Kerala Mirror

April 27, 2024

യു­​ഡി­​എ­​ഫി­​ന് മു​ന്‍­​തൂ­​ക്ക­​മു­​ള്ള ബൂ­​ത്തു­​ക­​ളി​ല്‍ വോ­​ട്ടെ­​ടു­​പ്പ് ബോ­​ധ­​പൂ​ര്‍­​വം വൈ­​കി­​പ്പി­​ച്ചു: കെ.​സി.​വേ​ണു­​ഗോ­​പാ​ല്‍

തി­​രു­​വ­​ന­​ന്ത­​പു​രം: കേ­​ര­​ള­​ത്തി​ല്‍ തെ­​ര­​ഞ്ഞെ­​ടു­​പ്പ് അ­​ല­​ങ്കോ­​ല­​മാ­​ക്കി­​യെ­​ന്ന ഗു­​രു­​ത­​ര ആ­​രോ­​പ­​ണ­​വു­​മാ­​യി ആ­​ല­​പ്പു­​ഴ­​യി­​ലെ യു­​ഡി​എ­​ഫ് സ്ഥാ­​നാ​ര്‍­​ഥി​യും എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ കെ­.​സി.​വേ​ണു­​ഗോ­​പാ​ല്‍. യു­​ഡി­​എ­​ഫി­​ന് മു​ന്‍­​തൂ­​ക്ക­​മു­​ള്ള ബൂ­​ത്തു­​ക­​ളി​ല്‍ വോ­​ട്ടെ­​ടു­​പ്പ് ബോ­​ധ­​പൂ​ര്‍­​വം വൈ­​കി­​പ്പി­​ച്ചെ­​ന്ന് വേ​ണു­​ഗോ­​പാ​ല്‍ ആ­​രോ­​പി​ച്ചു.സം­​സ്ഥാ­​ന­​ത്ത് 20 സീ­​റ്റും യു­​ഡി​എ­​ഫ് നേ­​ടു­​മെ​ന്നും വേ​ണു­​ഗോ­​പാ​ല്‍ […]
April 27, 2024

‘എല്ലാ കോൺഗ്രസ് എംപിമാരുമായും സിപിഎം, സിപിഐ നേതാക്കളെയും കണ്ടിരുന്നു’ : ജാവദേക്കർ

മുംബൈ: മുതിര്‍ന്ന സിപിഎം നേതാവ് ഇപി ജയരാജനുമായി മാത്രമല്ല കേരളത്തിൽ നിന്നുളള എല്ലാ കോൺഗ്രസ് എംപിമാരുമായും ച‍ര്‍ച്ച നടത്തിയിരുന്നതായി കേരളത്തിന്റെ ചുമതലയുളള ബിജെപി നേതാവ് പ്രകാശ് ജാവദേക്ക‍ര്‍. കേരളത്തിൽ സിപിഎമ്മിന് ഒരു എംപി മാത്രമേയുളളു. ബാക്കിയുളളവരുമായി […]
April 27, 2024

രാ​ഹു​ലും പ്രി​യ​ങ്ക​യും യുപിയിൽ ക​ള​ത്തി​ലി​റ​ങ്ങു​മൊ? കോ​ണ്‍​ഗ്ര​സ് തീരുമാനം ഇന്ന്

ന്യൂ​ഡ​ല്‍​ഹി: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ അ​മേ​ഠി, റാ​യ്ബ​റേ​ലി ലോ​ക്‌​സ​ഭാ സീ​റ്റു​ക​ളി​ലേ​ക്കു​ള്ള സ്ഥാ​നാ​ര്‍​ഥി​ക​ളെ കോ​ണ്‍​ഗ്ര​സ് ശ​നി​യാ​ഴ്ച പ്ര​ഖ്യാ​പി​ച്ചേ​ക്കും. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ശേ​ഷി​ക്കു​ന്ന സീ​റ്റു​ക​ള്‍ ച​ര്‍​ച്ച ചെ​യ്യാ​ന്‍ പാ​ര്‍​ട്ടി അ​ധ്യ​ക്ഷ​ന്‍ മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ര്‍​ഗെ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ കേ​ന്ദ്ര തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി (സി​ഇ​സി) […]
April 27, 2024

ലോകകപ്പ്‌ ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച ഗോളടിക്കാരിയായ മാർത്ത ദേശീയകുപ്പായമഴിക്കുന്നു

