില്‍ വൈദ്യുതിക്ക് യൂണിറ്റിന് 19 പൈസ സര്‍ചാര്‍ജ് ഈടാക്കാനാണ് കെ.എസ്.ഇ.ബി തീരുമാനം. നിലവില്‍ ഒമ്പത് പൈസയുള്ളിടത്ത് […]
ഉത്തര്‍പ്രദേശിന്റെ കൃത്യം നടുക്ക് കിടക്കുന്ന റായ്ബറേലി രാഹുല്‍ ഗാന്ധിയുടെ മുത്തഛന്‍ ഫിറോസ് ഗാന്ധിയുടെ മണ്ഡലമായിരുന്നു. 1952 മുതല്‍ ഫിറോസ് ഗാന്ധിയും അദ്ദേഹത്തിന്റെ മരണശേഷം1967 മുതല്‍ 77 വരെയും പിന്നെ 1980 ലും ഇന്ദിരാ ഗാന്ധിയുമാണ് റായ്ബറേലിയില്‍ […]
കൊച്ചി: മേയർ ആര്യ രാജേന്ദ്രനുമായുള്ള തർക്കത്തിലൂടെ ശ്രദ്ധാകേന്ദ്രമായ കെ.എസ്.ആർ.ടി.സി ഡ്രൈവർ യദുവിനെതിരെ ഇന്നലെ ഉന്നയിച്ച ആരോപണത്തിന് തെളിവുമായി നടി റോഷ്‌ന ആൺ റോയ്. അങ്ങനെ ഒരു സംഭവം നടന്നതായി അറിയില്ലെന്ന് പ്രതികരിച്ച യദുവിനുള്ള മറുപടിയായി ബസിന്റെ […]
കൊച്ചി: പനമ്പിള്ളിനഗറിൽ നവജാത ശിശുവിനെ കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ചെന്നാണ് യുവതിയുടെ മൊഴി. കുഞ്ഞ് കരഞ്ഞാൽ പുറത്ത് കേൾക്കാതിരിക്കാൻ വായിൽ തുണി തിരുകിയിരുന്നു. എട്ട് മണിയോടെ അമ്മ വാതിലിൽ മുട്ടിയപ്പോൾ പരിഭ്രാന്തിയിലായി. കയ്യിൽ കിട്ടിയ കവറിൽ […]
മലപ്പുറം: താനൂർ കസ്റ്റഡികൊലപാതകത്തിൽ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരെ സിബിഐ അറസ്റ്റ് ചെയ്തു. ഒന്നാം പ്രതി സീനിയര്‍ സിപിഒ ജിനേഷ്, രണ്ടാം പ്രതി സിപിഒ ആല്‍ബിന്‍ അഗസ്റ്റിന്‍, മൂന്നാം പ്രതി സിപിഒ അഭിമന്യു, നാലാം പ്രതി സിപിഒ […]
മലപ്പുറം: അക്കൗണ്ട് ഉടമയുടെ പണം സുരക്ഷിതമായി സൂക്ഷിക്കേണ്ടത് ബാങ്കിന്റെ ബാധ്യതയാണെന്ന് ഉപഭോക്തൃ കമ്മീഷന്‍. അക്കൗണ്ടില്‍ നിന്ന് നഷ്ടപ്പെട്ട തുകയും നഷ്ടപരിഹാരവും ഉടമയ്ക്ക് നല്‍കാന്‍ ഇസാഫ് ബാങ്കിന് നിര്‍ദേശം.അക്കൗണ്ടില്‍ നിന്ന് നഷ്ടപ്പെട്ട 40,7053 രൂപയും നഷ്ടപരിഹാരമായി 50,000 […]
ബെംഗളൂരു: ലൈംഗികാരോപണം നേരിടുന്ന എൻ.ഡി.എ സ്ഥാനാർഥിയും നിലവിലെ സിറ്റിങ് എം.പിയുമായ പ്രജ്വൽ രേവണ്ണക്കെതിരെ കൂടുതൽ പരാതികൾ.ജെഡിഎസ് പ്രാദേശിക നേതാവായ യുവതിയാണ് പുതിയ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. തോക്ക് ചൂണ്ടി ബലാത്സംഗം ചെയ്ത് ദൃശ്യം പകർത്തിയെന്നാണ് വനിതാ നേതാവിന്‍റെ […]