Kerala Mirror

April 29, 2024

ജാവദേക്കറുമായുള്ള കൂടിക്കാഴ്ച: ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം

തിരുവനന്തപുരം: പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ചയില്‍ ഇപി ജയരാജനെതിരെ പാര്‍ട്ടി നടപടിയില്ല. ‘എൽഡിഎഫ് കൺവീനർ സ്ഥാനത്ത് ഇപി ജയരാജൻ തുടരും.ആരോപണങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ ജയരാജന് സിപിഎം നിര്‍ദേശം നല്‍കി. ദല്ലാള്‍ നന്ദകുമാറുമായിട്ടുള്ള ബന്ധം അവസാനിപ്പിക്കാനും സിപിഎം സംസ്ഥാന […]
April 29, 2024

കോണ്‍ഗ്രസ് കേരളത്തിൽ 2026ലെ പോരാട്ടത്തിന് തയ്യാറെടുക്കുന്നു, തന്ത്രങ്ങള്‍ മെനയുന്നത് സുനില്‍ കനിഗോലു

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങളാവിഷ്‌കരിക്കാനുള്ള നീക്കവുമായി സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം. ഇതിനായി പ്രമുഖ തെരഞ്ഞെടുപ്പ് വിദഗ്ധനായ സുനില്‍ കനിഗോലു കഴിഞ്ഞ 26നു വൈകിട്ടു തന്നെ തിരുവനന്തപുരത്തെത്തി. കേരളത്തിന്റെ ചുമതലയുള്ള ഐഐസിസി ജനറല്‍ […]
April 29, 2024

വടകരയില്‍ മുന്നണികള്‍ തീ കൊണ്ടു കളിക്കുന്നോ?

മഴ തോര്‍ന്നിട്ടും മരം പെയ്യുന്നത് പോലെയാണ് വടകരയിലെ കാര്യങ്ങൾ. തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും പ്രചാരണരംഗത്തുണ്ടായ ഏറ്റുമുട്ടലുകള്‍ അവസാനിക്കുന്നില്ല. ഇടതു സ്ഥാനാര്‍ത്ഥി കെകെ ശൈലജക്കെതിരെ കോണ്‍ഗ്രസ്- ലീഗ് പ്രവര്‍ത്തകര്‍ പ്രചരിപ്പിച്ചുവെന്നാരോപിക്കുന്ന അശ്‌ളീല ക്‌ളിപ്പിംഗ് മുതല്‍ അവരെ ‘കാഫിര്‍’ ആയി […]
April 29, 2024

പ്രജ്വല്‍ രേവണ്ണയുടെ പെന്‍ഡ്രൈവില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അടക്കമുള്ളരുടെ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍

ബംഗലൂരു: കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി മുന്‍ പ്രധാനമന്ത്രി ദേവഗൗഡയുടെ ചെറുമകനും ഹാസനിലെ ജെഡിഎസ് സ്ഥാനാര്‍ത്ഥിയുമായ പ്രജ്വല്‍ രേവണ്ണ ഉള്‍പ്പെട്ട ലൈംഗിക വീഡിയോ വിവാദം. എംപി കൂടിയായ പ്രജ്വല്‍ രേവണ്ണ ഉള്‍പ്പെട്ടിട്ടുള്ള അശ്ലീല വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. […]
April 29, 2024

മോദിയെ തെരഞ്ഞെടുപ്പിൽനിന്ന് വിലക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തെരഞ്ഞെടുപ്പിൽനിന്ന് വിലക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി. ഹർജി പൂർണമായും തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് പറഞ്ഞാണ് കോടതി തള്ളിയത്. അഭിഭാഷകനായ ആനന്ദ് എസ് ജോൺഡാലയാണ് ഹർജി നൽകിയത്.ദൈവത്തിന്റെയും ആരാധനാലയത്തിന്റെയും പേരിൽ വോട്ട് തേടിയെന്ന് […]
April 29, 2024

സമ്മർ ക്യാമ്പുകൾ നിർത്തണം,  പാലക്കാട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകളടക്കം അടച്ചിടാൻ ജില്ലാ കളക്ടറുടെ നിർദേശം 

പാലക്കാട്: കനത്ത ഉഷ്ണ തരംഗത്തിൻ്റെ സാഹചര്യത്തിൽ പാലക്കാട് ജില്ലയിലെ  പ്രൊഫഷണൽ കോളേജുകളടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ ജില്ലാ കളക്ടർ ഡോ.എസ്.ചിത്ര ഉത്തരവിട്ടു.  കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശപ്രകാരമാണ് ഇത്.  മെയ് 2 […]
April 29, 2024

സംസ്ഥാനത്ത് ഉ​ട​ന്‍ ലോ​ഡ് ഷെ​ഡിം​ഗ് ഇ​ല്ലെ​ന്ന് വൈ​ദ്യു​തി​മ​ന്ത്രി കെ.​കൃ​ഷ്ണ​ന്‍​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം: ക​ടു​ത്ത വൈ​ദ്യു​തി പ്ര​തി​സ​ന്ധി​യി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​തെ​ങ്കി​ലും സം​സ്ഥാ​ന​ത്ത് ഉ​ട​ന്‍ ലോ​ഡ് ഷെ​ഡിം​ഗ് ഇ​ല്ലെ​ന്ന് വൈ​ദ്യ​തി​മ​ന്ത്രി കെ. ​കൃ​ഷ്ണ​ന്‍​കു​ട്ടി. സം​സ്ഥാ​ന​ത്ത് വൈ​ദ്യു​തി ഉ​പ​ഭോ​ഗം കു​റ​ച്ചി​ല്ലെ​ങ്കി​ല്‍ ക​ടു​ത്ത പ്ര​തി​സ​ന്ധി നേ​രി​ടേ​ണ്ടി വ​രു​മെ​ന്നും അ​ദ്ദേ​ഹം മുന്നറിയിപ്പ് നൽകി. സം​സ്ഥാ​ന​ത്തി​ന്‍റെ പ്ര​തി​ദി​ന […]
April 29, 2024

മേയറുടെ വാദം പൊളിയുന്നു, ബസിന് കുറുകെ സീബ്ര ലൈനിൽ വാഹനം ഇട്ടിരിക്കുന്ന ദൃശ്യം പുറത്ത്

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ഡ്രൈവറുമായുള്ള തർക്കത്തിൽ മേയർ ആര്യാ രാജേന്ദ്രന്റെ വാദം പൊളിയുന്നു. കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് വാഹനം കുറുകെ ഇട്ടിട്ടില്ല എന്നാണ് മേയർ പറഞ്ഞത്. എന്നാൽ വാഹനം ബസിന് കുറുകെ ഇട്ടിരിക്കുന്ന ദൃശ്യം പുറത്തുവന്നു. പാളയം […]
April 29, 2024

ഉഷ്ണതരംഗം: പാലക്കാട് ജില്ലയിൽ ഓറഞ്ച് അലർട്ട്, കൊല്ലം, തൃശ്ശൂർ ജില്ലകളിൽ യെല്ലോ അലർട്ട്

പാലക്കാട്: ഉഷ്ണതരംഗത്തിന്റെ പശ്ചാത്തലത്തിൽ പാലക്കാട് ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, തൃശ്ശൂർ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. 41 ഡിഗ്രിക്ക് മുകളിൽ ചൂട് രേഖപ്പെടുത്തിയ പാലക്കാട് ജില്ലയിൽ ഉഷ്ണതരംഗം തുടരുകയാണ്. തൃശൂർ, കൊല്ലം ജില്ലകളിൽ […]