Kerala Mirror

April 26, 2024

ദല്ലാളിനൊപ്പം ജാവഡേക്കർ വന്നു,കണ്ടുവെന്ന് ഇപി; തനിക്കെതിരെ നടക്കുന്നത് കോൺഗ്രസ്-ബിജെപി​ഗൂഢാലോചന

കണ്ണൂർ: ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറെ കണ്ടുവെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. തന്റെ മകന്റെ തിരുവനന്തപുരത്തെ ഫ്ലാറ്റിൽ ജാവഡേക്കർ വന്നിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. വീട്ടിൽ വന്നയാളോട് ഇറങ്ങിപ്പോകാൻ പറയാൻ കഴിയുമോ എന്നും ഇപി […]
April 26, 2024

വീട്ടിൽ നിന്ന് നടന്ന് ബൂത്തിലേക്ക്, ഭാര്യക്കും  മകൾക്കുമൊപ്പം  വരി നിന്ന് വോട്ട് ചെയ്ത് മുഖ്യമന്ത്രി

കണ്ണൂര്‍: കുടുംബസമേതം എത്തി വോട്ട് ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. ഭാര്യ കമല, മകൾ വീണ വിജയൻ എന്നിവർക്കൊപ്പമാണ് മുഖ്യമന്ത്രി വോട്ട് ചെയ്യാൻ എത്തിയത്. പ്രാദേശിക നേതാക്കളും പിണറായിക്കൊപ്പം ഉണ്ടായിരുന്നു. പിണറായിയിലെ അമല യൂപി സ്കൂളിലെ […]
April 26, 2024

ആദ്യ രണ്ടു മണിക്കൂറിൽ സംസ്ഥാനത്ത് 12.26 ശതമാനം പോളിങ്

തിരുവനന്തപുരം: കേരളത്തിലെ 20 ലോക്‌സഭ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ആദ്യ രണ്ടു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ 12.26 ശതമാനം പോളിങ്. 2019 ലോക്‌സഭ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ പോളിങ് ശതമാനത്തില്‍ നേരിയ കുറവാണ് ഉണ്ടായിരിക്കുന്നത്. അന്ന് വോട്ടെടുപ്പിന്റെ ആദ്യ […]
April 26, 2024

വിവിപാറ്റ് സ്ലിപ്പുകള്‍ പൂര്‍ണമായി എണ്ണില്ല; ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: വോട്ടിങ് യന്ത്രത്തില്‍ വോട്ടു ചെയ്യുന്നയാള്‍ ഉദ്ദേശിച്ച സ്ഥാനാര്‍ഥിക്കു തന്നെയാണോ വോട്ടു രേഖപ്പെടുത്തിയതെന്ന് ഉറപ്പിക്കാനുള്ള, വോട്ടര്‍ വെരിഫയബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രയല്‍ (വിപിപാറ്റ്) പൂര്‍ണമായി എണ്ണണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. പരസ്പരം […]
April 26, 2024

എല്ലാ കണ്ണുകളും ന്യൂനപക്ഷ വോട്ടുകളിൽ

കേരളത്തിലെ ഇരുപത് ലോക്‌സഭാ മണ്ഡലങ്ങളിലും മൂന്ന് മുന്നണികളുടെയും കണ്ണ് 47% വരുന്ന മുസ്‌ലിം ക്രിസ്ത്യൻ വിഭാഗങ്ങളുടെ വോട്ടുകളിലാണ്. 2019ലെ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ന്യുനപക്ഷവോട്ടുകളില്‍ 65 ശതമാനവും കോണ്‍ഗ്രസിനും യുഡിഎഫിനും ലഭിച്ചതുകൊണ്ടാണ് 19 സീറ്റിന്റെ വന്‍വിജയത്തിലെത്താന്‍ കഴിഞ്ഞത്. […]
April 26, 2024

ബിജെപി കേരളത്തില്‍ വിരിച്ച വല പൊട്ടിയതെങ്ങിനെ?

പിണറായി വിജയനോളം തലപ്പൊക്കമുള്ള സിപിഎം നേതാവ് ബിജെപിയില്‍ ചേരാന്‍ തയ്യാറായിരുന്നുവെന്നും ദല്ലാള്‍ എന്ന് അറിയപ്പെടുന്ന ടി ജി നന്ദകുമാറായിരുന്നു അതിന് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചതെന്നും വെളിപ്പെടുത്തിയത് ആലപ്പുഴ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ ശോഭാ സുരേന്ദ്രനാണ്. കേരളത്തിലെ വിവിധ […]
April 26, 2024

വോട്ടുമറിക്കൽ എന്ന കുതന്ത്രം

വോട്ടുചെയ്യല്‍ മാത്രമല്ല, വോട്ടുമറിക്കലും ചിലപ്പോഴൊക്കെ രാഷ്ട്രീയത്തിലെ അനിവാര്യതയാകാറുണ്ട്. 2003ല്‍ എംപിയായിരുന്ന ജോര്‍ജ്ജ് ഈഡന്‍ മരിച്ചതിനെ തുടര്‍ന്നുണ്ടായ എറണാകുളം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ പ്രബലമായ കരുണാകര വിഭാഗം സ്വന്തം പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ എംഎ ജോണിനെതിരെ വോട്ട് മാറി […]
April 26, 2024

മോക് പോളിങ്ങിൽ നാലിടത്ത് മെഷീൻ തകരാറ് , കേരളം അൽപ്പ നേരത്തിനകം ബൂത്തിലേക്ക്

സംസ്ഥാനം ഇന്ന് പോളിംഗ് ബൂത്തിലേക്ക്. രാവിലെ 7 മണിക്ക് തുടങ്ങുന്ന വോട്ടെടുപ്പ് വൈകീട്ട് 6 വരെ നീളും. രാവിലെ 5.30ഓടെ പോളിങ് ബൂത്തുകളില്‍ മോക്ക് പോളിംഗ് ആരംഭിച്ചു. പലയിടത്തും യന്ത്രങ്ങൾക്ക് തകരാറുണ്ട്. കോഴിക്കോട് കട്ടിപ്പാറ, കോട്ടയത്തെ ബൂത്ത് […]
April 26, 2024

മോദിയെ തെരഞ്ഞെടുപ്പിൽ നിന്നും വിലക്കണമെന്ന ഹർജി ഇന്ന് ഡൽഹി ഹൈക്കോടതിയിൽ

ന്യൂഡൽഹി: തെരഞ്ഞെടുപ്പിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിലക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മോദിയെ 6 വർഷത്തേക്ക് വിലക്കണമെന്നാണ് ഹരജിയിലെ ആവശ്യം. രാ​ജ​സ്ഥാ​നി​ലെ ബ​ന്‍​സ്വാ​ര​യി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ റാ​ലി​യി​ല്‍ മു​സ്‌​ലീം സ​മു​ദാ​യ​ത്തി​നെ​തി​രെ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് […]