തിരുവനന്തപുരം : സംസ്ഥാനത്ത് പോളിങ് 58.52 ശതമാനം കടന്നു. കണ്ണൂരിലും ആലപ്പുഴയിലും കാസർഗോഡും പാലക്കാടും വയനാട്ടിലും പോളിംഗ് അറുപത് ശതമാനം കഴിഞ്ഞു. പൊന്നാനിയിലും പത്തനംതിട്ടയിലുമാണ് കുറഞ്ഞ പോളിംഗ്. തിരുവനന്തപുരം-56.55,ആറ്റിങ്ങല്‍-59.55, കൊല്ലം-56.74, പത്തനംതിട്ട-55.55, മാവേലിക്കര-56.58, ആലപ്പുഴ-61.55, കോട്ടയം-57.04, ഇടുക്കി-56.53, […]