Kerala Mirror

April 30, 2024

വായ്പാ തുക പൂർണമായി നൽകിയ ശേഷം മാത്രം പലിശ പിരിച്ചാൽ മതി:     ധനകാര്യസ്ഥാപനങ്ങള്‍ക്ക് കർക്കശ നിർദേശം നൽകി ആര്‍ബിഐ

ന്യൂഡല്‍ഹി: വായ്പാനടപടിക്രമം പുനഃപരിശോധിക്കാന്‍ ബാങ്കുകള്‍ക്കും ബാങ്കിതര ധനകാര്യസ്ഥാപനങ്ങള്‍ക്കും റിസര്‍വ് ബാങ്കിന്റെ നിര്‍ദേശം. പലിശ ഈടാക്കുന്നതുമായി ബന്ധപ്പെട്ട് തെറ്റായ പ്രവണതകള്‍ കടന്നുവരുന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. വായ്പാത്തുക ഉപയോക്താവിന്റെ അക്കൗണ്ടില്‍ ലഭ്യമാക്കുന്ന തീയതിക്ക് പകരം വായ്പ അനുവദിക്കുന്ന […]
April 30, 2024

മുന്നണിയുടെ വിശ്വാസ്യതയെ ബാധിച്ചു, ഇപി ജയരാജന്‍ വിവാദം എല്‍ഡിഎഫ് യോഗത്തില്‍ ഉന്നയിക്കാന്‍ സിപിഐ

തിരുവനന്തപുരം: ഇ.പി ജയരാജനെതിരെ സി.പി.എം നടപടി എടുത്തില്ലെങ്കിലും ഇടതുമുന്നണി യോഗത്തിൽ വിഷയം ഉന്നയിക്കാൻ സി.പി.ഐ തീരുമാനം.വിവാദങ്ങൾ മുന്നണിയുടെ പ്രതിച്ഛായയെ ബാധിച്ചു എന്ന പൊതു വിലയിരുത്തലിലാണ് സി.പി.ഐ ഉള്ളത്. അതേസമയം സി.പി.എം കേന്ദ്ര കമ്മിറ്റി യോഗം ചേരുമ്പോൾ […]
April 30, 2024

ശോഭാ സുരേന്ദ്രനെതിരെ ഇപി ജയരാജൻ ഇന്ന് വക്കീൽ നോട്ടീസ് അയക്കും, ദല്ലാൾ നന്ദകുമാർ, കെ സുധാകരൻ എന്നിവർക്കെതിരെയും നോട്ടീസ്

കണ്ണൂർ: തനിക്കെതിരായ ആരോപണങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രനെതിരെ ഇന്ന് വക്കീൽ നോട്ടീസയക്കും. ദല്ലാൾ നന്ദകുമാർ, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എന്നിവർക്കെതിരെയും നോട്ടീസ് അയക്കും. പാർട്ടി […]
April 30, 2024

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം: 14 പതഞ്ജലി ഉൽപ്പന്നങ്ങളുടെ ലൈസൻസ് ഉത്തരാഖണ്ഡ് റദ്ദാക്കി

ന്യൂഡൽഹി :  തെറ്റിദ്ധരിപ്പിക്കുന്ന പരസ്യ കേസുമായി ബന്ധപ്പെട്ട് പതഞ്ജലിയുടെ ദിവ്യ ഫാർമസി നിർമ്മിക്കുന്ന 14 ഉൽപ്പന്നങ്ങളുടെ ലൈസൻസ് ഉത്തരാഖണ്ഡ് സസ്പെൻഡ് ചെയ്തു. ഉത്തരാഖണ്ഡ് ലൈസൻസിംഗ് അതോറിറ്റിയാണ് തിങ്കളാഴ്ച അടിയന്തര പ്രാബല്യത്തോടെ ലൈസൻസ് സസ്പെൻഡ് ചെയ്തത്.ഇക്കാര്യം  ലൈസൻസിംഗ് ബോഡി […]