Kerala Mirror

May 1, 2024

ആലുവയില്‍ ഗുണ്ടാ ആക്രമണം: മുന്‍ പഞ്ചായത്ത് അംഗത്തിന് വെട്ടേറ്റു; നാലുപേര്‍ക്ക് പരിക്ക്

കൊച്ചി: ആലുവയില്‍ ഗുണ്ടാ ആക്രമണത്തില്‍ മുന്‍ പഞ്ചായത്ത് അംഗത്തിന് വെട്ടേറ്റു. മറ്റു നാലുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കാറിലെത്തിയ ആറംഗ സംഘമാണ് ആക്രമണം നടത്തിയത്. ഇന്നലെ രാത്രി 10.30ഓടെ ആലുവ ശ്രീമൂലനഗരത്തിലാണ് സംഭവം. കോണ്‍ഗ്രസ് പ്രവര്‍ത്തകനും മുന്‍ […]
May 1, 2024

ലാവ്‍ലിന്‍ കേസ് ഇന്ന് സുപ്രീംകോടതിയില്‍; അന്തിമ വാദം കേൾക്കും

ന്യൂഡല്‍ഹി: എസ്.എൻ.സി  ലാവ്ലിൻ അഴിമതി കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും . പല തവണ മാറ്റിവച്ചതിലൂടെ ഏറെ ചർച്ചയായതാണ് ലാവ്‌ലിൻ അഴിമതി കേസ്. അന്തിമ വാദം കേൾക്കാനാണ് ഹർജി ഇന്ന് പരിഗണിക്കുന്നത്. ആറു വർഷമായി നിരന്തരം […]
May 1, 2024

രോഗബാധിതയാണ്, എന്റെ വീഡിയോകള്‍ ഇഷ്ടപ്പെടുന്നില്ലെങ്കില്‍ അത് കാണാതിരിക്കുക : നടി അന്ന രേഷ്മ രാജന്‍

സോഷ്യല്‍മീഡിയയില്‍ ഏറ്റവും കൂടുതല്‍ ബോഡി ഷേമിംഗ് നേരിടുന്ന നടിമാരിലൊരാളാണ് അന്ന രേഷ്മ രാജന്‍. പൊതുപരിപാടികള്‍ക്കും ഉദ്ഘാടനങ്ങള്‍ക്കും എത്തുമ്പോഴുള്ള അന്നയുടെ ചിത്രങ്ങളും വീഡിയോകളും വലിയ രീതിയിലുള്ള സൈബര്‍ ആക്രമണത്തിന് ഇരയാകാറുണ്ട്. ഇത്തരം കമന്‍റുകളോട് പ്രതികരിച്ചിരിക്കുകയാണ് താരം. തനിക്ക് […]
May 1, 2024

പ്രകാശ് ജാവേദ്കര്‍ക്കും ശോഭാ സുരേന്ദ്രനുമെതിരെ ബിജെപി നേതൃത്വത്തില്‍ കടുത്ത അതൃപ്തി

ബിജെപിയിൽ കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി പ്രകാശ് ജാവേദ്കര്‍ക്കെതിരെ കടുത്ത അസംതൃപ്തി പുകയുകയാണ്. ജാവേദ്കറുടെ അവധാനതയില്ലാത്ത നീക്കങ്ങള്‍ ബിജെപിയെക്കുറിച്ച് കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ വലിയ അവമതിപ്പുണ്ടാക്കിയെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ വിലയിരുത്തല്‍. ദല്ലാള്‍ നന്ദകുമാറിനെപ്പോലൊരാളെ ഇറക്കി കേരളത്തില്‍ ബിജെപി വളര്‍ത്താന്‍ ശ്രമിച്ചത് […]
May 1, 2024

ഇപി പേടിപ്പിച്ചു, സിപിഎം പേടിച്ചു, സിപിഐ നാണംകെട്ടു

അങ്ങനെ ഇപിക്കെതിരെ തല്‍ക്കാലം ഒരു നടപടിയും വേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ ദല്ലാള്‍ ടിജി നന്ദകുമാറിനൊപ്പം ഇടതുമുന്നണി കണ്‍വീനറുടെ  വീട്ടില്‍ രഹസ്യസന്ദര്‍ശനം നടത്തിയ സംഭവം തെരഞ്ഞെടുപ്പ് ദിനത്തിൽ പോലും […]