Kerala Mirror

April 26, 2024

വി​വി പാ​റ്റ് മു​ഴു​വ​ൻ എണ്ണുമോ ? സു​പ്രീം​കോ​ട​തി വി​ധി ഇന്ന്

ന്യൂ​ഡ​ൽ​ഹി: ഇ​ല​ക്ട്രോണി​ക് വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​ലെ വോ​ട്ടു​ക​ള്‍ എ​ണ്ണു​ന്ന​തി​നൊ​പ്പം മു​ഴു​വ​ന്‍ വി​വി​പാ​റ്റു​ക​ളി​ലേ​യും സ്ലി​പ്പു​ക​ളും എ​ണ്ണ​ണ​മെ​ന്ന്‌ ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര്‍​ജി​ക​ളി​ല്‍ സു​പ്രീം കോ​ട​തി ഇന്ന് വി​ധി പ്ര​സ്താ​വി​ക്കും.ജ​സ്റ്റീ​സു​മാ​രാ​യ സ​ഞ്ജീ​വ് ഖ​ന്ന, ദി​പാ​ങ്ക​ര്‍ ദ​ത്ത എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചാ​ണ് വി​ധി പ്ര​സ്താ​വി​ക്കു​ന്ന​ത്. ര​ണ്ട് […]
April 26, 2024

2.77 കോ​ടി വോ​ട്ട​ർ​മാർ, കേ​ര​ളം ഇ​ന്നു പോ​ളിം​ഗ് ബൂ​ത്തി​ലേ​ക്ക് ​

തി​രു​വ​ന​ന്ത​പു​രം: ഒ​ന്ന​ര മാ​സ​ത്തോ​ളം നീ​ണ്ട തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നൊ​ടു​വി​ൽ കേ​ര​ളം ഇ​ന്നു പോ​ളിം​ഗ് ബൂ​ത്തി​ലേ​ക്ക്. 20 മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി 194 പേ​രാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. രാ​വി​ലെ ഏ​ഴി​ന് വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ക്കും. വൈ​കു​ന്നേ​രം ആ​റു വ​രെ​യാ​ണു സ​മ​യം. യു​ഡി​എ​ഫും എ​ൽ​ഡി​എ​ഫും എ​ൻ​ഡി​എ​യും […]
April 26, 2024

റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ചു; ഒമാനില്‍ രണ്ട് മലയാളി നഴ്‌സുമാര്‍ മരിച്ചു

മസ്‌കറ്റ്: ഒമാനില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളി നഴ്‌സുമാര്‍ക്ക് ദാരുണാന്ത്യം. റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനം ഇടിക്കുകയായിരുന്നു. അപകടത്തില്‍ രണ്ട് രണ്ട് മലയാളി നഴ്‌സുമാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നിസ്വ ആശുപത്രിയിലെ നഴ്‌സുമാരായ തൃശൂര്‍ സ്വദേശി മജിദ രാജേഷ്, കൊല്ലം […]
April 26, 2024

സിദ്ധാർത്ഥിന്റെ മരണത്തിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചു

കൊച്ചി: പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ സിബിഐ പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ചു. എറണാകുളം സിജെഎം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രതികൾക്ക് ജാമ്യം ലഭിക്കാതിരിക്കാനാണ് അതിവേ​ഗത്തിൽ കുറ്റപത്രം സമർപ്പിച്ചത്. ഈ മാസം ആറിനാണ് കേസില്‍ […]