Kerala Mirror

April 27, 2024

റായ്‌ബറേലിയിൽ പ്രിയങ്കക്കെതിരെ മത്സരിക്കില്ല ; മോദിയോടും ബിജെപിയോടും ‘നോ’ പറഞ്ഞ് വരുൺ ഗാന്ധി

ന്യൂഡൽഹി: റായ്‌ബറേലിയിൽ പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിക്കണമെന്ന ബിജെപിയുടെ ആവശ്യം വരുൺ ഗാന്ധി നിഷേധിച്ചതായി റിപ്പോർട്ട്. യുപിയിൽ റായ്‌ബറേലിയിൽ മാത്രമാണ്‌ ബിജെപി ഇനിയും സ്ഥാനാർഥിയെ പ്രഖ്യാപിക്കാനുള്ളത്‌. കേരളത്തിലെ തെരഞ്ഞെടുപ്പിനുശേഷം അമേത്തിയിലും റായ്‌ബറേലിയിലും സ്ഥാനാർഥികളെ തീരുമാനിക്കാമെന്ന നിലപാടിലാണ്‌ കോൺഗ്രസ്‌ […]
April 27, 2024

ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ ; രണ്ടാം ഘട്ടത്തിൽ 61 ശതമാനം പോളിങ്‌, യുപിയിൽ 52.74 ശതമാനം മാത്രം പോളിങ്

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ്‌ നടന്ന 12 സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തിലെയും 88 മണ്ഡലങ്ങളിലായി 61 ശതമാനം പോളിങ്‌. ഉയർന്ന പോളിങ്‌ ത്രിപുരയിലെ ഈസ്‌റ്റ്‌ ത്രിപുര മണ്ഡലത്തിലാണ്‌–- 77.53 ശതമാനം. കുറവ്‌ […]
April 27, 2024

ഇനി വിശകലനങ്ങളുടെ കാലം, ഫലമറിയാൻ ഇനി 39 ദിവസ കാത്തിരിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ വിധിയെഴുത്ത് കഴിഞ്ഞതോടെ ഫലമറിയാൻ ഇനി 39 ദിവസം നീണ്ട കാത്തിരിപ്പാണ്. ജൂൺ നാലിനാണ് വോട്ടണ്ണൽ.ഒരു മാസത്തിലധികം നീണ്ട തീപാറും പ്രചാരണ പ്രവർത്തനങ്ങൾക്ക് ശേഷം സ്ഥാനാർത്ഥികൾക്ക് വിശ്രമിക്കാൻ വേണ്ടുവോളം സമയം. പോളിംഗ് വിലയിരുത്തലാവും […]
April 27, 2024

2019 നേക്കാൾ 7.64 % പോളിംഗ് കുറഞ്ഞു, കൂടുതൽ പോളിംഗ് കണ്ണൂരിൽ; കുറവ് പത്തനംതിട്ടയിൽ

കേരളം വിധിയെഴുതി. രണ്ടാംഘട്ട പോളിങ്ങിൽ രാജ്യത്തെ മറ്റ്‌ 68 മണ്ഡലങ്ങൾക്കൊപ്പമാണ്‌ കേരളവും പോളിങ്‌ ബൂത്തിലെത്തിയത്‌. അവസാന വിവരമനുസരിച്ച്‌ 70.35 ശതമാനം പേർ വോട്ട്‌ ചെയ്‌തു. ആകെയുള്ള 2,77,49,159 വോട്ടർമാരിൽ 1,95,22,259 പേരാണ്‌ വോട്ട്‌ ചെയ്യാനെത്തി. കഴിഞ്ഞ […]
April 27, 2024

ആശാൻ പടിയിറങ്ങുന്നു, പരസ്പര ധാരണയോടെ വേർപിരിയാൻ ബ്ളാസ്റ്റേഴ്സും കോച്ച് വുകോമാനോവിച്ചും

കൊച്ചി:  കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയും ഹെഡ് കോച്ച് ഇവാൻ വുകോമാനോവിച്ചും പരസ്പര ധാരണയോടെ വേർപിരിയാൻ തീരുമാനിച്ചു. 2021 ൽ ക്ലബ്ബിനൊപ്പം ചേർന്ന ഇവാൻ വുകോമാനോവിച്ച് ക്ലബിനായി ചരിത്രനേട്ടങ്ങൾ കൈവരിച്ച ശേഷമാണ് പടിയിറങ്ങുന്നത്. തുടർച്ചയായി മൂന്ന് തവണ […]