റിയോ ഡി ജനീറോ: ബ്രസീലിന്റെ വനിതാ ഫുട്‌ബോൾ ഇതിഹാസം മാർത്ത ദേശീയകുപ്പായമഴിക്കുന്നു. ഈ വർഷത്തോടെ രാജ്യാന്തര വേദിയിൽനിന്ന്‌ പടിയിറങ്ങുമെന്ന്‌ മുപ്പത്തെട്ടുകാരി അറിയിച്ചു. ബ്രസീലിന്റെ എക്കാലത്തെയും മികച്ച ഗോളടിക്കാരിയാണ്‌. 175 കളിയിൽ 116 വട്ടം വലകുലുക്കി. ‘2025ൽ […]
April 27, 2024

ഇപി -ബിജെപി ചർച്ചാ വിവരം പിണറായിക്ക് ചോര്‍ത്തി നല്‍കിയത് നന്ദകുമാര്‍; വെളിപ്പെടുത്തലുമായി ശോഭ സുരേന്ദ്രന്‍

കൊച്ചി:എല്‍ഡിഎഫ് കണ്‍വീനറും സിപിഎം നേതാവുമായ ഇപി ജയരാജനെ ബിജെപിയിലേക്ക് ക്ഷണിക്കുന്നതിനായി മൂന്നുതവണ ചര്‍ച്ച നടത്തിയെന്ന് ശോഭാ സുരേന്ദ്രന്‍. അവസാനചര്‍ച്ച ജനുവരി രണ്ടാംവാരത്തില്‍ ഡല്‍ഹിയില്‍ വച്ചായിരുന്നെന്നും സിപിഎം നേതാക്കളുടെ ഭീഷണിയെ തുടര്‍ന്നാണ് പിന്‍മാറിയതെന്നും ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് […]
April 27, 2024

ജാവഡേക്കർ – ഇ.പി ജയരാജൻ കൂടിക്കാഴ്ച: സിപിഎമ്മിന് കടുത്ത അതൃപ്തി; ഇപിക്കെതിരെ നടപടി വന്നേക്കും 

തിരുവനന്തപുരം: ബി.ജെ.പി നേതാവ് പ്രകാശ് ജാവഡേക്കറുമായുള്ള എൽഡിഎഫ് കൺവീനർ ഇ.പി ജയരാജന്റെ കൂടിക്കാഴ്ചയിൽ സി.പി.എം നേതൃത്വത്തിന് കടുത്ത അതൃപ്തി. പോളിങ് ദിനത്തിലെ തുറന്ന് പറച്ചിൽ വഴി പാർട്ടിയെ ഇ.പി വെട്ടിൽ ആക്കി എന്നാണ് നേതാക്കളുടെ പൊതു […]
April 27, 2024

തൃശൂരിൽ ബിജെപി രണ്ടാമതെത്തിയാൽ അതിന്റെ ഉത്തരവാദി പിണറായി: കെ മുരളീധരൻ 

തൃശൂര്‍: തൃശൂർ ലോക്സഭാ മണ്ഡലത്തിൽ ബിജെപി രണ്ടാം സ്ഥാനത്തെത്തിയാൽ ഉത്തരാവാദി പിണറായി വിജയനെന്ന് യുഡിഎഫ് സ്ഥാനാർഥി കെ മുരളീധരൻ.  . ക്രോസ് വോട്ടിങ് നടന്നിട്ടുണ്ട് എന്നത് യാഥാര്‍ഥ്യമാണ്. സിപിഎമ്മിലെ ഒരു വിഭാഗം ബിജെപിക്ക് വോട്ട് ചെയ്തിട്ടുണ്ട്. […]
April 27, 2024

ഇന്നും നാളെയും 3 ജില്ലകളില്‍ ഉഷ്ണതരംഗ സാധ്യത, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും 3 ജില്ലകളില്‍ ഉഷ്ണതരംഗ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ദിവസങ്ങളില്‍ കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ […]
April 27, 2024

ആശ്രമം തീവെപ്പ് കേസ് അന്വേഷിച്ച പൊലീസ് എസിപി ബിജെപിയുടെ ബൂത്ത് ഏജന്റ് , ചർച്ചയാക്കി സ്വാമി സന്ദീപാനന്ദ ഗിരി

ആശ്രമം തീവെപ്പ് കേസ് അന്വേഷിച്ച പൊലീസ് എ.സി.പി ബിജെപിയുടെ ബൂത്ത് ഏജന്റായത് സമൂഹ മാധ്യമത്തിലൂടെ ചർച്ചയാക്കി സ്വാമി സന്ദീപാനന്ദ ഗിരി. ശാസ്ത്രീയമായ തെളിവുകൾ കിട്ടിയിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാതെ സ്വാമി സന്ദീപാനന്ദ ഗിരിയാണ് ആശ്രമം കത്തിച്ചത് […]