Kerala Mirror

April 28, 2024

മേയറുടെ വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി തർക്കം; കെ.എസ്.ആർ.ടി.സി ഡ്രൈവർക്കെതിരെ കേസ്

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രന്റെ വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി മേയറും കെ.എസ്.ആർ.ടി.സി ഡ്രൈവറും തമ്മിൽ നടുറോഡിൽ വാക്‌പോര്. ഇന്നലെ രാത്രി തിരുവനന്തപുരത്ത് പാളയത്തുവെച്ചാണ് സംഭവം. കെ.എസ്.ആർ.ടി.സി ഡ്രൈവർ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയിൽ പൊലീസ് […]
April 28, 2024

‘കോൺഗ്രസ് നിങ്ങളുടെ മക്കളുടെ സ്വത്ത് മുസ്‌ലിംകൾക്ക്‌ നൽകും’-വിദ്വേഷ പ്രചരണവുമായി കേന്ദ്രമന്ത്രിയും

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും യു.പി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിനും പിന്നാലെ വിദ്വേഷ പ്രചരണവുമായി കേന്ദ്രമന്ത്രിയും. ‘നിങ്ങളുടെ മക്കളുടെ സ്വത്ത് മുസ്‌ലിംകൾക്ക് നൽകാൻ കോൺഗ്രസ് ആഗ്രഹിക്കുന്നു’ എന്ന് പറഞ്ഞ് കേന്ദ്രമന്ത്രി അനുരാ​ഗ് താക്കൂറാണ് […]
April 28, 2024

മോദി ഇന്ന് കർണാടകയിൽ; കേന്ദ്ര വിരുദ്ധസമരവുമായി സർക്കാർ

ബംഗളൂരു: വരൾച്ച ദുരിതാശ്വാസം അനുവദിക്കുന്നതിൽ കേന്ദ്ര സർക്കാർ സംസ്ഥാനത്തോട് അനീതി കാണിച്ചെന്ന് ആരോപിച്ച് കർണാടക സർക്കാറിന്റെ നേതൃത്വത്തിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ, മറ്റു മന്ത്രിമാർ, നിയമസഭാംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലായിരുന്നു […]
April 28, 2024

 ചരിത്രത്തിലാദ്യം, സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ തന്നെ സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം

തിരുവനന്തപുരം: സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ തന്നെ ട്രഷറിയിൽ സംസ്ഥാന സർക്കാർ നിയന്ത്രണം ഏർപ്പെടുത്തി. ഇതാദ്യമായാണ് ഏപ്രിലിൽ തന്നെ ട്രഷറിയിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഒരുലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ മാറാൻ ധനവകുപ്പിന്റെ മുൻകൂർ അനുമതി വേണമെന്നാണ് നിർദ്ദേശം. […]
April 28, 2024

ഇവിടുണ്ട് ഞാൻ , ഇന്ത്യൻ സെലക്ടർമാർക്ക് മുന്നിൽ അവകാശവാദം ഊട്ടി ഉറപ്പിക്കുന്ന ഇന്നിങ്‌സുമായി സഞ്ജു സാംസൺ

ലഖ്നൗ: ലോകകപ്പ് ടീം സെലക്ഷൻ പടിവാതിൽക്കൽ നിൽക്കേ , ടീമിലേക്കുള്ള തന്റെ അവകാശവാദം ഊട്ടി ഉറപ്പിക്കുന്ന ഇന്നിങ്‌സുമായി സഞ്ജു സാംസൺ. ക്യാപ്റ്റൻ സഞ്ജു സാംസൺ മുന്നിൽ നിന്നു നയിച്ച മത്സരത്തിൽ ലഖ്‌നൗവിനെതിരെ രാജസ്ഥാൻ റോയൽസിന് ഏഴ് […]
April 28, 2024

‘അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം’- ഇന്ത്യ സഖ്യത്തിനെതിരെ മോദി

മുംബൈ: പ്രതിപക്ഷ പാര്‍ട്ടികളുടെ ഇന്ത്യ സഖ്യത്തിനെതിരെ ഗുരുതര ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദക്ഷിണേന്ത്യയെ വിഭജിച്ച് പുതിയ രാജ്യം വേണമെന്നാണ് ഇന്ത്യ സഖ്യം പ്രസംഗിക്കുന്നതെന്നു മോദി ആരോപിച്ചു. കേരളത്തിലും തമിഴ്‌നാട്ടിലും കര്‍ണാടകയിലും ഇതാണ് പ്രതിപക്ഷം പറയുന്നത്. […]
April 28, 2024

വേണാട് ഇനി എറണാകുളം സൗത്തിലേക്കില്ല, സമയക്രമത്തിലും  മാറ്റം

തിരുവനന്തപുരം: മേയ് ഒന്നു മുതൽ വേണാട് എക്സ്പ്രസിന് എറണാകുളം സൗത്ത് സ്‌റ്റേഷനിൽ സ്റ്റോപ്പ് ഉണ്ടാകില്ല. ഷൊർണൂർ നിന്ന് തിരിച്ചുള്ള സർവീസിലും സൗത്ത് സ്‌റ്റേഷനിൽ സ്റ്റോപ്പ് ഉണ്ടാകില്ല. ഇതോടെ, എറണാകുളം നോർത്ത് – ഷൊർണൂർ റൂട്ടിൽ വേണാട് […]